Mathrubhumi Yathra - December 2022Add to Favorites

Mathrubhumi Yathra - December 2022Add to Favorites

Magzter Gold ile Sınırsız Kullan

Tek bir abonelikle Mathrubhumi Yathra ile 8,500 + diğer dergileri ve gazeteleri okuyun   kataloğu görüntüle

1 ay $9.99

1 Yıl$99.99

$8/ay

(OR)

Sadece abone ol Mathrubhumi Yathra

1 Yıl $7.99

Kaydet 33%

bu sayıyı satın al $0.99

Hediye Mathrubhumi Yathra

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Dijital Abonelik
Anında erişim

Verified Secure Payment

Doğrulanmış Güvenli
Ödeme

Bu konuda

The Complete Travel Magazine, Tasty Tour, Road Trip, Photo Feature, Cultural Tour, Trekking, Heritage Trail, Abroad, Wildlife, Pilgrimage, Abroad, Inbox, Travelselfie, Parting shot, Mobilogue, Travel Tips, etc.

കാനനവാസന്റെ പൊന്നമ്പലമേട്ടിൽ

കാനനവാസന്റെ തിരുസന്നിധിയെ പുൽകുന്ന വനസഞ്ചയത്തിലൂടെയുള്ള യാത്ര. ഔദ്യോഗിക ആവശ്യത്തിനായി ഒരുപതിറ്റാണ്ട് മുൻപ് പൊന്നമ്പലമേട്ടിലേക്ക് നടത്തിയ യാത്ര ഓർത്തെടുക്കുകയാണ് ഈ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ

കാനനവാസന്റെ പൊന്നമ്പലമേട്ടിൽ

2 mins

ദേവഗണങ്ങളുടെ കോട്ടയിൽ

ഹിമാചലിലെ ബാസ്പ താഴ്വരയിലൂടെ കരു കോട്ടയിലേക്ക് നീളുന്ന സാഹസികയാത്ര. ഗ്രാമത്തെയും താഴ്വരയെയും സംരക്ഷിക്കുന്നത് കോട്ടയിലെ ദേവഗണങ്ങളത്രേ!

ദേവഗണങ്ങളുടെ കോട്ടയിൽ

4 mins

മുറുക്ക് മണക്കുന്ന ഗ്രാമം

എണ്ണയിൽ മൊരിയുന്ന മുറുക്കിന്റെ മണമാണ് മണപ്പാറ എന്ന തമിഴ് ഗ്രാമത്തിന്. ഇവിടുത്തെ ഓരോ വീടുകൾക്കും പറയാനുണ്ട് മുറുക്കിന്റെ കഥകൾ

മുറുക്ക് മണക്കുന്ന ഗ്രാമം

2 mins

മഴവില്ലഴകിൽ നയാഗ്ര

ന്യൂയോർക്കിൽനിന്നും ചെറുതടാകങ്ങളും മുന്തിരിത്തോട്ടങ്ങളും കാടും പിന്നിട്ട്, ആ മനോഹരവെള്ളച്ചാട്ടത്തിനരികിലേക്ക്. അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന നയാഗ്രയുടെ ഭാവപ്പകർച്ചകളിലേക്ക്..

മഴവില്ലഴകിൽ നയാഗ്ര

2 mins

മഴനനഞ്ഞ് പുലിയെ തേടി

കബിനിയിലെ നിബിഡവനത്തിലൂടെ ഒരു യാത്ര. ഇടയ്ക്കെപ്പോഴോ മയിലുകളും മാൻകൂട്ടങ്ങളും കാട്ടുപോത്തുകളും കൺമുന്നിലെത്തുന്നു. ഒടുവിൽ ആശിച്ച നിമിഷം... പുലിയെ ക്യാമറയിൽ പകർത്താനായതിന്റെ സന്തോഷം

മഴനനഞ്ഞ് പുലിയെ തേടി

2 mins

ക്രിസ്മസ് പാപ്പയുടെ വിശുദ്ധമണ്ണിൽ

മഞ്ഞുപെയ്യുന്ന രാവിൽ ക്രിസ്മസ് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ മിറയിലെ ബിഷപ്പായിരുന്ന വിശുദ്ധ നിക്കോളാസാണ് സാന്താക്ലോസായി മാറിയതെന്ന് ഐതിഹ്യം പറയുന്നു. ആ വിശുദ്ധന്റെ മണ്ണിലൂടെ ഒരു വിശ്വാസിയുടെ യാത്ര

ക്രിസ്മസ് പാപ്പയുടെ വിശുദ്ധമണ്ണിൽ

3 mins

കൗതുകങ്ങളുടെ കിണറാഴങ്ങൾ

രുദാബായി കി വാവിന്റെ പടവുകളിലിരുന്നാൽ കല്ലുകൾ കഥ പറയുന്നത് കേൾക്കാം. പ്രണയവും വിര്യവും ത്വാഗവും കനിവും നിറയുന്ന മണൽക്കല്ലിൽ തീർത്ത ശില്പകാവ്യം ആസ്വദിക്കാം

കൗതുകങ്ങളുടെ കിണറാഴങ്ങൾ

3 mins

വീണുടഞ്ഞ ചരിത്രഭൂമിയിൽ

അനന്ത്നാഗിലെ സൂര്യക്ഷേത്രവും ഝലം നദിക്കരയിലെ അവന്തിസ്വാമിക്ഷേത്രവും. ഭാരതത്തിന്റെ മഹത്തായ വാസ്തുവിദ്യയുടെയും സംസ്കാരത്തിന്റെയും തിരുശേഷിപ്പുകൾ ഇവിടെ ചിതറിക്കിടക്കുന്നുവീണുടഞ്ഞ ചരിത്രഭൂമിയിൽ

വീണുടഞ്ഞ ചരിത്രഭൂമിയിൽ

1 min

മഞ്ഞുപെയ്യുന്ന - താഴ്വരയിലേക്ക്

കാടിന്റെ നിറഭേദങ്ങളും മഞ്ഞുമാണ് മഞ്ചൂരിന്റെ പ്രത്യേകത. ഒരിക്കൽ പോയാൽ പിന്നെയും പിന്നെയും ഈ തനിനാടൻ ഗ്രാമവും വഴികളും നമ്മെ വിളിച്ചുകൊണ്ടേയിരിക്കും

മഞ്ഞുപെയ്യുന്ന - താഴ്വരയിലേക്ക്

4 mins

മഹാവൈദ്യനാഥൻ സന്നിധിയിൽ

ഓരോ ദേശത്തിനുമുണ്ട് ഒരു ഗ്രാമദേവത. പെരിഞ്ചെല്ലൂരിന്അത് മൂന്ന് ദേവന്മാരാണ്. തളിപ്പറമ്പ് രാജരാജേശ്വരനും തൃച്ചംബരത്ത് ശ്രീകൃഷ്ണനും  കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥനും. മഹാവൈദ്യനായ കാഞ്ഞിരങ്ങാട്ടപ്പന്റെ കേൾവി കേട്ട മണ്ണിലേക്കാണ് ഈ സഞ്ചാരം..

മഹാവൈദ്യനാഥൻ സന്നിധിയിൽ

3 mins

ഒരു വസന്തകാലത്തിന്റെ ഓർമയിൽ

ദാൽ തടാകത്തിലൂടെ ഷിക്കാരയിൽ തുഴഞ്ഞ്... സോനാമാർഗിലെ മഞ്ഞുമഴയിൽ നനഞ്ഞ്...ട്യൂലിപ് പൂന്തോട്ടത്തിന്റെ ഭംഗിയിൽ വിസ്മയിച്ച് കശ്മീരിന്റെ മാറിലൂടെ ഒരു പെൺയാത്ര

ഒരു വസന്തകാലത്തിന്റെ ഓർമയിൽ

2 mins

ദേവഭൂമിയിലെ അദൃശ്യപക്ഷിയെത്തേടി

ഹിമാലയൻ മലനിരകളിൽ വസിക്കുന്ന അത്യപൂർവപക്ഷിയെ തേടിയുള്ള യാത്ര. കൊടുംമഞ്ഞിൽ ദുർഘടമായ പാതകൾ പിന്നിട്ട് ട്രാഭഗാപാനെ തിരയുന്ന യാത്രിക. അദൃശ്യസാന്നിധ്യമായ പക്ഷിയെ കാണാതെ തിരിച്ചുമടങ്ങിയ ദിനങ്ങൾ. ഒടുവിലതാ കൺമുന്നിൽ വർണപ്പക്ഷിയെ കാണാനായതിന്റെ സന്തോഷം...

ദേവഭൂമിയിലെ അദൃശ്യപക്ഷിയെത്തേടി

2 mins

കായൽസുന്ദരി കടമക്കുടി

പ്രകൃതിയുടെ സമസ്തസൗന്ദര്യവും വാരിപ്പുതയ്ക്കുകയാണ് കടമക്കുടി. ഋതുക്കൾക്കനുസരിച്ച് പൊക്കാളിയും ചെമ്മീനും വിളയുന്ന കടമക്കുടിയുടെ കായൽമാറിലൂടെ പോയിവരാം

കായൽസുന്ദരി കടമക്കുടി

2 mins

മുത്തങ്ങയുടെ ഹൃദയംതൊട്ട്

മഴയും വെയിലും ഒളിച്ചുകളിക്കുന്ന ഉൾവനത്തിൽ മാനും മയിലും ആനക്കൂട്ടവും ചേർന്നൊരുക്കുന്ന മായക്കാഴ്ചകൾ. ഇതാ, മുത്തങ്ങയിലെ കാടൊരു ഉത്സവവേദിയായി മാറുന്നു

മുത്തങ്ങയുടെ ഹൃദയംതൊട്ട്

1 min

Mathrubhumi Yathra dergisindeki tüm hikayeleri okuyun

Mathrubhumi Yathra Magazine Description:

YayıncıThe Mathrubhumi Ptg & Pub Co

kategoriTravel

DilMalayalam

SıklıkMonthly

First published in 2008, Mathrubhumi Yathra is devoted to travelers. The contents are of vivid itineraries, travelogues, location details, routes & maps, hotspots, geographical histories and cuisines. The magazine is now very popular and aptly enriched with colorful photographs and travel guidelines.

  • cancel anytimeİstediğin Zaman İptal Et [ Taahhüt yok ]
  • digital onlySadece Dijital
BASINDA MAGZTER:Tümünü görüntüle