കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി
Vanitha|March 16, 2024
ഈസ്റ്ററിനോട് അനുബന്ധിച്ച് ഒരാഴ്ചയ്ക്കുമേൽ നീണ്ടു നിൽക്കുന്ന ഓരോ ആചാരങ്ങൾക്കും വിളമ്പുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ
തയാറാക്കിയത്: മെർലി എം. എൽദോ
കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി

ഓശാന ഞായറിനു തലേദിവസമാണ് കൊഴുക്കട്ട ശനിയാഴ്ച. അതിനോട് അനുബന്ധിച്ച് വൈകുന്നേരം തേങ്ങയും ശർക്കരയും നിറച്ച കൊഴുക്കട്ട തയാറാക്കും.

കൊഴുക്കട്ട 

  1. അരിപ്പൊടി - ഒരു കപ്പ്
    ഉപ്പ് - പാകത്തിന്
    വെളിച്ചെണ്ണ - ഒരു ചെറിയ സ്പൂൺ
    തിളച്ച വെള്ളം - ഒന്നരക്കപ്പ്
    ഫില്ലിങ്ങിന്
    2. മട്ട അരി - രണ്ടു ചെറിയ സ്പൂൺ
    ചുക്കുപൊടി - അര ചെറിയ സ്പൂൺ
    ജീരകം - കാൽ ചെറിയ സ്പൂൺ
    ഏലയ്ക്ക - ഒന്ന്
    3. ശർക്കര - 100 ഗ്രാം
    വെള്ളം - കാൽ ഗ്ലാസ്
    4. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്
    5. നെയ്യ് - ഒരു ചെറിയ സ്പൂൺ 

പാകം ചെയ്യുന്ന വിധം

 ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കുള്ള മാവു തയാറാക്കി വയ്ക്കുക.

ഫില്ലിങ് തയാറാക്കാൻ രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിച്ചു വയ്ക്കണം.

ശർക്കര വെള്ളം ചേർത്തുരുക്കി അരിച്ച ശേഷം തേങ്ങ ചുരണ്ടിയതും വറുത്തു പൊടിച്ച് പൊടികളും ചേർത്തിളക്കുക. നെയ്യും ചേർത്തു നന്നായി യോ ജിപ്പിച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.

മാവു കുഴച്ചത് ഒരു ഉരുളയെടുത്ത് അതിനുള്ളിൽ തയാറാക്കിയ തേങ്ങ ബോൾ വച്ചുരുട്ടി പൊതിഞ്ഞ് ആവിയിൽ 15-20 മിനിറ്റ് വേവിക്കുക.

പെസഹ വ്യാഴാഴ്ചയാണ് പെസഹ അപ്പവും പാലും തയാറാക്കുന്നത്. യെഹൂദ ആചാരപ്രകാരം യേശുവും ശിഷ്യന്മാരും ഒരുമിച്ചി രുന്നു പെസഹ ആചരിച്ചതിന്റെ ഓർമ പുതുക്കുന്നതാണ് ഇത്. ചില സ്ഥലങ്ങളിൽ അപ്പം ആവിയിൽ പുഴുങ്ങിയും ചിലയിടങ്ങളിൽ മൺചട്ടിയിൽ ചുട്ടുമാണ് അപ്പം തയാറാക്കുന്നത്. ഓശാന ഞായറാഴ്ച പള്ളിയിൽ നിന്നു ലഭിക്കുന്ന കുരുത്തോല കുരിശാകൃതിയിൽ പുഴുങ്ങാനുള്ള അപ്പത്തിനു മുകളിൽ വയ്ക്കുന്നതു ഒരാചാരമാണ്.

പെസഹ അപ്പം

  1. പച്ചരി - ഒരു കപ്പ്
    ഉഴുന്ന് - കാൽ കപ്പ്
    2. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്
    വെളുത്തുള്ളി - രണ്ട് അല്ലി
    ചുവന്നുള്ളി - രണ്ട്
    ജീരകം - കാൽ ചെറിയ സ്പൂൺ
    വെള്ളം - കാൽ കപ്പ്

    3. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

 പച്ചരിയും ഉഴുന്നും മൂന്ന് നാലു മണിക്കൂർ കുതിർത്ത ശേഷം അരച്ചു വയ്ക്കുക. രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

This story is from the March 16, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 16, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
കരകൾ കടന്ന് മാഹീൻ
Vanitha

കരകൾ കടന്ന് മാഹീൻ

ഹിച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മലയാളിപ്പയ്യൻ. വ്ലോഗർ കൂടിയായ എസ്. മാഹിന്റെ ജീവിതാനുഭവങ്ങൾ

time-read
3 mins  |
April 27, 2024
മകളിൽ നിന്നു വളർന്ന തണൽമരം
Vanitha

മകളിൽ നിന്നു വളർന്ന തണൽമരം

ഒരമ്മയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ലിത്. ഇരുനൂറിലേറെ അമ്മമാരുടെ ജീവിതം കൂടിയാണ്

time-read
3 mins  |
April 27, 2024
മനസ്സിനുമുണ്ട് കിണറോളം ആഴം
Vanitha

മനസ്സിനുമുണ്ട് കിണറോളം ആഴം

“മനസ്സിൽ വാശിയും ഉശിരുമുണ്ടെങ്കിൽ പ്രായം തടസ്സമേയല്ല\" ആയിരത്തിലേറെ കിണറുകൾ കുഴിച്ച എഴുപത്തഞ്ചുകാരിയായ കുഞ്ഞുപെണ്ണ് പറയുന്നു

time-read
2 mins  |
April 27, 2024
നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?
Vanitha

നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?

വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
April 27, 2024
പാട്ടുടുത്ത സാരികൾ
Vanitha

പാട്ടുടുത്ത സാരികൾ

ഉടുക്കുന്നതിനേക്കാൾ, സാരി ഉടുത്തു പാട്ടുപാടുന്ന ചിലരോടാണു തന്റെ ഇഷ്ടമെന്നു ഗായിക സിതാര കൃഷ്ണകുമാർ

time-read
2 mins  |
April 27, 2024
ആ ദിവസം ഞാൻ മരിച്ചില്ല
Vanitha

ആ ദിവസം ഞാൻ മരിച്ചില്ല

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ

time-read
4 mins  |
April 13, 2024
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
Vanitha

വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 13, 2024
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
Vanitha

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.

time-read
1 min  |
April 13, 2024
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
Vanitha

ചെയ്തു നോക്കാം നെഗറ്റീവ് റോൾ

കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം

time-read
2 mins  |
April 13, 2024
ആടുജീവിതത്തിലെ കൂട്ടി ഹീറോ
Vanitha

ആടുജീവിതത്തിലെ കൂട്ടി ഹീറോ

ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ

time-read
1 min  |
April 13, 2024