എന്റെ പ്രണയം അതല്ല
Vanitha|March 18, 2023
പങ്കാളി അല്ലെങ്കിൽ എക്കാലവും നിലനിൽക്കുന്ന ബന്ധം ആവശ്യമായി തോന്നുന്നില്ല' ലെന 
നകുൽ വി.ജി.
എന്റെ പ്രണയം അതല്ല

സിനിമയിൽ 25 വർഷം പൂർത്തിയാക്കിയല്ലോ. ഈ ഘട്ടത്തിൽ ഏറ്റവും വലിയ സന്തോഷം എന്താണ് ?
ശ്രേയ രാജ്, അരൂർ, ആലപ്പുഴ

കഴിഞ്ഞ 25 വർഷവും ഇൻഡസ്ട്രിയിൽ സജീവമായി നിലനിൽക്കാനായി എന്നതാണ് ഏറ്റവും വലിയ സന്തോഷം അർഥമുള്ള റോളുകൾ ചെയ്യാൻ പറ്റുന്നതും കരിയർ ഓരോ വർഷവും മുൻ വർഷത്തെക്കാൾ മികച്ചതായി വളരുന്നതും വലിയ അദ്ഭുതമായാണ് ഞാൻ കാണുന്നത്.

സിംഗിൾ ലൈഫ്  ആസ്വദിക്കുന്ന ആളാണല്ലോ. അതിന്റെ കീ ഓഫ് ഹാപ്പിനസ് എന്താണ്?
സച്ചിൻ ദേവ്, നീണ്ടകര, കൊല്ലം

എലോൺനസും ലോൺലിനസും രണ്ടായി തിരിക്കുന്ന ആളാണ് ഞാൻ. ലോൺലിനസ്സിനെ, വേറെ ഒരാൾ നമ്മുടെ കൂടെ ഇല്ലാത്തതിന്റെ ഒരു വിഷമം അല്ലെങ്കിൽ ഒറ്റപ്പെടൽ എന്നു പറയാം. എലോൺനസ് എന്നാൽ നമ്മുടെ ഏകാന്തത നമ്മൾ വളരെയധികം ആസ്വദിക്കുന്നു. ഞാൻ ആ അവസ്ഥയിലാണു ജീവിക്കുന്നത്.

എനിക്ക് ഒരു പങ്കാളി അല്ലെങ്കിൽ എക്കാലവും നിലനിൽക്കുന്ന ബന്ധം ആവശ്യമായി തോന്നുന്നില്ല. ഈ ഏകാന്തത കാരണം കരിയറിലും പാഷനിലും മുഴുവൻ സമയ വും നൽകാൻ സാധിക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കാനാകുന്നതും അതുകൊണ്ടാണ്.

This story is from the March 18, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 18, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
റെക്കോർഡ് ഇവിടെ നിസ്സാ....രം
Vanitha

റെക്കോർഡ് ഇവിടെ നിസ്സാ....രം

25 വർഷമായി കുട്ടികളെ നീന്തൽ പഠിപ്പിക്കുകയും ലോകറെക്കോർഡ് അടക്കം നേടാൻ കരുത്തു പകരുകയും ചെ നിന്തൽ കോച്ചിനെ പരിചയപ്പെടാം

time-read
3 mins  |
March 16, 2024
My life Partner
Vanitha

My life Partner

സസ്പെൻസും ട്വിസ്റ്റുമുള്ള പ്രണയകഥയും വിവാഹ വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടൻ സുദേവ് നായരും വധു അമർദീപ് കൗറും

time-read
3 mins  |
March 16, 2024
നാരങ്ങാഗന്ധമുള്ള ലെമൺ ബേസിൽ
Vanitha

നാരങ്ങാഗന്ധമുള്ള ലെമൺ ബേസിൽ

തുളസിയുടെ കുടുംബത്തിൽപ്പെട്ട ലെമൺ ബേസിൽ നട്ടുവളർത്താം

time-read
1 min  |
March 16, 2024
വെറുതേയിരിക്കാൻ ആവില്ലെന്നേ
Vanitha

വെറുതേയിരിക്കാൻ ആവില്ലെന്നേ

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ ജീവിതം മനോഹരമായി ആസ്വദിക്കുന്ന, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 mins  |
March 16, 2024
വേനൽ കടമ്പ കടക്കാം
Vanitha

വേനൽ കടമ്പ കടക്കാം

കടുത്ത വേനലിൽ ശരീരം തണുപ്പിക്കാനും അസുഖങ്ങളെ പ്രതിരോധിക്കാനും വിട്ടിൽ കുളിർമ നിറയ്ക്കാനും ഒക്കെയുള്ള വഴികളിതാ..

time-read
4 mins  |
March 16, 2024
കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി
Vanitha

കൊഴുക്കട്ട ശനി മുതൽ ഈസ്റ്റർ വരെ രുചിസമൃദ്ധി

ഈസ്റ്ററിനോട് അനുബന്ധിച്ച് ഒരാഴ്ചയ്ക്കുമേൽ നീണ്ടു നിൽക്കുന്ന ഓരോ ആചാരങ്ങൾക്കും വിളമ്പുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ

time-read
5 mins  |
March 16, 2024
സമ്മർ സാലഡ്
Vanitha

സമ്മർ സാലഡ്

വേനൽച്ചൂടിൽ ശരീരത്തിനു തണുപ്പേകാൻ മൂന്നു തരം സാലഡ്

time-read
1 min  |
March 16, 2024
ഭയമുണ്ട് ഇപ്പോഴും
Vanitha

ഭയമുണ്ട് ഇപ്പോഴും

അഞ്ചുവർഷം വേട്ടയാടിയ സൈബർ അറ്റാക്കിന്റെ അനുഭവങ്ങൾ പറഞ്ഞു നടി പ്രവീണ

time-read
3 mins  |
March 16, 2024
അമ്പോ അംബാനി
Vanitha

അമ്പോ അംബാനി

പുതിയ കാലത്ത് കല്യാണം ഒറ്റ ദിവസത്തെ ഒരു ചടങ്ങു മാത്രമല്ല. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന മഹാമേളമാണ്

time-read
4 mins  |
March 16, 2024
നഴ്സാകാം വെയിൽസിൽ
Vanitha

നഴ്സാകാം വെയിൽസിൽ

യുകെയുടെ ഭാഗമായ വെയിൽസിൽ നഴ്സാകാൻ ഇപ്പോൾ അപേക്ഷിക്കാം

time-read
1 min  |
March 16, 2024