Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

മൾട്ടി ടാസ്കിങ്, ഹവൽദാർ 8326 ഒഴിവ്

Thozhilveedhi

|

July 06,2024

യോഗ്യത എസ്എസ്എൽസി

മൾട്ടി ടാസ്കിങ്, ഹവൽദാർ 8326 ഒഴിവ്

അവസാന തീയതി ജൂലൈ 31

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ ടെക്നിക്കൽ), ഹവൽദാർ തസ്തികകളി ലെ ഒഴിവുകളിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. ജൂലൈ 31 നകം ഓൺലൈനായി അപേക്ഷി ക്കാം.

ഹവൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തിക യിൽ 4887 ഒഴിവുണ്ട്. കേരളത്തിൽ ഹവൽദാർ തസ്തികയുടെ 112 ഒഴിവാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമായിരിക്കും നിയമനം. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടി ടാസ്കിങ്.

യോഗ്യത: മെട്രിക്കുലേഷൻ ജയം (എസ്എസ്എൽസി)/തത്തുല്യ യോഗ്യത.

Thozhilveedhi'den DAHA FAZLA HİKAYE

Thozhilveedhi

Thozhilveedhi

CTET ഫെബ്രുവരി 8ന്

ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

MSCA ഫെലോഷിപ്പുകൾ

പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി

വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

മാരിടൈമിന് BEST TIME!

നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?

സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

time to read

1 mins

December 06, 2025

Thozhilveedhi

Thozhilveedhi

IOCL 2757 അപ്രന്റിസ്

12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ

റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി

25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി

എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്

തിരുവനന്തപുരത്തു 13 ഒഴിവ്

time to read

1 min

November 29, 2025

Listen

Translate

Share

-
+

Change font size