എലീനർ ഓഫ് പ്രോവൻസ്
MANGALAM|December 05 ,2022
ഇതിഹാസത്തിലെ സ്ത്രീകൾ
കണക്കുർ ആർ. സുരേഷ്കുമാർ
എലീനർ ഓഫ് പ്രോവൻസ്

ആശ്രിത നിയമനത്തിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ പതിവാണല്ലോ? അ പഴി കേൾക്കുന്നത്തുപോലെ ആശ്രിത നിയമനത്തിന്റെ പേരിൽ ഇംഗ്ലണ്ടുകാർക്കിടയിൽ കുപ്രസിദ്ധി നേടിയ ഒരു രാജ്ഞിയാണ് എലീ നർ ഓഫ് പ്രോവൻസ്. സ്വജനങ്ങളെ ഭരണസിരാകേന്ദ്രങ്ങളിൽ തിരുകിക്കയറ്റിയതിന് കുപ്രസിദ്ധി നേടിയിട്ടുണ്ടെങ്കിലും അറിവിന്റെ കാര്യത്തിലും ബുദ്ധിശക്തിയിലും കവിതകൾ എഴുതാനുള്ള കഴിവിലും അവൾ പ്രശംസ നേടിയിരുന്നു. ഫാഷൻ വസ്ത്രങ്ങളോട് കമ്പമുണ്ടായിരുന്ന അവൾ ഫ്രാൻസിൽ നിന്ന് അത്തരം തുണിത്തരങ്ങൾ ഇറക്കുമതിയും ചെയ്തിരുന്നു. പുതുമയുള്ള ശിരോവസ്ത്രങ്ങൾ അക്കാലത്ത് ഫാഷൻ പ്രേമികൾക്ക് അവൾ പരിചയപ്പെടുത്തി.

This story is from the December 05 ,2022 edition of MANGALAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the December 05 ,2022 edition of MANGALAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MANGALAMView All
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 mins  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 mins  |
August 21 ,2023
ബ്രൂക്ക് എഡ്ഡിയും ഭക്തി ചായയും
MANGALAM

ബ്രൂക്ക് എഡ്ഡിയും ഭക്തി ചായയും

സക്സസ് പിരമിഡ്

time-read
1 min  |
August 14 ,2023
കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ മാതാപിതാക്കൾ അറിയാൻ
MANGALAM

കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ മാതാപിതാക്കൾ അറിയാൻ

ശ്വാസകോശത്തിൽ ഉണ്ടാകുന്ന അലർജിയാണ് ആസ്ത്മയ്ക്കു കാരണം. ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി ഇത് മാറിക്കഴിഞ്ഞു.

time-read
2 mins  |
August 14 ,2023
ഏറ്റവും വലിയ സമ്പത്ത്
MANGALAM

ഏറ്റവും വലിയ സമ്പത്ത്

സക്സസ് പിരമിഡ്

time-read
1 min  |
August 07 ,2023
സാളഗ്രാമം
MANGALAM

സാളഗ്രാമം

മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന സാളഗ്രാമം അമോണെറ്റ് കല്ലുകളാണ്

time-read
1 min  |
August 07 ,2023
ഗെയിമുകളുടെ ലോകം
MANGALAM

ഗെയിമുകളുടെ ലോകം

സമൂഹവും അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

time-read
1 min  |
August 07 ,2023