സേനകളിൽ 744 ഒഴിവ്
Thozhilveedhi|May 27,2023
UPSC NDA, CDS വിജ്ഞാപനം
സേനകളിൽ 744 ഒഴിവ്

NDA: 395 ഒഴിവ്

കര, നാവിക, വ്യോമസേനകളിലെ 395 ഒഴിവുകളിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 3നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.

എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 152-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 114-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവ്: 395 (എൻഡിഎ: കരസേന-208, വ്യോ മസേന-120, നാവികസേന-42; നേവൽ അക്കാദ മി-25 (10+2 കേഡറ്റ് എൻട്രി സ്കീം).

പ്രായം: 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും മധ്യേ.

യോഗ്യത: നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ് ടു ജയം/തത്തുല്യം. നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്സ്, നേവൽ വിങ്, നേവൽ അക്കാദമിയു ടെ 10+2 കേഡറ്റ് എൻട്രി സ്കീം ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ചു പ്ലസ് ടു തത്തുല്യം. പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ജൂൺ 24 നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം.

മുൻപു സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

Bu hikaye Thozhilveedhi dergisinin May 27,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Thozhilveedhi dergisinin May 27,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

THOZHILVEEDHI DERGISINDEN DAHA FAZLA HIKAYETümünü görüntüle
കുത്തനെ കുതിച്ച് സൈനികച്ചെലവ്
Thozhilveedhi

കുത്തനെ കുതിച്ച് സൈനികച്ചെലവ്

ആഗോള സൈനികച്ചെലവ് ഏറ്റവും കൂടിയ വർഷമായി 2023

time-read
1 min  |
May 11 ,2024
ഭിന്നശേഷി പുനരധിവാസത്തിൽ യുജി, പിജി
Thozhilveedhi

ഭിന്നശേഷി പുനരധിവാസത്തിൽ യുജി, പിജി

ഓൺലൈൻ അപേക്ഷ മേയ് 20 വരെ

time-read
1 min  |
May 11 ,2024
വേസ്റ്റ് ആവാത്ത മുതൽമുടക്ക് ടിഷ്യു പേപ്പർ നിർമാണം
Thozhilveedhi

വേസ്റ്റ് ആവാത്ത മുതൽമുടക്ക് ടിഷ്യു പേപ്പർ നിർമാണം

നാട്ടിൽ നല്ലൊരു സംരംഭം

time-read
1 min  |
May 11 ,2024
കേരള ബാങ്ക് ഒരുക്കം തുടങ്ങാം
Thozhilveedhi

കേരള ബാങ്ക് ഒരുക്കം തുടങ്ങാം

കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കാം? പ്രശസ്ത പരിശീലക സജി രമേഷ് നിർദേശിക്കുന്നു.

time-read
1 min  |
May 11 ,2024
നേവിയിൽ അഗ്നിവീർ
Thozhilveedhi

നേവിയിൽ അഗ്നിവീർ

യോഗ്യത പത്ത്/പ്ലസ് ടു /ഡിപ്ലോമ മേയ് 13 മുതൽ അപേക്ഷിക്കാം

time-read
1 min  |
May 11 ,2024
ശാസ്ത്ര വിഷയങ്ങളിൽ NET അപേക്ഷ മേയ് 21 വരെ
Thozhilveedhi

ശാസ്ത്ര വിഷയങ്ങളിൽ NET അപേക്ഷ മേയ് 21 വരെ

ഇത്തവണ മുതൽ പിഎച്ച്ഡിക്കും CSIR-NET സ്കോർ

time-read
1 min  |
May 11 ,2024
ഗുരുവായൂർ ദേവസ്വം 27 ഒഴിവ്
Thozhilveedhi

ഗുരുവായൂർ ദേവസ്വം 27 ഒഴിവ്

സോപാനം കാവൽ, വനിതാ സെക്യൂരിറ്റി അവസാന തീയതി: മേയ് 20

time-read
1 min  |
May 11 ,2024
VSSC 99 അപ്രന്റിസ്
Thozhilveedhi

VSSC 99 അപ്രന്റിസ്

ഇന്റർവ്യൂ മേയ് 8 ന് യോഗ്യത: ബിരുദം/ഡിപ്ലോമ വെബ്സൈറ്റ്: www.vssc.gov.in

time-read
1 min  |
May 11 ,2024
സ്റ്റാഫ് നഴ്സ്
Thozhilveedhi

സ്റ്റാഫ് നഴ്സ്

6 ജില്ലയിൽ ഷോർട് ലിസ്റ്റായി

time-read
1 min  |
May 11 ,2024
മെയിൻ ലിസ്റ്റിൽ 10 പേർ മാത്രം നോക്കുകുത്തിയായി സപ്ലി. ലിസ്റ്റ്
Thozhilveedhi

മെയിൻ ലിസ്റ്റിൽ 10 പേർ മാത്രം നോക്കുകുത്തിയായി സപ്ലി. ലിസ്റ്റ്

നോൺ വൊക്കേഷനൽ ടീച്ചർ-മാസ് ജൂനിയർ

time-read
1 min  |
May 11 ,2024