ചുമ്മാ ഹാപ്പിയായിരിക്കാം...
Kudumbam|February 2024
ഒരു കുടുംബം ഹാപ്പിയാണെങ്കിൽ അതിലെ ഓരോ അംഗവും ഹാപ്പിയായിരിക്കും. ആ വൈബ് അയൽപക്കത്തേക്ക് മാത്രമല്ല, ഓരോ അംഗവും ഇടപെടുന്ന മേഖലകളിലേക്കുകൂടി വ്യാപിക്കും
ഡോ. അദിതി. എൻ Associate Professor & HOD, Psychology (Retd) M.G college, Trivandrum
ചുമ്മാ ഹാപ്പിയായിരിക്കാം...

തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും, അതിൽ പങ്കുചേരുന്ന അച്ഛനും അമ്മയും, മണലിൽ കളിവീടുണ്ടാക്കുന്ന കുട്ടികൾ... ഒരു ഞായറാഴ്ച ദിവസം ബീച്ചിൽ സായാഹ്നം ആസ്വദിക്കാനെത്തിയതാണ് ആ കുടുംബം. എല്ലാവരുടെയും മൊബൈൽ ഫോൺ പോക്കറ്റിലും ബാഗിലുമായി ഭദ്രമായി ഇരിക്കുന്നു. കാണുന്ന ആർക്കും അൽപം അസൂയ തോന്നുന്ന കുടുംബം. ഹാപ്പി വൈബിൽ സായാഹ്നം ആസ്വദിക്കുന്ന ഈ കുടുംബത്തെ കാണുന്നവരുടെ ചുണ്ടിലും ചെറുപുഞ്ചിരി വിടരും. നാം ഹാപി മൂഡിലാണെങ്കിൽ നമ്മുടെ കൂടെയുള്ളവരിലേക്കും ആ വൈബ് പ്രസരിക്കും. സന്തോഷം എന്ന വികാരത്തിന് അങ്ങനെ ഒരു മാന്ത്രികശക്തിയുണ്ട്.

ഒരു കുടുംബം ഹാപ്പിയാണെങ്കിൽ അതിലെ ഓരോ അംഗവും ഹാപ്പിയായിരിക്കും. ആ വൈബ് അയൽപക്കത്തേക്കു മാത്രമല്ല, ഓരോ അംഗവും ഇടപെടുന്ന മേഖലകളിലേക്കുകൂടി വ്യാപിക്കും. അങ്ങനെ സന്തുഷ്ടമായ കുടുംബം സന്തുഷ്ടമായ സമൂഹത്തെ കൂടി സൃഷ്ടിക്കുന്നു. നമ്മുടെ മനസ്സിൽ സന്തോഷം നിറക്കാനുള്ള വഴികൾ പരിചയപ്പെടാം...

സ്വയം പരിചരിക്കാം, ഹാപ്പിയാകാം

സ്വയം സന്തുഷ്ടരായിരിക്കണമെങ്കിൽ സ്വയം അംഗീകരിക്കൽ, സ്വയം പരിചരണം, നല്ല ബന്ധം വളർത്തിയെടു ക്കൽ എന്നിവ പരിശീലിക്കണം. ശാരീരികവും വൈകാരികവും മാനസികവു മായ ആരോഗ്യം ഉൾപ്പെടെയുള്ള സ്വയം പരിചരണത്തിന് മുൻഗണന നൽ കണം. ശ്രദ്ധ, വ്യായാമം, മതിയായ ഉറക്കം, സമ്മർദം നിയന്ത്രിക്കൽ തുടങ്ങിയവ സന്തോഷത്തിലേക്ക് നയിക്കും.

ഒന്ന് പുഞ്ചിരിക്കു

 പുഞ്ചിരിയും പ്രസന്നമായ മുഖവും പ്രസരിപ്പുള്ള ഭാവങ്ങളും സന്തോഷത്തി ന്റെ ദൃശ്യമായ അടയാളങ്ങളാണ്. പ്രസന്നമായ മുഖഭാവവും മനസ്സ് തുറന്ന പുഞ്ചിരിയും സ്വായത്തമാക്കുന്നവർ ചിരിക്കാനുള്ള കാരണങ്ങൾ എളുപ്പത്തിൽ കണ്ടെത്തുകയും ചെയ്യുന്നു.

നന്ദിയുള്ളവരായിരിക്കുക

ജീവിതത്തിൽ ലഭിച്ച നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക. പോസിറ്റിവായിരിക്കുക. നന്ദിയുള്ള മാനസികാവസ്ഥ വളർത്തിയെടുക്കുകയും ചെയ്യുക. ഇല്ലാത്തതിനെ കുറിച്ചു ചിന്തിച്ച് വിഷമിക്കുന്നതിനുപകരം ഉള്ളതിനെ വിലമതിക്കുക.

അനുകമ്പയും മനഃസാന്നിധ്യവും

Bu hikaye Kudumbam dergisinin February 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kudumbam dergisinin February 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 dak  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 dak  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 dak  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 dak  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 dak  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 dak  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 dak  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 dak  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 dak  |
April 2024