നർത്തനമാടുവാൻ മോഹമാണെങ്കിൽ...
Vanitha|July 23, 2022
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി
നർത്തനമാടുവാൻ മോഹമാണെങ്കിൽ...

മാതേമലയധ്വജപാണ്ഡ്യസംജാതേ മാതംഗ വദന ഗുഹമാതേ...

ഉണർന്നൊഴുകി വരുന്ന താളത്തിനൊപ്പം വേദിയിൽ ലാസ്യനടനമാടുന്നു ഏഴു  സ്ത്രീകൾ. കോഴിക്കോട് അഴകൊടി ത്രത്തിനുള്ളിലെ നിറസദസ്സ് ആ ഭരതനാട്യസ ന്ധ്യയിൽ ലയിച്ചിരുന്നു. നൃത്തം അവസാനിച്ച തും അരങ്ങിനു പിന്നിൽ അഭിനന്ദനതിരക്കുക ളായി.

ക്ഷേ “നിങ്ങൾ ഇത്രയും നന്നായി പെർഫോം ചെയ്യുമെന്ന് കരുതിയതേയില്ല.'' നാൽപതിനു മേൽ പ്രായമുള്ള ആ ഏഴു സ്ത്രീകളുടെ കണ്ണി ലും ആനന്ദക്കണ്ണീർ നിറഞ്ഞു. അവർ ചിലങ്ക കെട്ടിയാടുന്ന അൻപതാമത്തെ സ്റ്റേജായിരു ന്നു അത്. അത്രയും പിന്നിടാൻ അവരെടുത്ത പ്രയത്നം അത്ര നിസാരമായിരുന്നില്ല.

This story is from the July 23, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the July 23, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
മൊഹബത്തിന്റെ ദുനിയാവിൽ
Vanitha

മൊഹബത്തിന്റെ ദുനിയാവിൽ

ബ്ലെസി, അമല പോൾ 'ആടുജീവിതം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ സംവിധായകൻ ബ്ലെസി ആദ്യമായി പങ്കിടുന്നു, ഒപ്പം പുത്തൻ വിശേഷങ്ങളുമായി അമല പോളുംബ്ലെസി, അമല പോൾ 'ആടുജീവിതം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ സംവിധായകൻ ബ്ലെസി ആദ്യമായി പങ്കിടുന്നു, ഒപ്പം പുത്തൻ വിശേഷങ്ങളുമായി അമല പോളും

time-read
5 mins  |
March 30, 2024
സേഫാകാൻ മൂന്നു സൂപ്പർ ടിപ്സ്
Vanitha

സേഫാകാൻ മൂന്നു സൂപ്പർ ടിപ്സ്

സ്മാർട് ഫോൺ ഉപയോഗിക്കുന്നവർക്ക് എപ്പോഴും പ്രയോജനപ്പെടുന്ന മൂന്നു സൂപ്പർ ട്രിക്കുകൾ പഠിക്കാം

time-read
1 min  |
March 30, 2024
വെള്ളം വീണാൽ വിഷമിക്കേണ്ട
Vanitha

വെള്ളം വീണാൽ വിഷമിക്കേണ്ട

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.

time-read
1 min  |
March 30, 2024
വിസിറ്റിങ് വീസയിൽ പോകാമോ?
Vanitha

വിസിറ്റിങ് വീസയിൽ പോകാമോ?

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
1 min  |
March 30, 2024
തണ്ടയ് മസാല എന്നു കേട്ടിട്ടുണ്ടോ ?
Vanitha

തണ്ടയ് മസാല എന്നു കേട്ടിട്ടുണ്ടോ ?

വേനലിൽ തണുക്കാൻ മധുരവും മസാല ഗന്ധവുമുള്ള ചിയ പുഡിങ്

time-read
1 min  |
March 30, 2024
ആത്താസിലെ പാട്ടുകാരൻ
Vanitha

ആത്താസിലെ പാട്ടുകാരൻ

നല്ലൊരു പാട്ടുപോലെയാണ് കണ്ണൂർ ഷെരീഫിന്റെ ജീവിതം. ശ്രുതിയിലും ലയത്തിലും അൽപം കണ്ണുനീർ നനവുണ്ടെന്നു മാത്രം

time-read
3 mins  |
March 30, 2024
ചിക്കൻ പോക്സ് പകരുന്നത് രോഗി കുളിക്കുമ്പോഴോ?
Vanitha

ചിക്കൻ പോക്സ് പകരുന്നത് രോഗി കുളിക്കുമ്പോഴോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
March 30, 2024
തരൂ... ഒരൽപം ശ്വാസം
Vanitha

തരൂ... ഒരൽപം ശ്വാസം

വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

time-read
3 mins  |
March 30, 2024
ആ നേരം ഹൃദയം ആഹ്ലാദഭരിതം
Vanitha

ആ നേരം ഹൃദയം ആഹ്ലാദഭരിതം

ലോലമായ ഓർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി

time-read
4 mins  |
March 30, 2024
വൈറൽ ചിരിയും ഫാമിലിയും
Vanitha

വൈറൽ ചിരിയും ഫാമിലിയും

അവതരണത്തിൽ രണ്ടു ഗിന്നസ് റെക്കോർഡുകൾ സ്വന്തമായുള്ള മിഥുൻ രമേശും കുടുംബവും വൈറൽ വിശേഷങ്ങളുമായി

time-read
3 mins  |
March 30, 2024