തീയേറ്ററുകാരെ..നിങ്ങൾ മാറിച്ചിന്തിക്കു...
Nana Film|December 16-31, 2023
സിനിമാതീയേറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കാൻ സർക്കാർ തലത്തിൽ പുതിയ ആപ്പ് വരുന്നു
അനീഷ് മോഹനചന്ദ്രൻ
തീയേറ്ററുകാരെ..നിങ്ങൾ മാറിച്ചിന്തിക്കു...

സിനിമാതീയേറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കാൻ സർക്കാർ തലത്തിൽ പുതിയ ആപ്പ് വരുന്നു. സിനിമാപ്രേമികൾ ഏറെ ആഹ്ലാദത്തോടെ കേട്ട വാർത്തയായിരുന്നു ഇത്. എന്നാലിപ്പോൾ സർക്കാരിന്റെ ആപ്പുമായി സഹകരിക്കേണ്ടതില്ല എന്നാണ് ബഹുഭൂരിപക്ഷം വരുന്ന തീയേറ്റർ ഉടമകളുടെ നിലപാട്. സ്വകാര്യ കമ്പനികൾ ഈടാക്കുന്ന അമിതമായ ഇന്റർനെറ്റ് ചാർജ്ജും മറ്റും ഒഴി വാക്കി ജനങ്ങൾക്ക് മിതമായ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു വേദി ഒരുക്കുക എന്നതാണ് സർക്കാർ പുതിയ ആപ്പിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ അമിതനിരക്കിൽ ചാർജ്ജുകൾ ഈടാക്കുന്ന സ്വകാര്യ ഓൺലൈൻ സംവിധാനങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെയാണ് സിനിമാപ്രേമികൾ സർക്കാർ തീരുമാനത്തെ കര ഘോഷത്തോടെ സ്വീകരിച്ചത്.

എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ, സർക്കാർ തീയേറ്ററുകൾ അതായത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നടത്തുന്ന തീയേറ്ററുകളിൽ മാത്രമായി പ്രസ്തുത ആപ്പ് ഒതുങ്ങാനാണ് സാദ്ധ്യത. ഇനി അഥവാ ഏതെങ്കിലുമൊക്കെ സ്വകാര്യ തീയേറ്റർ ഉടമകൾ ഇതിനോട് സഹകരിക്കാൻ തയ്യാറായാൽ അവരുടെ സ്ഥാപനം സ്വകാര്യക്കമ്പനിയുടെ ആപ്പിൽ നിന്നും പുറത്താവുകയും ചെയ്യും. അതു കൊണ്ട് സർക്കാരിനോട് സഹകരിക്കാൻ താൽപര്യമുള്ളവർ പോലും തൽക്കാലം പിൻവാങ്ങി നിൽക്കുകയാണ്. ഏതായാലും ഇടഞ്ഞു നിൽക്കുന്ന തീയേറ്ററുകാരെ മെരുക്കാൻ സർക്കാർ തലത്തിൽ ചില ചർച്ചകൾ നടക്കുന്നതായാണ് വിവരം. ഫലം കണ്ടാൽ അതിന്റെ ഗുണഫലം സ്വാഭാവികമായും സിനിമാപ്രേമികൾക്ക് തന്നെയായിരിക്കും.

Bu hikaye Nana Film dergisinin December 16-31, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Nana Film dergisinin December 16-31, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

NANA FILM DERGISINDEN DAHA FAZLA HIKAYETümünü görüntüle
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
Nana Film

തിരക്കഥയും കഥാപാത്രവും പ്രധാനം മീന

ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്

time-read
2 dak  |
May 1-15, 2024
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
Nana Film

കുടുംബസ്നേഹം നിറഞ്ഞ സ്വർഗം

ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്

time-read
1 min  |
May 1-15, 2024
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
Nana Film

ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ

ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.

time-read
1 min  |
May 1-15, 2024
വേട്ടയൻ
Nana Film

വേട്ടയൻ

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു

time-read
1 min  |
May 1-15, 2024
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
Nana Film

സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്

time-read
1 min  |
April 16-30, 2024
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
Nana Film

പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു

ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്

time-read
1 min  |
April 16-30, 2024
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
Nana Film

മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...

സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?

time-read
2 dak  |
April 16-30, 2024
ഒരു സെൽഫി കഥ
Nana Film

ഒരു സെൽഫി കഥ

ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...

time-read
1 min  |
April 16-30, 2024
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
Nana Film

എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ

ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.

time-read
1 min  |
April 16-30, 2024
കടലിന്റെ കഥയുമായി പെപ്പെ
Nana Film

കടലിന്റെ കഥയുമായി പെപ്പെ

കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.

time-read
1 min  |
April 16-30, 2024