സന്തുഷ്ട ജീവിതത്തിന് ഇതാ ഈ മന്ത്രങ്ങൾ
SAMPADYAM|February 01,2023
മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവർക്ക് അധ്വാനിച്ചുണ്ടാക്കുന്നതുകൊണ്ട് സുഖമായി ജീവിക്കാനും ഭാവി ഭദ്രമാക്കാനും സഹായിക്കുന്ന പ്രായോഗികമായ 25 നിർദേശങ്ങൾ.
സന്തുഷ്ട ജീവിതത്തിന് ഇതാ ഈ മന്ത്രങ്ങൾ

കഴിഞ്ഞ രണ്ടു പതിറ്റാണ്ടെടുത്താൽ കേരളത്തിലെ വിവിധതലങ്ങളിൽ പെട്ടവരുടെ വരുമാനത്തിൽ മാത്രമല്ല ജീവിത സാഹചര്യങ്ങളിലും വലിയ കുതിപ്പുണ്ടായിട്ടുണ്ട്. പട്ടിണി മാറുകയും ഇഷ്ടാനുസരണമുള്ള ഭക്ഷണം ഏതാണ്ട് എല്ലാവർക്കും കിട്ടുകയും ചെയ്യുന്നു എന്നതു മാത്രമല്ല ആ മാറ്റം. ജീവിക്കാൻ നല്ല വീടും സഞ്ചരിക്കാൻ സ്വന്തം വാഹനവും ഗൃഹോപകരണങ്ങളുമെല്ലാം ഇന്ന് സാദാ കുടുംബങ്ങളിലുമുണ്ട്. ഈയിടെ ദേശീയതലത്തിൽ വന്ന ഒരു പഠന റിപ്പോർട്ട് തന്നെ ഇക്കാര്യത്തിലേക്കു വിരൽ ചൂണ്ടുന്നു.

കേരളത്തിലെ നാലിൽ ഒന്ന് കുടുംബങ്ങൾക്കും കാറുണ്ടെന്നും ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണിതെന്നുമാണ് ആ കണക്ക്. പക്ഷേ, ഇതിനു ഭയാനകമായ ഒരു മറുവശം കൂടിയുള്ളതു കാണാതെ പോകരുത്. വായ്പാ കെണിയിൽ വീണ് വ്യക്തികളോ കുടുംബം ഒന്നാകെയോ ആത്മഹത്യ ചെയ്യുന്നു എന്ന വാർത്തകൾ എന്നും എപ്പോഴും നമ്മുടെ ചുറ്റുമുണ്ട്. ആവശ്യത്തിനു പണമുണ്ടായിട്ടും സന്തോഷത്തോടെ ജീവിക്കാനാകാത്തവരുടെ എണ്ണം സമൂഹത്തിൽ അനുദിനം വർധിക്കുന്നു. എന്തുകൊണ്ടാണിത്?

കാരണങ്ങൾ പലതായിരിക്കും. പരിഹാരങ്ങളും വ്യത്യസ്തമായിരിക്കും. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ വലിയതോതിൽ പരിഹരിക്കാനാകും. അതിനാവശ്യമായ ചില നിർദേശങ്ങൾ ആണ് ഇവിടെ മുന്നോട്ടു വയ്ക്കുന്നത്.

മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരും, അധ്വാനിച്ച് വരുമാനമുണ്ടാക്കുകയും ചെയ്യുന്നവർക്ക് പ്രായോഗികമാക്കാവുന്നവ. ഇവ പാലിച്ചാൽ സന്തോഷവും സുഖവും നിറഞ്ഞ കുടുംബജീവിതം നേടിയെടുക്കാൻ വലിയൊരു പരിധിയോളം നിങ്ങൾക്കും കഴിയും.

അധ്വാനിച്ചു ജീവിക്കുക

ജോലിയോ ബിസിനസോ പ്രഫഷനോ എന്തുമാകട്ടെ അധ്വാനിക്കാൻ തയാറുള്ളവർക്ക് സുഖമായി ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാൻ ഇന്നത്തെ കാലത്ത് സാധിക്കും. തുടക്കത്തിൽ പലർക്കും അൽപം കൂടുതൽ ബുദ്ധിമുട്ടേണ്ടി വരാം. എന്നാൽ ഇന്നു നാം കാണുന്ന മികച്ച വിജയം നേടിയവരിൽ ഭൂരിപക്ഷവും തുടക്കത്തിൽ നന്നായി ബുദ്ധിമുട്ടുകയും അധ്വാനിക്കുകയും ചെയ്തവരാണ്. അധ്വാനിച്ചു കിട്ടുന്നതോ അതിൽനിന്നു നിക്ഷേപിച്ചുണ്ടാക്കുന്നതോ കൊണ്ടു ജീവിച്ചാൽ സുഖവും സമാധാനവും ഉണ്ടാകും. അതു നിലനിൽക്കുകയും ചെയ്യും.

Bu hikaye SAMPADYAM dergisinin February 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye SAMPADYAM dergisinin February 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

SAMPADYAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
SAMPADYAM

ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ

സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.

time-read
2 dak  |
May 01,2024
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
SAMPADYAM

സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ

നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ

time-read
1 min  |
May 01,2024
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
SAMPADYAM

ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം

സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.

time-read
1 min  |
May 01,2024
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
SAMPADYAM

നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി

പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.

time-read
1 min  |
May 01,2024
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
SAMPADYAM

ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം

ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.

time-read
1 min  |
May 01,2024
360 ഡിഗ്രി ഫീഡ്ബാക്ക്
SAMPADYAM

360 ഡിഗ്രി ഫീഡ്ബാക്ക്

കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.

time-read
1 min  |
May 01,2024
മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ
SAMPADYAM

മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ

പതിയിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ചു നീങ്ങിയാൽ വിജയം ഉറപ്പാക്കാം.

time-read
1 min  |
May 01,2024
കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം
SAMPADYAM

കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം

ഭർത്താവിന് കിടക്കവിൽപനരംഗത്തുള്ള മികവ് ഉപയോഗപ്പെടുത്തി നിർമാണയൂണിറ്റ് തുടങ്ങി വിജയകരമായി മുന്നേറുകയാണ് മെൽവിന.

time-read
1 min  |
May 01,2024
സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ചെറു റിയൽ എസ്റ്റേറ്റ് സംരംഭം
SAMPADYAM

സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ചെറു റിയൽ എസ്റ്റേറ്റ് സംരംഭം

ഭൂമി ഉണ്ടായിട്ടും വിൽക്കാനോ, ആവശ്യത്തിനു പണമാക്കി മാറ്റാനോ കഴിയാതെ വിഷമിക്കുന്നവർക്ക് ഒരു രക്ഷാമാർഗം തുറന്നുനൽകുകയാണ് കെ-റെറയുടെ പുതിയ സർക്കുലർ

time-read
1 min  |
May 01,2024
സഞ്ചരിക്കുന്ന സ്വർണക്കടകൾ
SAMPADYAM

സഞ്ചരിക്കുന്ന സ്വർണക്കടകൾ

ദേഹത്തു കിടക്കുന്ന സ്വർണത്തിന്റെ വില നിങ്ങൾക്ക് അറിയില്ലെങ്കിലും കള്ളന്മാർക്ക് കൃത്യമായി അറിയാം, തൂക്കിനോക്കേണ്ട ആവശ്യംപോലും വരില്ല.

time-read
1 min  |
May 01,2024