ഡ്രൈവറമ്മ
Kudumbam|March 2024
ആത്മവിശ്വാസക്കുറവുമൂലം വാഹനമോടിക്കാൻ മടിക്കുന്ന വനിതകൾക്കുൾപ്പെടെ പ്രചോദനവും പ്രോത്സാഹനവും പകരുകയാണ് സ്കൂട്ടർ മുതൽ ഭീമൻ ട്രെയിലർ വരെ ഓടിക്കുന്ന 73കാരി മണിയമ്മ...
നഹീമ പൂന്തോട്ടത്തിൽ
ഡ്രൈവറമ്മ

പേടിച്ചുപേടിച്ചാണ് അന്നൊക്കെ  ഡ്രൈവിങ് സീറ്റിലിരുന്നത്. ചേട്ടൻ ധൈര്യം പകരും, എന്നാലും ഒരു ടെൻഷനാണ്. വല്ലതും പറ്റുമോയെന്നു മാത്രമല്ല, എന്റെ അച്ഛനും അമ്മയും അറിയുമോ, അറിഞ്ഞാൽ അവര് വഴക്കുപറയില്ലേ എന്നൊക്കെയുള്ള പേടിയുമുണ്ടായിരുന്നു. നാലു പതിറ്റാണ്ടിനും മുമ്പുള്ള കാര്യമാണിത്. ഇന്ന് ഒരു വിധ പേടിയുമില്ലെന്നു മാത്രമല്ല, ഈ രംഗത്തേക്ക് വരാൻ മടിച്ചു നിന്ന, പേടിച്ചുനിന്ന കുറെപ്പേരുടെ പേടി മാറ്റാനും പറ്റി..." പറയുന്നത് വർഷങ്ങൾക്കുമുമ്പേ ഹെവി ഡ്രൈവിങ് “ ലൈസൻസ് എടുക്കുകയും ഹെവി വാഹനങ്ങളുൾപ്പെടെ കൂളായി ഓടിക്കുകയും ചെയ്യുന്ന ഒരു അമ്മയെക്കുറിച്ചാണ്. പേര് രാധാമണി ലാലൻ എന്ന മണിയമ്മ. ആള് ചില്ലറക്കാരിയല്ല, സ്കൂട്ടർ മുതൽ ഭീമൻ ട്രെയിലർ വരെ ഓടിക്കും ഈ 73കാരി.

ട്രെയിലർ, ബുൾഡോസർ, എക്സ്കവേറ്റർ, ട്രാക്ടർ, ഫോർ ക് ലിഫ്റ്റ്, ബസ്, ലോറി, യിൻ തുടങ്ങി ഹെവി വാഹനങ്ങളുടെ ലൈസൻസ് മുതൽ കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ തുടങ്ങി സാധാരണ വാഹനങ്ങളുടെ ലൈസൻസ് വരെ ഈ അമ്മ വർഷങ്ങൾക്കുമുമ്പേ നേടിയെടുത്തു. പെട്രോളിയം ഉൽപന്നങ്ങൾ കയറ്റിയ വാഹനങ്ങളോടിക്കാനുള്ള അത്യധികം ശ്രദ്ധയും ധൈര്യവും വേണ്ട ഹസാർഡ്സ് ലൈസൻസും ഇവർക്കുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായി 15 ബ്രാഞ്ചുകളുള്ള എ ടു ഇസെഡ് ഡ്രൈവിങ് സ്കൂളിന്റെ ഉടമയാണ് മണിയമ്മ.

മംഗളൂരുവിൽ നിന്ന് എടുത്ത ഹെവി ലൈസൻസ്

Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 dak  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 dak  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 dak  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 dak  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 dak  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 dak  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 dak  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 dak  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 dak  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 dak  |
May 2024