Kalakaumudi Trivandrum - 12.07.2020
Kalakaumudi Trivandrum - 12.07.2020
Magzter Gold ile Sınırsız Kullan
Tek bir abonelikle Kalakaumudi Trivandrum ile 8,500 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99
$8/ay
Sadece abone ol Kalakaumudi Trivandrum
1 Yıl $22.99
bu sayıyı satın al $0.99
Bu konuda
Kalakaumudi Daily
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കൽ വിധി നാളെ
ന്യൂഡൽഹി : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണാവകാശം സംബന്ധിച്ച കേസിൽ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
1 min
സമ്പത്തിൽ ബഫെറ്റിനെ കടത്തിവെട്ടി മുകേഷ് അംബാനി
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പത്തിൽ വർദ്ധന.
1 min
വർക്ക് ഫ്രം ഹോം: ശ്രദ്ധിക്കേണ്ടത്
വർക്ക് ഫ്രം ഹോം: ശ്രദ്ധിക്കേണ്ടത്
1 min
ഇംഗ്ലീഷ് തിരിച്ചടി
സതാംപ്ടൺ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലീഡ്
1 min
എച്ച്ഡിഎഫ്സിയിലെ ഓഹരി ചൈനീസ് ബാങ്ക് വിറ്റു
എച്ച്ഡിഎഫ്സി പുറത്തുവിട്ട ഷെയർഹോൾഡിംഗ് വിവരരേഖയിൽ ചെനീസ് പിപ്പീൾസ് ബാങ്കില്ല
1 min
കോവിഡ് മരണങ്ങൾ കൂടുമ്പോഴും നിരത്തുകളിലും കടകളിലും തിരക്ക്
കൊല്ലം: ജില്ലയിൽ കോവിഡ് മരണങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും പൊതുജനങ്ങൾ നിരത്തിലും കടകളിലും തിരക്കിൽ തന്നെയാണ്. പലരും ശരിയായ രീതിയിൽ മാസ്ക് പോലും അണിയുന്നില്ലെന്നതാണ് മറ്റൊരു വശം.
1 min
48% സമ്പർക്ക രോഗികൾ
ഇന്നലെ രോഗബാധിതർ 488, സമ്പർക്കത്തിൽ 234 സമ്പർക്ക രോഗികൾ കൂടുതൽ തിരുവനന്തപുരത്ത്
1 min
ഉറങ്ങാതെ മകളെ നോക്കുന്നത് ലോക റെക്കോഡ് തകർക്കുന്നതിലും ദുഷ്കരമെന്ന് ബോൾട്ട്
കിങ്സ്റ്റൺ: അച്ഛന്റെ കടമ നിറവേറ്റുന്നത് ലോക റെക്കോഡ് തകർക്കുന്നതിലും ദുഷ്കരമെന്ന് ജമൈക്കൻ സ്പിന് ഇതിഹാസം ഉസൈൻ ബോൾട്ട്.
1 min
രണ്ടിൽ വിഷ്ണു ഉണ്ണികൃഷ്ണൻ
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന രണ്ട് ഹെവൻലി മൂവിസിന്റെ ബാനറിൽ പ്രജീവ് സത്യവതൻ നിർ മ്മിച്ച് സുജിതാൽ സംവിധാനം ചെയ്യുന്നു.
1 min
എ ക്വയറ്റ് പ്ലെയ്സ്
ബിബിൻ ജോയ്
1 min
കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും പുതുമകളുമായി സൂം
സും 5.0 അടക്കമുള്ള 100ഓളം പുതിയ ഫീച്ചറുകളാണ് അപ്ഡേറ്റ് ചെയ്തത്
1 min
കാവ്യാനുഭൂതിയായി സൂഫിയും സുജാതയും
റെജില ഷെറിൻ
1 min
കിരീടത്തിലേക്ക് ഒരു ചുവടുവച്ച് റയൽ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടം വീണ്ടെടു ക്കാൻ ഉന്നമിടുന്ന റയൽ മാഡ്രിഡിന് മറ്റൊരു നിർണായക ജയം.
1 min
നിസ്താൻ പുതിയ ബി-എസ്.യു.വിയുടെ ചിത്രങ്ങൾ പുറത്തുവിട്ടു
കൊച്ചി: നിസ്സാൻ പുതിയ ബി-എസ്.യു.വി കൺസെപ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്തിറക്കി. ബി-എസ്.യു.വി കൺസെപ്റ്റിന്റെ ഹെഡ് ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാൻ അവതരിപ്പിച്ചത്.
1 min
സൊമാറ്റോയുടെ വരുമാനത്തിൽ ഇരട്ടി വർദ്ധന
ന്യൂഡൽ ഹി: ഓൺ ലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ വരുമാനത്തിൽ ഇരട്ടി വർദ്ധന. ലോക്ക് ഡൗണിനു ശേഷം തിരിച്ചു വരവിന്റെ പാതയിലാണ് സൊമാറ്റോ.
1 min
സ്വപ്നയും സന്ദീപും പിടിയിൽ
പിടികൂടിയത് എൻഐഎ അറസ്റ്റ് ബംഗളുരുവിൽ ഇന്ന് കൊച്ചിയിലെത്തിക്കും
1 min
Kalakaumudi Trivandrum Newspaper Description:
Yayıncı: Kalakaumudi Publications Pvt Ltd
kategori: Newspaper
Dil: Malayalam
Sıklık: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital