Denemek ALTIN - Özgür
ഡോക്ടറാവാൻ 7 പടവുകൾ
Thozhilveedhi
|November 08, 2025
മെഡിസിൻ പഠനത്തിലേക്കു കടക്കുന്നവർ ശ്രദ്ധിക്കേണ്ട ചുവടുകൾ കരിയർ ഗുരു വിശദീകരിക്കുന്നു.
മെഡിസിൻ പഠനം എന്നു കേൾക്കുമ്പോൾ മെഡിസിന്റെ കാര്യമാണു പൊതുവേ ഓർക്കുക. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മുതലായവയും മെഡിസിൻ പഠനത്തിൽ വരുമെങ്കിലും നമുക്കു മോഡേൺ മെഡിസിൻ മാത്രം ഇപ്പോൾ പരിശോധിക്കാം.
ഇക്കഴിഞ്ഞ സെപ്റ്റംബർ 23നു നാഷനൽ മെഡിക്കൽ കമ്മിഷൻ പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെയുള്ളത് ഒന്നേകാൽ ലക്ഷത്തോളം എംബി ബിഎസ് സീറ്റുകളാണ്. പക്ഷേ, ഇത്തവണ നീറ്റ് യുജി എഴുതിയ 22,09,318 വിദ്യാർഥികളിൽ ഭൂരിപക്ഷത്തിന്റെയും ആദ്യ ചോയ്സ് എംബിബിഎസ് (ബാപ്ലർ ഓഫ് മെഡിസിൻ & ബാർ ഓഫ് സർജറി)ആണെന്നത് ഈ വഴിയുടെ ജനപ്രീതി സൂചിപ്പിക്കുന്നു.
ഡോക്ടറാകാനുള്ള ഏഴു പടവുകൾ പരിശോധിക്കാം.1. മികച്ച പ്ലസ് ടു ജയം: ഇന്ത്യയിലെ എല്ലാ മെഡിക്കൽ കോളജുകളിലെയും സ്ഥാപനങ്ങളിലെയും എം ബിബിഎസ് പ്രവേശനത്തിനു വിദ്യാർഥികളെ തിര ഞെഞ്ഞെടുക്കുന്നത് 'നീറ്റ് യുജി' എന്ന ദേശീയ എൻട്രൻസ്പരീക്ഷയിലെ സ്കോർ നോക്കിയാണ് (NEET: National Eligibility cum Entrance Test-Under Graduate. വെബ്:https://neet.nta.nic.in). നീറ്റ് എഴുതണമെങ്കിൽ പ്ലസ് ടു പരീക്ഷയിൽ ഫിസി ക്സ്, കെമിസ്ട്രി, ബയോളജി (അഥവാ ബയോടെക്നോളജി) എന്നിവയ്ക്ക് മൊത്തം 50% മാർക്ക് വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു 40% മതി. 12ൽ ബയോളജിക്കു പകരം ബയോടെക്നോളജി പഠിച്ചവർക്കും പ്രവേശനാർഹതയുണ്ടെങ്കിലും ബയോളജിക്കാർക്ക് ഈ പാതയിൽ നീങ്ങാൻ പല വിശേഷസൗകര്യങ്ങളുണ്ട്.
Bu hikaye Thozhilveedhi dergisinin November 08, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Thozhilveedhi'den DAHA FAZLA HİKAYE
Thozhilveedhi
CTET ഫെബ്രുവരി 8ന്
ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ
1 min
December 06, 2025
Thozhilveedhi
MSCA ഫെലോഷിപ്പുകൾ
പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്
1 min
December 06, 2025
Thozhilveedhi
കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി
വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.
2 mins
December 06, 2025
Thozhilveedhi
മാരിടൈമിന് BEST TIME!
നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ
2 mins
December 06, 2025
Thozhilveedhi
K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?
സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.
1 mins
December 06, 2025
Thozhilveedhi
IOCL 2757 അപ്രന്റിസ്
12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18
1 min
December 06, 2025
Thozhilveedhi
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ
റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല
1 min
December 06, 2025
Thozhilveedhi
ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി
25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.
1 min
November 29, 2025
Thozhilveedhi
HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി
എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി
1 min
November 29, 2025
Thozhilveedhi
ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്
തിരുവനന്തപുരത്തു 13 ഒഴിവ്
1 min
November 29, 2025
Listen
Translate
Change font size

