![9 വി.സിമാർ രാജിവയ്ക്കണം](https://cdn.magzter.com/1554137350/1666565031/articles/-pfFLGemA1666596057254/1666606076185.jpg)
സംസ്ഥാനത്തെ ഒൻപതു സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 നു മുമ്പ് രാജിവയ്ക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചു. യു.ജി.സി.ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാല വി.സിയെ പുറത്താക്കിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഗവർണറുടെ അസാധാരണ നടപടി.
കേരള, എം.ജി., കുസാറ്റ്, കണ്ണൂർ, സർവകലാശാലകൾ, കോഴിക്കോട് കേരള സർവകലാശാല ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ സർവകലാശാല, ശ്രീ ശങ്കരാചാ ര്യ സംസ്കൃത സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർമാർക്കാണ് അന്ത്യശാസനം.
Bu hikaye Mangalam Daily dergisinin October 24, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mangalam Daily dergisinin October 24, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
![ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു](https://reseuro.magzter.com/100x125/articles/19319/1311883/m5eHDyq9n1684163683794/1684163842978.jpg)
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
![13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ](https://reseuro.magzter.com/100x125/articles/19319/1311883/d6NW_Ctga1684163359057/1684163675594.jpg)
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
![സൂപ്പറായി ലഖ്നൗ](https://reseuro.magzter.com/100x125/articles/19319/1310999/jrFMKHuVS1684056786835/1684056974714.jpg)
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
![കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി](https://reseuro.magzter.com/100x125/articles/19319/1310999/X724nv0-v1684056479691/1684056750474.jpg)
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
![മെസി ഇറങ്ങും](https://reseuro.magzter.com/100x125/articles/19319/1310074/svPrW9FOJ1683970657632/1683970872823.jpg)
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
![മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്](https://reseuro.magzter.com/100x125/articles/19319/1307938/z2-LGoqhp1683790863298/1683799008053.jpg)
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
![മിലാൻ X മിലാൻ](https://reseuro.magzter.com/100x125/articles/19319/1306864/-zg_CY04_1683708347569/1683732327970.jpg)
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
![കൈവിടാതെ കൊൽക്കത്ത](https://reseuro.magzter.com/100x125/articles/19319/1306864/kg2uLsJ1R1683707877152/1683732094930.jpg)
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
![നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;](https://reseuro.magzter.com/100x125/articles/19319/1306864/Au582BbNT1683714516337/1683731879348.jpg)
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
![അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്](https://reseuro.magzter.com/100x125/articles/19319/1306864/d2j6xvL-D1683713819152/1683714274406.jpg)
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി