കലർപ്പില്ലാത്ത സംഗീതം ജീവിതം
Star & Style|August 2022
“രവിയുടെ ഗാനങ്ങളിൽ ഏറെ സ്വാതന്ത്ര്യത്തോടെ ഞാൻ പാടി. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സ്നേഹബന്ധം ഞങ്ങൾക്കിടയിൽ നിലനിന്നു, യേശുദാസിന്റെ വാക്കുകളിലേക്ക് 
തയ്യാറാക്കിയത്: കെ.കെ.വിനോദ് കുമാർ
കലർപ്പില്ലാത്ത സംഗീതം ജീവിതം

സംഗീത കോളേജിൽ എന്റെ ജൂനിയറായിരുന്നു രവി. എങ്കിലും ഞങ്ങൾക്ക് അക്കാലത്ത് അത്രയൊന്നും അടുപ്പമുണ്ടായിരുന്നില്ല. മദ്രാസിൽ വെച്ചാണ് ഞങ്ങൾ കൂടുതൽ അടുത്തത്. ആ ബന്ധം ഏറെ വളർന്നു. അവനെനിക്ക് പിറക്കാതെ പോയ അനിയൻ തന്നെയായിരുന്നു. മദ്രാസിൽ ഉള്ള സമയത്ത് മിക്കവാറും എല്ലാ ദിവസവും അണ്ണാമലൈപുരത്തുള്ള എന്റെ വീട്ടിലേക്കുവരും. സിനിമാ ഗായകനാവാൻ വേണ്ടിയായിരുന്നു അവൻ മദ്രാസിൽ വന്നതുതന്നെ. ചില പാട്ടുകളൊക്കെ സിനിമയിൽ പാടുകയും ചെയ്തു. എന്നാൽ അതൊന്നും നിത്യജീവിതം മുന്നോട്ടു കൊണ്ടു പോകാൻ മതിയായിരുന്നില്ല. പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി നോക്കി. നല്ല ശബ്ദത്തിനുടമയായിരുന്ന അവൻ നടൻ രവികുമാറിന്റെ ഡബ്ബിങ് ആർട്ടിസ്റ്റായി കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് രവികുമാറിന് സിനിമകൾ കുറഞ്ഞുതുടങ്ങിയതോടെ ജീവിതം വീണ്ടും കഷ്ടപ്പാടിലായി. ജീവിക്കാൻ പല മേഖലകളും തിരഞ്ഞുതുടങ്ങി. നല്ല സംഗീതജ്ഞാനമുള്ള കലാകാരനായിരുന്നു രവി. പല അവസരങ്ങളിലും അതെനിക്ക് നേരിട്ട് ബോധ്യമായിട്ടുണ്ടായിരുന്നു. "നിനക്കു കമ്പോസ് ചെയ്തൂടെ' എന്ന് ഞാനൊരിക്കൽ അവനോടു ചോദിച്ചു. "എനിക്കാര് പടം തരും ദാസേട്ടാ. അപ്പോഴത്തെ രീതി അനുസരിച്ച് അതു ശരിയായിരുന്നു. അവന്റെ നിരാശ കലർന്ന ചോദ്യം എന്നെ ഒരുപാട് വേദനിപ്പിച്ചു.

Bu hikaye Star & Style dergisinin August 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Star & Style dergisinin August 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

STAR & STYLE DERGISINDEN DAHA FAZLA HIKAYETümünü görüntüle
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 dak  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 dak  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 dak  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 dak  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 dak  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 dak  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 dak  |
April 2023