കുടുംബമാകട്ടെ നമ്മുടെ ലഹരി
Mahilaratnam|January 2023
കുടുംബത്തെ ലഹരിയാക്കി മാറ്റി അവരോടൊത്ത് സന്തോഷകരമായി ജീവിക്കുക.
സായി രാജലക്ഷ്മി, ചെറുശ്ശേരി മന
കുടുംബമാകട്ടെ നമ്മുടെ ലഹരി

കൊല്ലം എസ്.എൻ.കോളേജിൽ പഠിക്കുമ്പോൾ എക്‌സൈസിൽ  ജോലി ചെയ്യാനുള്ള ആഗ്രഹം മൂലം എക്സൈസ് ഡിപ്പാർട്ടുമെന്റിലേക്ക് വന്ന വ്യക്തിയാണ് ഇപ്പോഴത്തെ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായ ബി. സുരേഷ്. ജോലി യോടുള്ള ഇഷ്ടവും, കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമാണ് അദ്ദേഹത്തിന് തന്റെ കരിയറിൽ ഏറെ നേട്ടങ്ങൾ കൈവരിക്കാനായത്.

 2008 ലും, 2012 ലും വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ സ്വർണ്ണമെഡലുകൾ നേടിയ അദ്ദേഹം മറ്റനവധി പുരസ്കാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. അമൃത ടി.വിയുടെ ഒരു പരിപാടിയിൽ നടൻ ഭരത് മോഹൻലാൽ അദ്ദേഹത്തെ ആദരിച്ചിരുന്നു.

കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ ഗീത സുരേഷും, ഈയിടെ വിവാഹിതയായ മകൾ ഐശ്വര്യാസുരേഷും, മകൻ ഭരത് സുരേഷും, മരുമകൻ വ്യാസ് സുരേഷും അടങ്ങുന്നതാണ് കുടുംബം.

മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങളും, അവയിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങളും “മഹിളാരത്നം' വായനക്കാർക്കായി ബി.സുരേഷ് പങ്കുവയ്ക്കുന്നു....

ബി. സുരേഷ് പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള ഒരു വഴിയായാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് ആളുകൾ വരുന്നത്. മയക്കുമരുന്നിന്റെ കച്ചവടം കൂടുതലാവുമ്പോൾ ഇതിന്റെ ഉപയോഗവും കൂടുന്നു. മയക്കുമരുന്ന് കച്ച വടം ചെയ്യുന്ന മിക്കവർക്കും ഇതുപയോഗിച്ച് കഴിഞ്ഞാലുള്ള ദൂഷ്യഫലങ്ങൾ അറിയാം. പണം ഉണ്ടാക്കാനുള്ള എളുപ്പവഴിയായാണ് ഇവർ ഈ ബിസിനസ്സ് തുടങ്ങുന്നത്. ഇതു മറ്റുള്ളവരുടെ ജീവിതങ്ങൾ നശിപ്പിക്കുന്നു, നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം ബിസിനസ് ആരും ചെയ്യരുത്.

എക്സൈസിൽ ഇതിനെതിരായി എന്തൊക്കെയാണ് ചെയ്യുന്നത്.

This story is from the January 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the January 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 mins  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
Mahilaratnam

ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം

ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.

time-read
1 min  |
April 2024
സർ ഒരു കത്ത്...
Mahilaratnam

സർ ഒരു കത്ത്...

\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....

time-read
3 mins  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
Colorful Vibes
Mahilaratnam

Colorful Vibes

നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും

time-read
1 min  |
April 2024
ആത്മവിശുദ്ധിയുടെ പെരുന്നാൾ
Mahilaratnam

ആത്മവിശുദ്ധിയുടെ പെരുന്നാൾ

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...

time-read
2 mins  |
April 2024