Kalakaumudi Trivandrum - 30.06.2020
Kalakaumudi Trivandrum - 30.06.2020
Magzter Gold ile Sınırsız Kullan
Tek bir abonelikle Kalakaumudi Trivandrum ile 8,500 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99
$8/ay
Sadece abone ol Kalakaumudi Trivandrum
1 Yıl$356.40 $15.99
bu sayıyı satın al $0.99
Bu konuda
Kalakaumudi Daily
ദേവസ്വം ബോർഡ് തീരുമാനങ്ങൾ ക്ഷേത്ര ആചാരങ്ങൾക്ക് തടസമായേക്കും
കാവനാട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുത്തിട്ടുള്ള തീരുമാനങ്ങൾ ക്ഷേത്ര ആചാരങ്ങൾക്ക് തടസമായേക്കുമെന്നും ഇവ പുന:പരിശോധിക്കണമെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ ശക്തമായി ആവശ്യപ്പെട്ടു.
1 min
വേളിയിൽ മിനിയേച്ചർ റെയിൽവേയുടെ എഞ്ചിനും ബോഗികളുമെത്തി
സോളാർ വൈദ്യതി ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്നതാകും ട്രെയിൻ
1 min
മാണി പക്ഷം പുറത്ത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം മുൻ ധാരണ പാലിച്ചില്ല മുന്നണിയിൽ തുടരാൻ അർഹതയില്ലെന്ന് യുഡിഎഫ്
1 min
പോത്തീസിന് പൂട്ടിട്ട് നഗരസഭ
നിർദ്ദേശങ്ങൾ പാലിച്ചില്ല. അവധി ദിവസങ്ങളിലും പ്രവർത്തനം
1 min
കൊടുംഭീകരൻ മസൂദ് അഹമ്മദിനെ വധിച്ചു
മറ്റ് രണ്ട് ഭീകരരും കൊല്ലപ്പെട്ടു
1 min
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഓൺലൈൻ വഴി മുതുകാടിന്റെ ഇന്ദ്രജാലവും
തിരുവനന്തപുരം: കോവിഡ് കാലത്ത് മാനസികാരോഗ്യം മെച്ചപ്പെടുത്താനായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു.
1 min
മുൻ ഡൽഹി ക്രിക്കറ്റ് താരം കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: പ്രശസ്ത ക്ലബ്ബ് ക്രിക്കറ്റ് താരവും ഡൽഹി അണ്ടർ 19 ടീം സപ്പോർട്ട് സ്റ്റാഫുമായ സഞ്ജയ് ദോബൽ (53) കോവിഡ്-19 ബാധിച്ച് മരിച്ചു.
1 min
ആരോഗ്യ ഇൻഷ്വറൻസ് പാക്കേജുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചു
കൊച്ചി: കോവിഡ്-19 ഉയർത്തിയ ഭീഷണിയെ തുടർന്ന് ആരോഗ്യ ഇൻഷ്വറൻസ് രംഗത്ത് വൻ കുതിപ്പെന്ന് മുൻനിര ഇൻഷ്വറൻസ് വിപണിയായ പോളിസി ബസാർ സർവെ ഫലം.
1 min
റയൽ ലീഡർ
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് എസ്പാന്യോളിനെ തോൽപ്പിച്ചു ബാഴ്സയെക്കാൾ രണ്ട് പോയിന്റിന്റെ ലീഡ്
1 min
ടിക് ടോക് നിരോധിച്ചു
ചൈനയ്ക്ക് ഡിജിറ്റൽ ഇരുട്ടടി 59 ആപ്ളിക്കേഷനുകൾ നിരോധിച്ചു
1 min
എം.എസ്.എം.ഇകൾക്കായി എസ്ബിഐ ഇ-കൊമേഴ്സ് പോർട്ടൽ ആരംഭിക്കുന്നു
ന്യൂഡൽഹി- എം.എസ്.എം.ഇ(സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ)കൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബിഐ)ഇ-കൊമേഴ്സ് പോർ ട്ടൽ ആരംഭിക്കുന്നു.
1 min
ഓപ്പറേഷൻ പി ഹണ്ടിന് ഇന്റർപോളിന്റെ സഹകരണം
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബഹാം അറിയിച്ചു.
1 min
വെസ്റ്റേൺ ഡിജിറ്റൽ പുതിയ പെൻ ഡ്രൈവ് പുറത്തിറക്കി
ജൂലായ് നാല് മുതൽ ആമസോണിൽ പെൻ ഡ്രൈവ് ലഭ്യമാകും
1 min
121 പേർക്ക് രോഗം
സമ്പർക്കത്തിലൂടെ 5 പേർക്ക്
1 min
Kalakaumudi Trivandrum Newspaper Description:
Yayıncı: Kalakaumudi Publications Pvt Ltd
kategori: Newspaper
Dil: Malayalam
Sıklık: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital