Facebook Pixel അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ | Nana Film - entertainment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ

Nana Film

|

March 16-31, 2024

നിരവധി കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് നടികർ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്സാണ്.

- വാഴൂർ ജോസ്

അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ

വലിയ മുതൽമുടക്കിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. നാൽപ്പതുകോടിയോളം രൂപയാണ് മുതൽമുടക്ക്. നൂറ്റിയിരുപതുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണവും വേണ്ടി വന്നു.

കൊച്ചി, ദുബായ്, മൂന്നാർ, ഹൈദ്രാബാദ്, കാഷ്മീർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഗോഡ്സ് സ്പീഡ് ആന്റ് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർതേനി, വൈ. രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പുഷ്പ പോലെ വൻകിട ചിത്രങ്ങൾ നിർമ്മിച്ചുപോരുന്ന കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്സ്. ഇവരുടെ ആദ്യമലയാള ചിത്രം കൂടിയാണിത്.

നടികർ തിലകം നടികർ ആയി

നടികർ തിലകം എന്ന പേരിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഈ ടൈറ്റിൽ വളരെ പ്രചുരപ്രചാരം നേടുകയുണ്ടായി. നടികർ തിലകം എന്ന പേര് ഏറെക്കാലമായി പ്രേക്ഷകർ നൽകി ബഹുമാനിക്കുന്ന അനശ്വരനായ ശിവാജി ഗണേശന്റെ കുടുംബത്തിൽ നിന്നും നടികർ തിലകം എന്ന പേര് മാറ്റിയാൽ കൊള്ളാം എന്ന അഭിപ്രായം വന്നത് ഈ സമയത്താണ്. അതോടെ ബന്ധപ്പെട്ടവർ അതിനെ ഉൾക്കൊണ്ടുകൊണ്ട് നടികർ തിലകം എന്ന പേരിൽ മാറ്റം വരുത്തി നടികർ എന്നുമാത്രമാക്കി.

Nana Film'den DAHA FAZLA HİKAYE

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അധികാരക്കസേരയിൽ വീണ്ടും താരത്തിളക്കം

കരുണാനിധിക്ക് ഒരു ചലച്ചിത്ര പശ്ചാത്തലം അവകാശപ്പെടാൻ കഴിയുമെങ്കിലും അദ്ദേഹം ഒരിക്കലും ഒരു ആക്ടർ ആയിരുന്നില്ല.

time to read

2 mins

May 16-31, 2026

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Listen

Translate

Share

-
+

Change font size