Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

കരുതലോടെയാകാം വിദേശപഠനം

Thozhilveedhi

|

November 08, 2025

വിദേശത്തു പഠിക്കണമെന്ന ആഗ്രഹം മാത്രം പോരാ; അതിന് കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും തയാറെടുപ്പ് ആവശ്യമാണ്. അക്കാദമിക് കാര്യത്തിൽ മാത്രമല്ല, താമസം മുതൽ കാലാവസ്ഥ വരെ അറിഞ്ഞിട്ടുവേണം പറക്കാൻ.

- എം.ടി. ഫരീദ

കരുതലോടെയാകാം വിദേശപഠനം

മികച്ച പഠനാവസരങ്ങൾ തേടി വിദേശത്തേക്കു പറക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു വരികയാണ്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി പ്ലസ് ടു കഴിയുന്നതോടെതന്നെ വിദേശത്തു പഠിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ കുട്ടികളും രക്ഷിതാക്കളും ചിന്തിക്കുന്നത്. അമേരിക്ക, യുകെ, ചൈന, റഷ്യ, ന്യൂസീലൻഡ്, കാനഡ, ഓസ്ട്രേലിയ, ജർമനി, സിംഗപ്പൂർ, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിനു കൂടുതൽ ആശ്രയിക്കുന്നത്. ഇറ്റലി, പോളണ്ട്, സ്പെയിൻ, നോർവേ, ജപ്പാൻ, മലേഷ്യ, സൗത്ത് കൊറിയ, ലിത്വാനിയ, തുർക്കി, മാൾട്ട, ലാത്വിയ, മൾഡോവ, യുഎഇ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്.

എന്തുകൊണ്ടു വിദേശത്ത്?

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം, പ്രഗൽഭരായ അധ്യാപകർ, മെച്ചപ്പെട്ടതും അപ്ഡേറ്റഡുമായ സിലബസ്, ഫ്ലെക്സിബിൾ കരിക്കുലം, ഉയർന്ന പ്ലേസ്മെന്റ് സാധ്യതകൾ, നൂതന ഗവേഷണ സൗകര്യങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, വ്യത്യസ്ത ജീവിതരീതികൾ പരിചയപ്പെടാനും ഉൾക്കൊള്ളാനുമുള്ള അവസരങ്ങൾ, വിദേശ ഭാഷകൾ പഠിക്കാനും മികച്ച ആശയവിനിമയശേഷി ആർജിക്കാനുമുള്ള അവസരം, വ്യത്യസ്ത രാജ്യങ്ങളിലെ വിദ്യാർഥികളുമായുള്ള സൗഹൃദം, വിദേശത്തു സ്ഥിരതാമസത്തിനുള്ള സാധ്യതകൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ വിദേശ പഠനത്തെ ആകർഷകമാക്കുന്നു. കേവലം ബിരുദം ലഭിക്കുമെന്നതിലുപരി വ്യക്തിപരമായ വളർച്ചയുടെയും ആഗോള കാഴ്ചപ്പാടിന്റെയും വിശാലമായ ലോകമാണു വിദേശ വിദ്യാഭ്യാസം തുറന്നു തരുന്നത്.

തയാറെടുക്കണം, നേരത്തെ

കുറഞ്ഞത് ഒരു വർഷം മുമ്പെങ്കിലും വിദേശ പഠനത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്. പ്ലസ് ടുവിനുശേഷം അണ്ടർ ഗ്രാജുവേഷനാണോ അതോ ഡിഗ്രിക്കു ശേഷം പോസ്റ്റ് ഗ്രാജുവേഷനാണോ വിദേശത്ത് പഠിക്കേണ്ടതെന്നു തീരുമാനിക്കണം. ഏറ്റവും താൽപര്യമുള്ള ഉപരിപഠനമേഖലയും ആ വിഷയത്തിൽ മികച്ച സ്ഥാപനങ്ങളുള്ള രാജ്യവും കണ്ടെത്തണം. പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യത്തെ കാലാവസ്ഥ, ഭാഷ, തൊഴിൽ സാധ്യത, കുടിയേറ്റ നിയമങ്ങൾ, പഠനത്തിനും താമസത്തിനുമൊക്കെയുള്ള ചെലവ് തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യണം.

Thozhilveedhi'den DAHA FAZLA HİKAYE

Thozhilveedhi

Thozhilveedhi

CTET ഫെബ്രുവരി 8ന്

ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

MSCA ഫെലോഷിപ്പുകൾ

പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി

വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

മാരിടൈമിന് BEST TIME!

നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?

സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

time to read

1 mins

December 06, 2025

Thozhilveedhi

Thozhilveedhi

IOCL 2757 അപ്രന്റിസ്

12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ

റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി

25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി

എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്

തിരുവനന്തപുരത്തു 13 ഒഴിവ്

time to read

1 min

November 29, 2025

Listen

Translate

Share

-
+

Change font size