ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ...
Mahilaratnam|March 2023
ഞങ്ങൾ തമ്മിൽ ചിലപ്പോൾ പൊട്ടിത്തെറികളൊക്കെ ഉണ്ടാകും. പക്ഷേ അതൊക്കെ കുറച്ചുനേരത്തേയ്ക്ക് മാത്രമേയുള്ളൂ. അതുകഴിഞ്ഞ് എല്ലാം ഒത്തു തീർപ്പാക്കും.
അപ്പൂസ് കെ.എസ്
ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ...

രതിനിർവ്വേദത്തിലെ പപ്പു എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി മലയാളികൾക്ക് ശ്രീജിത്ത് വിജയ് എന്ന നടനെ പരിചയപ്പെടുത്താൻ. ശ്വേതാമേനോൻ നായികയായെത്തിയ രതിനിർവേദം എന്ന ചിത്രത്തിലാണ് പതിനേഴുകാരനായിരുന്ന പപ്പു എന്ന കഥാപാത്രത്തെ ശ്രീജിത്ത് അതിമനോഹരമായി അഭിനയിച്ച് ഫലിപ്പിച്ചത്. ആദ്യചിത്രത്തിലുടെതന്നെ നായകനായി വന്ന ശ്രീജിത്ത് ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയെടു ത്തത്. തുടർന്ന് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവുകയു ചെയ്തു. ശേഷം അഭിനയജീവിതത്തിൽ നിന്നും മാറി റേഡിയോ ജോക്കിയുടെ വേഷത്തിലാണ് വീണ്ടും പ്രേക്ഷകർക്കിടയിൽ സജീവമായത്. മൂന്നുവർഷം ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എഫ്.എം.സ്റ്റേഷനിൽ ജോലി ചെയ്തു. ശേഷം നീണ്ട ഒരു ഇടവേള എടുത്ത് വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തി.

ഡി ഫോർ ഡാൻസിന്റെ അവതാരകന്റെ വേഷത്തിൽ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്തതിനുശേഷം വീണ്ടും സീരിയലിലൂടെ തുടക്കം. സീ കേരളം ചാനലിന്റെ തുടക്കകാലത്തുണ്ടായിരുന്ന സ്വാതി നക്ഷത്രം ചോതി' എന്ന സീരിയലിലൂടെയാണ് ആദ്യമായി ടെലിവിഷനിൽ തിളങ്ങിയത്. പിന്നീട് സിനിമയിലും ടെലിവിഷനിലും ഒരേപോലെ തുടരുകയാണ് ശ്രീജിത്ത്. 2018 ലാണ് ശ്രീജിത്തിന്റെ ജീവിതത്തിലേക്ക് കണ്ണൂർ സ്വദേശിയായ അർച്ചന എത്തുന്നത്. 2018 മെയ് 12 നായിരുന്നു ഇവരുടെ വിവാഹം. ശ്രീജിത്തിന്റെ ഉയർച്ചകളിലും താഴ്ചകളിലുമൊക്കെ സന്തതസഹചാരിയായി കൂടെയുള്ളത് അർച്ചനയാണ്. ഐ.ടി ഉദ്യോഗസ്ഥയായ അർച്ചനയാണ് ശ്രീജിത്തിന്റെ കരിയറിൽ ഏറ്റവുമധികം സപ്പോർട്ട് നൽകുന്നത്.

ദാമ്പത്യജീവിതം അഞ്ചുവർഷത്തിൽ എത്തിനിൽക്കുമ്പോൾ

 ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷങ്ങളുമെല്ലാം ശ്രീജിത്തും അർച്ചനയും പ്രേക്ഷകരോട് പങ്കുവയ്ക്കുന്നു... വിവാഹജീവിതം അഞ്ചുവർഷത്തിൽ എത്തിനിൽക്കുമ്പോൾ... ശ്രീജിത്ത് ഒരുപാട് സന്തോഷം തോന്നുന്നു. അങ്ങോ ട്ടുമിങ്ങോട്ടും പരസ്പരം മനസ്സിലാക്കിയ അഞ്ചുവർഷം. ഈ അഞ്ചുവർഷവും ഞങ്ങൾ അടിപൊളിയായിട്ടാണ് ജീവിച്ചത്. ഇനിയങ്ങോട്ടും ഇങ്ങനെ തന്നെ അടിപൊളിയായി സന്തോഷത്തോടുകൂടി മുന്നോട്ടുപോകണം.

This story is from the March 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
പത്തരമാറ്റ് തിളക്കം
Mahilaratnam

പത്തരമാറ്റ് തിളക്കം

ഒരു കുടുംബിനിയായി ജീവിതം തുടങ്ങുകയും പരീക്ഷണങ്ങളും പ്രതിസന്ധികളും അതിജീവിച്ച് കൂടുതൽ ശോഭയോടെ ബിസിനസ്സ് ബിസിനസ്സ് രംഗത്ത് തനതുസ്ഥാനം കൈവരിച്ച് സംരംഭകയായി വിളങ്ങുന്ന പ്രീതി പറക്കാട്ട് ‘മഹിളാരത്നത്തിനോടൊപ്പം...

time-read
3 mins  |
March 2024
ഒരു ജർമ്മൻ വിസ്മയം
Mahilaratnam

ഒരു ജർമ്മൻ വിസ്മയം

അന്താരാഷ്ട്ര മഹിളാദിനവുമായി ബന്ധപ്പെട്ട് ജർമ്മനിയിൽ പരിസ്ഥിതി ഓഫീസിൽ ജോലി ചെയ്യുന്ന, യാത്രയും, ഫോട്ടോഗ്രാഫിയും ഏറെ ഇഷ്ടപ്പെടുന്ന, സ്വയം വാർത്താധാരയിൽ കടന്നുവരാൻ ആഗ്രഹിക്കാത്ത ഒരു ജർമ്മൻ മഹിളയുടെ വർത്തമാനത്തിലൂടെ....

time-read
3 mins  |
March 2024
ലാസ്യഭാവങ്ങളുടെ ചന്ദനമഴയിൽ നനഞ്ഞു
Mahilaratnam

ലാസ്യഭാവങ്ങളുടെ ചന്ദനമഴയിൽ നനഞ്ഞു

പാലക്കാട് നഗരത്തിലെ രാപ്പാടി ഓപ്പൺ എയർ സ്റ്റേഡിയത്തിലുള്ള ഗ്രീൻ റൂമിൽ വച്ചാണ് പ്രശസ്ത നർത്തകി ഗായത്രി മധുസൂദനനോട് നിലാക്കനവിനെക്കുറിച്ച് ചോദിച്ചത്. നിലവിഹായസ്സിലേക്ക് കാഴ്ചക്കാരെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാറുള്ള ആ ആഹ്ലാദകരമായ നൃത്താനുഭവം പങ്കുവയ്ക്കുന്നു ഗായത്രി ഇവിടെ..

time-read
3 mins  |
March 2024
സ്ത്രീകൾക്കുള്ള സ്വയംരക്ഷാമാർഗ്ഗങ്ങൾ...
Mahilaratnam

സ്ത്രീകൾക്കുള്ള സ്വയംരക്ഷാമാർഗ്ഗങ്ങൾ...

ആരെങ്കിലും സഹായത്തിനെത്തും എന്ന് കാത്തിരിക്കാതെ സ്വയം രക്ഷാപ്രവൃത്തികൾ ചെയ്യുന്നതുമൂലം ആപത്തുകളെ തടയാനാവും. അതിനുള്ള ചില മാർഗ്ഗങ്ങൾ...

time-read
1 min  |
March 2024
വെജിറ്റബിൾ പാറ്റീസ്
Mahilaratnam

വെജിറ്റബിൾ പാറ്റീസ്

തയ്യാറാക്കുന്ന വിധം

time-read
1 min  |
March 2024
ആർത്തവ വിരാമ ലക്ഷണങ്ങൾ
Mahilaratnam

ആർത്തവ വിരാമ ലക്ഷണങ്ങൾ

പൊതുവെ ആർത്തവം 45-55 വയസ്സിനിടയിൽ ആണ് പൂർണമായും നിൽക്കുന്നത്.

time-read
2 mins  |
March 2024
ഇവിടെ ആരും ഒറ്റപ്പെടരുത്...
Mahilaratnam

ഇവിടെ ആരും ഒറ്റപ്പെടരുത്...

ഭിന്നശേഷിക്കാരായ കുട്ടികളിലെ കലാകാരന്മാരെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ദൃശ്യശക്തിയിലൂടെ ഗീത പൊതുവാൾ

time-read
2 mins  |
March 2024
കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കുളപ്പുള്ളി ലീല അരങ്ങിൽ
Mahilaratnam

കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കുളപ്പുള്ളി ലീല അരങ്ങിൽ

ദുരിതപൂർണ്ണമായ ജീവിത സാഹചര്യത്തിലൂടെ കടന്നുവന്ന കുളപുള്ളി ലീല പൊള്ളുന്ന ജീവിതാനുഭവങ്ങളോട് സമരം ചെയ്താണ് മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയത്

time-read
2 mins  |
March 2024
എന്നെ എനിക്ക് വളരെയധികം ഇഷ്ടമാണ്
Mahilaratnam

എന്നെ എനിക്ക് വളരെയധികം ഇഷ്ടമാണ്

ഞാൻ ചെയ്യുന്ന ജോലി എനിക്ക് തൃപ്തി പകരന്നു. തുമാരി സുലുവിലെ എന്റെ കഥാപാത്രവും എന്റെ യഥാർത്ഥ സ്വഭാവവും തമ്മിൽ വലിയ വ്യത്യാസമില്ല. അവളെപ്പോലെ ഞാനും സന്തുഷ്ടയാണ്.

time-read
2 mins  |
March 2024
ലളിതം...സുന്ദരം ബ്ലാക്ക് സിൽവർ ആഭരണങ്ങൾ
Mahilaratnam

ലളിതം...സുന്ദരം ബ്ലാക്ക് സിൽവർ ആഭരണങ്ങൾ

ഉത്തരേന്ത്യയിലെ ജയ്പൂർ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ഓർണമെന്റ്സിന്റെ വരവ്.

time-read
1 min  |
March 2024