പുതുമകളോടെ പുതുവർഷം
Mahilaratnam|January 2023
2023 എന്ന പുതിയ വർഷം പിറക്കുന്ന ഈ വേളയിൽ പ്രതീക്ഷകളുടെ ഗിരിശൃംഗങ്ങളിലാണ് നാം ഏവരും. ആശങ്കകളും ആകുലതകളും ഏറെയാണ്. പുതുവർഷത്തിന്റെ ഫലത്തിൽ എന്തൊക്കെ നന്മകളാണ് കാലം കരുതിവച്ചിരിക്കുന്നത്...
ജി. കൃഷ്ണൻ
പുതുമകളോടെ പുതുവർഷം

കാലത്തിന്റെ 2022 കൊഴിഞ്ഞുവീണു. പ്രായം ഒരു വയസ്സുകൂടി പിന്നിടുന്നു.

2023 എന്ന പുതിയ വർഷം പിറക്കുന്ന ഈ വേളയിൽ പ്രതീക്ഷകളുടെ ഗിരിശൃംഗങ്ങളിലാണ് നാം ഏവരും. ആശങ്കകളും ആകുലതകളും ഏറെയാണ്. പുതുവർഷ ഫലത്തിൽ എന്തൊക്കെ നന്മകളാണ് കാലം കരുതിവച്ചി രിക്കുന്നതെന്ന് ആർക്കറിയാം ?

സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റേയും ദിനങ്ങളാകട്ടെ ഇനി വരാൻ പോകുന്നതെന്ന് പ്രാർത്ഥനയുമായി എല്ലാവരും 2023 നെ വരവേൽക്കുമ്പോൾ ഇന്നിവിടെ കണ്ടുമുട്ടിയ കല്യാണിയോടും ശ്രീദേവിയോടുമായി ചോദിച്ചത് യവനിക വീഴുന്ന 2022 നെക്കുറിച്ചും ഉയരുന്ന 2023 നെക്കുറിച്ചുമാണ്.

ശ്രീദേവി പറഞ്ഞു.

2022 എന്നെ സംബന്ധിച്ചിടത്തോളം പുതുമ നിറഞ്ഞ ഒരു വർഷമായിരുന്നു. പലതുകൊണ്ടും പ്രതീക്ഷിച്ചതിലും ഭംഗിയായി നല്ല അനുഭവങ്ങൾ തന്നെ ഒരു വർഷമാണ്. പുതിയ പുതിയ ചില പരിപാടികളും പദ്ധതികളും തുടങ്ങിവയ്ക്കുവാൻ സാധിച്ചു. പുതിയ ചില സുഹൃദ് ബന്ധങ്ങൾ കിട്ടി. പുതിയ കുറെ ഷോകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.

സീരിയലിൽ അഭിനയിക്കുന്നുണ്ടെങ്കിലും സിനിമയാണന്റെ ലക്ഷ്യം. അത് 2023 ൽ നടക്കുമെന്ന പ്രതീക്ഷയിലും ആഗ്രഹത്തിലുമാണ് ഞാൻ.

വിദേശത്തായിരുന്ന കല്യാണിയും കുടുംബവും തിരുവനന്തപുരത്ത് എത്തിയിട്ട് ഇപ്പോൾ കുറച്ചുനാളുകളെ ആയിട്ടുള്ളൂ. കോളേജ് പഠനം ഇവിടെയാകണമെന്നതായിരുന്നു കല്യാണിയുടെ ആഗ്രഹം. പഠിത്തവും പരി ക്ഷയും ഒക്കെയായി തിരക്കിലായിരുന്ന കല്യാണിക്കുമുണ്ട് ഒരു കൊച്ചു സിനിമാമോഹം. അതുകൊണ്ടു തന്നെയാണിപ്പോൾ ഈ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്. 2022 എനിക്ക് നല്ലൊരു വർഷമായിരുന്നുവെന്ന് പറഞ്ഞുതുടങ്ങിയ കല്യാണി തുടർന്നു.

2021 ലാണ് ഞാൻ തിരുവനന്തപുരത്തു വന്ന് കോളേജിൽ ജോയിൻ ചെയ്തത്. കോവിഡ് കാരണം ആദ്യം കുറച്ചുനാൾ ഒൺലൈൻ ക്ലാസായിരുന്നു. 2022 പൂർണ്ണമായും ഓഫ്ലൈൻ ക്ലാസ് നടന്നു. കോളേജിൽ പോയി കോളേജ് ജീവിതം എൻജോയ് ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് എനിക്ക് 2022 നൽകിയ ഏറ്റവും വലിയ സന്തോഷം. കാരണം അത്രയും ആഗ്രഹിച്ച് നാട്ടിൽ വന്ന് കോളേജിൽ ചേർന്നതാണ്. മാർ ഇവാനിയോസ് കോളേജിൽ ബികോം സെക്കന്റ് ഇയറിന് പഠിക്കുന്നു. കോളേജ് ലൈഫ് ഞാനിപ്പോൾ മാക്സിമം എൻജോയ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

This story is from the January 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the January 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 mins  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
Mahilaratnam

ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം

ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.

time-read
1 min  |
April 2024
സർ ഒരു കത്ത്...
Mahilaratnam

സർ ഒരു കത്ത്...

\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....

time-read
3 mins  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
Colorful Vibes
Mahilaratnam

Colorful Vibes

നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും

time-read
1 min  |
April 2024
ആത്മവിശുദ്ധിയുടെ പെരുന്നാൾ
Mahilaratnam

ആത്മവിശുദ്ധിയുടെ പെരുന്നാൾ

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...

time-read
2 mins  |
April 2024