Kalakaumudi Trivandrum - 05.08.2020Add to Favorites

Kalakaumudi Trivandrum - 05.08.2020Add to Favorites

Magzter Gold ile Sınırsız Kullan

Tek bir abonelikle Kalakaumudi Trivandrum ile 8,500 + diğer dergileri ve gazeteleri okuyun   kataloğu görüntüle

1 ay $9.99

1 Yıl$99.99

$8/ay

(OR)

Sadece abone ol Kalakaumudi Trivandrum

1 Yıl$356.40 $15.99

bu sayıyı satın al $0.99

Hediye Kalakaumudi Trivandrum

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Dijital Abonelik
Anında erişim

Verified Secure Payment

Doğrulanmış Güvenli
Ödeme

Bu konuda

Kalakaumudi Daily

ഐപിഎൽ സ്പോൺസർഷിപ്പ് വിവോ പിന്മാറുന്നു

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനി വിവോ പി ന്മാറുമെന്ന് റിപ്പോർട്ട്. അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം രൂക്ഷമാകവെ വിവോയെ സ്പോൺസർമാരായി നിലനിർത്താനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

ഐപിഎൽ സ്പോൺസർഷിപ്പ് വിവോ പിന്മാറുന്നു

1 min

ശശിധർ ജഗദീശൻ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ

രണ്ടര പതിറ്റാണ്ടിലേറെ ബാങ്കിനെ നയിച്ച ആദിത്യ പുരിയുടെ പിൻഗാമിയായി നിയമനം

ശശിധർ ജഗദീശൻ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ

1 min

ലെബനനിൽ വൻ സ്ഫോടനം

10 മരണം

ലെബനനിൽ വൻ സ്ഫോടനം

1 min

കല്യാൺ ജ്വല്ലേഴ്സ് ഓഹരി വിപണിയിലേക്ക്

പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ഐ.പി. (ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്) നടപടികൾ പുനരുജ്ജീവിപ്പിക്കുന്നതായി സൂചന. ഒരു ദേശിയ മാധ്യ മമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

കല്യാൺ ജ്വല്ലേഴ്സ് ഓഹരി വിപണിയിലേക്ക്

1 min

ഫ്രാങ്ക്ളിൻ ടെംപിൾടൺ ക്രമക്കേട്: നടപടിക്കൊരുങ്ങി സെബി

പ്രമുഖ നിക്ഷേപക സ്ഥാപനമായ ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളുടെ ഇടപാടുകളിൽ വിഴ്ചയുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ടിൽ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).

ഫ്രാങ്ക്ളിൻ ടെംപിൾടൺ ക്രമക്കേട്: നടപടിക്കൊരുങ്ങി സെബി

1 min

അഫ്ഗാനിൽ ആക്രമണം ഐഎസ് ചാവേർ മലയാളി

അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് മലയാളി ഉൾപ്പെട്ട ഐഎസ് ഭീകരസംഘമെന്ന് ഇന്റലിജൻസ്ബ്യൂറോ റിപ്പോർട്ട്.

അഫ്ഗാനിൽ ആക്രമണം ഐഎസ് ചാവേർ മലയാളി

1 min

ബൈജുസിൽ 3000 കോടി രൂപയുടെ വിദേശ നിക്ഷേപം

മലയാളിയായ ബൈജു രവീന്ദ്രന് കീഴിലെ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പിൽ വീണ്ടും വിദേശ നിക്ഷേപമെത്തുന്നു. 3000 കോടി രൂപയുടെ നിക്ഷേപമാണ് ബൈജൂസിന് ലഭിക്കുന്നത്. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യൺ ഡോളർ മറികടക്കും.

ബൈജുസിൽ 3000 കോടി രൂപയുടെ വിദേശ നിക്ഷേപം

1 min

കസിയസ് ഇനി കാവലിനില്ല

സ്പാനിഷ് ഗോൾ കീപ്പിംഗ് ഇതിഹാസം ഇകർ കസി യസ് പ്രാഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ടു ദശകം നീണ്ട, കിരീടപ്പെരുമ ഏറെയുള്ള കരിയറിനാണ് കസിയസ് വിരാമമിട്ടത്. ട്വിറ്ററിലൂടെ കസിയസ് വിരമിക്കൽ തീരുമാനം അറിയിക്കുകയായിരുന്നു.

കസിയസ് ഇനി കാവലിനില്ല

1 min

ഓഹരി വിപണി തിരിച്ചുകയറി

കഴി ഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽ നിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 748.31 പോയന്റ് ഉയർന്ന് 37687.91ലും നിഫ്റ്റി 203.70 പോയന്റ് നേട്ടത്തിൽ 11095.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി വിപണി തിരിച്ചുകയറി

1 min

രാമ നാമം ജപിച്ച് അയോദ്ധ്യ; 12.15ന് ശിലാസ്ഥാപനം

രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് നടക്കുന്ന ഭൂമി പൂജയുടെ ഭാഗമായുള്ള ചടങ്ങുകൾ ഇന്നലെ അയോദ്ധ്യയിൽ തുടങ്ങി.

രാമ നാമം ജപിച്ച് അയോദ്ധ്യ; 12.15ന് ശിലാസ്ഥാപനം

1 min

വീഡിയോകോൺ പ്രവർത്തനം നിർത്തുന്നു ആസ്തി വിൽപ്പനയ്ക്ക് ശ്രമം ആരംഭിച്ചു

ഒരു കാലത്ത് രാജ്യത്ത ഗൃഹോപകരണ വിപണിയിലെ മുൻ നിരക്കാരായിരുന്ന ഇലക്ട്രോണിക് കമ്പ നിയായ വീഡിയോകോൺ അടച്ചുപൂട്ടുന്നു. ഇതിനു മുന്നോടിയായി ആസ്തികളുടെയും മറ്റും വിൽപ്പനയ്ക്കുള്ള ശ്രമം കമ്പനി ആരംഭിച്ചു.

വീഡിയോകോൺ പ്രവർത്തനം നിർത്തുന്നു ആസ്തി വിൽപ്പനയ്ക്ക് ശ്രമം ആരംഭിച്ചു

1 min

ഒരു വീട്ടിലേക്ക് ഇത് മൂന്നാം സിവിൽ സർവ്വീസ്, ചൈത്ര തെരേസ ജോണിന്റെ സഹോദരനും വിജയം

തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണിന്റെ സഹോദരൻ ജോർജ്ജ് അലൻ ജോൺ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിച്ചത്.

ഒരു വീട്ടിലേക്ക് ഇത് മൂന്നാം സിവിൽ സർവ്വീസ്, ചൈത്ര തെരേസ ജോണിന്റെ സഹോദരനും വിജയം

1 min

Kalakaumudi Trivandrum dergisindeki tüm hikayeleri okuyun

Kalakaumudi Trivandrum Newspaper Description:

YayıncıKalakaumudi Publications Pvt Ltd

kategoriNewspaper

DilMalayalam

SıklıkDaily

KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...

  • cancel anytimeİstediğin Zaman İptal Et [ Taahhüt yok ]
  • digital onlySadece Dijital
BASINDA MAGZTER:Tümünü görüntüle