Kalakaumudi Trivandrum - 19.06.2020
Kalakaumudi Trivandrum - 19.06.2020
Magzter Gold ile Sınırsız Kullan
Tek bir abonelikle Kalakaumudi Trivandrum ile 8,500 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol Kalakaumudi Trivandrum
1 Yıl $22.99
bu sayıyı satın al $0.99
Bu konuda
Kalakaumudi Daily
മൂഡീസിന് പുറകെ ഫിച്ച് റേറ്റിംഗ്സും; ഇന്ത്യയുടെ ഔട്ട്ലുക്ക് നെഗറ്റീവ് ആക്കി
ന്യൂഡൽഹി: കൊറോണ വൈറസിന്റെ ആഗോള വ്യാപനം ലോക സമ്പദ്വ്യവസ്ഥയെ വളരെയധികം ബാധിക്കുകയുണ്ടായി.
1 min
ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കുന്നു
തീയ്യതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകർ
1 min
ഒടുവിൽ ശബരിമല വിമാനത്താവള ഭൂപടത്തിലേയ്ക്ക്
തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറങ്ങിയതോടെ ശബരിമല വിമാനത്താവളത്തിനായുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ.
1 min
അതിർത്തിയിൽ അയവില്ല
• തങ്ങളുടെ ശക്തി കുറച്ച് കാണരുതെന്ന് ചൈനയുടെ ഭീഷണി • ഒരിഞ്ച് ഭൂമിയും വിട്ടുനൽകില്ലെന്ന് ഇന്ത്യ
1 min
വീണ്ടും ശ്രീ ആകണം
ശ്രീശാന്ത് രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കുമെന്ന് കെസിഎ, വിലക്ക് നീങ്ങിയാലുടൻ ശ്രീശാന്ത് കളത്തിലിറങ്ങും
1 min
30% വരെ ഇളവ്
500 വാട്ട് ലോഡുളള 40 യൂണിറ്റ് വരെ സൗജന്യം 1000 വാട്ട് ലോഡുള്ള 40 യൂണിറ്റ് വരെ 31.50 40 - 50 യൂണിറ്റ് വരെ 50% സബ്സിഡി 50 - 100 യൂണിറ്റ് വരെ 30% സബ്സിഡി 100 -150 യൂണിറ്റ് വരെ 25% സബ്സിഡി 150 യൂണിറ്റിന് മുകളിൽ 20% സബ്സിഡി
1 min
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു
തൃശൂർ :ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ, 48) അന്തരിച്ചു.
1 min
സച്ചിൻ സ്വന്തം പ്രകടനം മാത്രമാണ് ശ്രദ്ധിച്ചതെന്ന് മദൻ ലാൽ
മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറെ വിമർശിച്ച് മുൻ താരം മദൻ ലാൽ.
1 min
അനിൽ അംബാനിയിൽ നിന്ന് 1,200 കോടി വാങ്ങാൻ എസ്.ബി.ഐ
മുംബൈ: അനിൽ അംബാനിയിൽ നിന്ന് 1,200 കോടിയിലധികം രൂപ തിരിച്ചുപിടിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ (എൻസിഎൽടി) അപേക്ഷ നൽകി.
1 min
ഈ വർഷം ഏഷ്യയുടെ വളർച്ച 0.1 ശതമാനം മാത്രം
ന്യൂഡൽഹി : കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനാൽ, ഇവ സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ബാഹ്യ ഡിമാൻഡ് ദുർബലമാക്കുകയും വികസ്വര ഏഷ്യയെ 2020-ൽ കഷ്ടിച്ച് മാത്രം വളരാൻ അനുവദിക്കുകയും ചെയ്യുമെന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
1 min
Kalakaumudi Trivandrum Newspaper Description:
Yayıncı: Kalakaumudi Publications Pvt Ltd
kategori: Newspaper
Dil: Malayalam
Sıklık: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital