Denemek ALTIN - Özgür

Pravasi Risala - Tüm Sorunlar

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല. E-mail: editor@pravasirisala.com