അടിയും ഭീതിയും അല്ല നല്ല കുട്ടിയുടെ ചേരുവകൾ
Vanitha|May 27, 2023
കുട്ടിയുടെ വാശിയും ശാഠ്യവും എന്തുകൊണ്ടാണെന്ന് തിരിച്ചറിയാം, സമാധാനപൂർവം കൈകാര്യം ചെയ്യാം
അടിയും ഭീതിയും അല്ല നല്ല കുട്ടിയുടെ ചേരുവകൾ

ബന്ധങ്ങളെ കുറിച്ചുള്ള കുഞ്ഞിന്റെ ആദ്യ പാഠം തുടങ്ങുന്നത് തന്നെ മാതാപിതാക്കളിൽ നിന്നാണ്. നല്ല ബന്ധങ്ങൾ ഉണ്ടാക്കുക എന്നതും ലൈംഗിക വിദ്യാഭാസത്തിന്റെ ഭാഗമാണ്. ഇതുകൊണ്ടു തന്നെയാണ് മാതാപിതാക്കൾ കുട്ടിക്കു മുന്നിൽ ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തണം എന്ന് ആവർത്തിച്ചു പറയുന്നതും. അതെങ്ങനെ ചെയ്യാം എന്നു നോക്കാം.

ആദ്യത്തേതു മാതാപിതാക്കൾക്കു കുട്ടിയോടുള്ള സമീപനം എങ്ങനെ എന്നുള്ളതാണ്. വളരെ കരുതലോടെയുള്ളതും ബഹുമാനത്തിൽ അധിഷ്ഠിതമായതുമാണോ എന്നതാണ് ആദ്യ അളവുകോൽ. അതിനാലാണു മാതാപിതാപിതാക്കളോട് ജെന്റിൽ പേരന്റിങ് പരിശീലിക്കാൻ പറയുന്നത്. അതുമായി ബന്ധപ്പെട്ടുള്ള ധാരാളം പുസ്തകങ്ങളും ടോക്‌സും ഉണ്ട്. പുതിയ വിഷയമായതു കൊണ്ട് നിരവധി സൈക്കോളജിസ്റ്റുകളും പേരന്റിങ് കോച്ചുമാരുമൊക്കെ ക്ലാസ്സുകൾ എടുക്കുന്നുമുണ്ട്. അതിലൂടെ കുറേ കാര്യങ്ങൾ നമുക്ക് പഠിക്കാം. കുഞ്ഞിന്റെ ഏതു പ്രശ്നവും സൗമ്യമായി പരിഹരിക്കാം.

This story is from the May 27, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 27, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
ആ ദിവസം ഞാൻ മരിച്ചില്ല
Vanitha

ആ ദിവസം ഞാൻ മരിച്ചില്ല

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ

time-read
4 mins  |
April 13, 2024
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
Vanitha

വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 13, 2024
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
Vanitha

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.

time-read
1 min  |
April 13, 2024
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
Vanitha

ചെയ്തു നോക്കാം നെഗറ്റീവ് റോൾ

കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം

time-read
2 mins  |
April 13, 2024
ആടുജീവിതത്തിലെ കൂട്ടി ഹീറോ
Vanitha

ആടുജീവിതത്തിലെ കൂട്ടി ഹീറോ

ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ

time-read
1 min  |
April 13, 2024
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
Vanitha

ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ

ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി

time-read
4 mins  |
April 13, 2024
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
Vanitha

ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്

രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ

time-read
3 mins  |
April 13, 2024
രോഗമോ വെറും പാടുകളോ?
Vanitha

രോഗമോ വെറും പാടുകളോ?

സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം

time-read
2 mins  |
April 13, 2024
വസ്തു വാങ്ങാം കെ സ്മാർട്ടായി
Vanitha

വസ്തു വാങ്ങാം കെ സ്മാർട്ടായി

ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം

time-read
1 min  |
April 13, 2024
മിണ്ടിപ്പറയുന്ന താരസാരികൾ
Vanitha

മിണ്ടിപ്പറയുന്ന താരസാരികൾ

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ

time-read
3 mins  |
April 13, 2024