![കോടിയേരി വിടവാങ്ങി ലാൽ സലാം](https://cdn.magzter.com/1599035209/1664669704/articles/PWM2Sb_6z1664721277476/1664721751674.jpg)
ചെന്നൈ/തിരുവനന്തപുരം: പ്രത്യയശാസ്ത്ര ദൃഢതയും സൗമ്യസ്വഭാവവും സമന്വയിപ്പിച്ച് കേരള രാഷ്ട്രീയത്തിന് ചെങ്കനൽച്ചൂടേകിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര ടൂറിസം മന്ത്രിയുമായിരുന്ന കോടിയേരിയുടെ മരണം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ഞായറാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിനു വെക്കും.
തിങ്കളാഴ്ച രാവിലെ 10ന് കോടിയേരി ബാലകൃഷ്ണന്റെ വസതിയായ മാടപ്പീടികയിലെ വീട്ടിൽ ബന്ധുക്കൾക്ക് കാണാനായി വിട്ടുനൽകും. രാവിലെ 11 മുതൽ ഉച്ച രണ്ടുവരെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കണ്ണൂരിലെ അഴീക്കോടൻ മന്ദിരത്തിലും പൊതുദർശനത്തിനു വെച്ചശേഷം മൂന്നിന് പയ്യാമ്പലത്ത് സംസ്കരിക്കും.
Bu hikaye Madhyamam Metro India dergisinin October 02, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Madhyamam Metro India dergisinin October 02, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫില്ല മുംബൈക്ക് ജയം](https://reseuro.magzter.com/100x125/articles/23290/1319389/ZRRgaBK-l1684775097023/1684775491455.jpg)
രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫില്ല മുംബൈക്ക് ജയം
ഹൈദരാബാദിനെ തോൽപിച്ചത് എട്ട് വിക്കറ്റിന് കാമറൂൺ ഗ്രീനിന് സെഞ്ച്വറി (47 പന്തിൽ 100)
![2000 രൂപ നോട്ട് മാറാനും നിക്ഷേപിക്കാനും തിരിച്ചറിയൽ രേഖ വേണ്ട](https://reseuro.magzter.com/100x125/articles/23290/1319389/JfM5wlC2w1684774727488/1684774878096.jpg)
2000 രൂപ നോട്ട് മാറാനും നിക്ഷേപിക്കാനും തിരിച്ചറിയൽ രേഖ വേണ്ട
നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
![പത്തുപേർക്ക് ഉയിരേകിയ സാരംഗിന് അന്ത്യാഞ്ജലി](https://reseuro.magzter.com/100x125/articles/23290/1317426/Qfk02Bxmm1684586885879/1684587067518.jpg)
പത്തുപേർക്ക് ഉയിരേകിയ സാരംഗിന് അന്ത്യാഞ്ജലി
എ പ്ലസ് നേട്ടമറിയാതെ മടക്കം; അന്ത്യയാത്ര കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞ്
![റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ജി7](https://reseuro.magzter.com/100x125/articles/23290/1317426/KI4RdLW_o1684586667371/1684586862073.jpg)
റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ജി7
അന്താരാഷ്ട്രീയം
![2026 ലോകകപ്പിന് 'സിംപിൾ' ലോഗോ](https://reseuro.magzter.com/100x125/articles/23290/1317426/EgJS7VRqx1684586456636/1684586660996.jpg)
2026 ലോകകപ്പിന് 'സിംപിൾ' ലോഗോ
അത്ര പോരെന്ന് ആരാധകർ
![ഊട്ടി പുഷ്പോത്സവത്തിന് തുടക്കം](https://reseuro.magzter.com/100x125/articles/23290/1317426/dWAlm79iL1684586165572/1684586312454.jpg)
ഊട്ടി പുഷ്പോത്സവത്തിന് തുടക്കം
പ്രദർശനം അഞ്ച് ദിവസം
![ജനവാസമേഖലയിൽ രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം; മൂന്നു മരണം](https://reseuro.magzter.com/100x125/articles/23290/1317426/oBXYmeVDS1684584835852/1684586144213.jpg)
ജനവാസമേഖലയിൽ രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം; മൂന്നു മരണം
പ്രതിഷേധവുമായി നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചു
![സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു](https://reseuro.magzter.com/100x125/articles/23290/1310097/D7tr3OqHm1683971099751/1683971217928.jpg)
സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു
കുറുവ ദ്വീപിലെ നിയന്ത്രണം
![മണിപ്പുർ കൊലക്കളം](https://reseuro.magzter.com/100x125/articles/23290/1303801/KbBBwZGae1683460689942/1683460923243.jpg)
മണിപ്പുർ കൊലക്കളം
54 മൃതദേഹങ്ങൾ കണ്ടെത്തി
![കിരീടം ചൂടി ചാൾസ് മൂന്നാമൻ](https://reseuro.magzter.com/100x125/articles/23290/1303801/16sJD1o0G1683460535269/1683460674769.jpg)
കിരീടം ചൂടി ചാൾസ് മൂന്നാമൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യയും സംബന്ധിച്ചു