ഒരേ ചിറകുള്ള പക്ഷികൾ
Grihalakshmi|August 01 - 15, 2022
“എനിക്കറിയാം, എന്തുവന്നാലും എനിക്കൊപ്പം അവളുണ്ടാവും", ആ വിശ്വാസമാണ് രഞ്ജിനിമാരുടെ സൗഹൃദത്തെ സുന്ദരമാക്കുന്നത്
രേഖ നമ്പ്യാർ
ഒരേ ചിറകുള്ള പക്ഷികൾ

ഒരേ പേരുകാർ. ഒരേ സ്വഭാവമാണെന്ന് കാണുന്നവരും അടക്കം പറയാറുണ്ട്. മനസ്സിൽ വരുന്നത് രണ്ടുപേരും തുറന്നടിച്ചുപറയും. അത് കേൾക്കുമ്പോൾ ഇവരെന്താ ഇരട്ടകളാണോയെന്ന് ചോദിച്ചു പോയാലും അദ്ഭുതമില്ല. ഒരാൾ പാട്ടുകാരി. അടുത്തയാൾ അവതാരകയും. ഇരുപതുവർഷത്തെ സൗഹൃദത്തിന്റെ കഥ പറയാനുണ്ടിവർക്ക്. മലയാളികളുടെ പ്രിയഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും ഒരുമിച്ചിരുന്നപ്പോൾ കൊച്ചിയിലെങ്ങും സൗഹൃദത്തിന്റെ മഴപെയ്യുന്നുണ്ടായിരുന്നു.

രഞ്ജിനി ജോസ്. ഞങ്ങൾ പണ്ടും ഇതുപോലെതന്നെയായിരുന്നു. പക്ഷേ, കോവിഡ് കാലത്താണ് ആളുകൾക്ക് ഞങ്ങളുടെ ചങ്ങാത്തത്തക്കുറിച്ച് മനസ്സിലായത്. അന്ന് ഇവൾ ചെയ്ത വ്ളോഗിലൊക്കെ ഞാനുമുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. ജോലിയെക്കുറിച്ചുള്ള ഉത്കണ്ഠ. എല്ലാ ആഴ്ചയിലും രണ്ടുമൂന്ന് ദിവസം ഇവൾക്കൊപ്പം താമസിക്കും.

രഞ്ജിനി ഹരിദാസ്: ഞാനെപ്പോഴും തിരക്കിലാവും. നായക്കുട്ടി (ബഡി)ക്കൊപ്പമിരിക്കും. ഇക്കാലത്താണ് എന്റെ അയൽക്കാരി പൂർണിമ ഇന്ദ്രജിത്തും കുടുംബവുമായി കൂടുതലടുത്തത്. ശരത്തുമായി പ്രണയത്തിലാവുന്നതും അപ്പോഴാണ്. ജീവിതത്തിൽ ആവേശം നിറഞ്ഞ ദിവസങ്ങളായിരുന്നു ജോലിയെക്കുറിച്ചൊന്നും വ്യാകുലപ്പെട്ടിരുന്നില്ല. ഞാൻ പലർക്കും ഒരു ആഗണി ആന്റ് ആണ്. ഓരോരുത്തരും എന്നെ വിളിച്ച് സങ്കടം പറയുമ്പോൾ അവർക്കെല്ലാം എനർജി കൊടുത്തുകൊണ്ടിരിക്കും.

രഞ്ജിനി ജോസ്. രണ്ടുദിവസം ഞാൻ വിളിച്ചില്ലെങ്കിൽ രഞ്ജു വിളിക്കും. എല്ലാം ഓക്കെയാണോ എന്ന് അന്വേഷിക്കും.

രഞ്ജിനി ഹരിദാസ്: ഞങ്ങളിരുവരും കൺട്രോൾ ഫ്രീക്കാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്. എനിക്ക് ആരെയും വിശ്വാസമില്ല. എന്റെ നിയന്ത്രണം വേറൊരാൾക്ക് കൊടുക്കാൻ പറ്റില്ല. അതുപോലെയാണ് രഞ്ജിനിയും. ഞങ്ങളൊന്നിച്ച് എപ്പോഴും കറങ്ങുന്നതൊക്കെ ശരത്തിനെ അസ്വസ്ഥതപ്പെടുത്താറുണ്ട്. പക്ഷേ, അത് അവൻ നോക്കേണ്ടതില്ലല്ലോ. ഒരുകാര്യം, ഞങ്ങളുടെ ഈ സൗഹൃദത്തെ നിങ്ങൾ കാല്പനികമായി ചിത്രീകരിക്കരുത്. പൊതുവെ ആളുകൾക്ക് ഒരു പ്രശ്നമുണ്ട്. എന്ത് ബന്ധമായാലും അതിൽ അല്പം ഡ്രാമ കയറ്റും. സൗഹൃദത്തിന് അതിന്റെ ആവശ്യമില്ല. അവിടെ പരിധികളില്ല, അതിരുകളും.

പേരിനൊപ്പം അച്ഛനെ ചേർത്തുവെച്ച രണ്ടുപേർ. എന്നാൽ രണ്ടുപേരും അമ്മക്കുട്ടികളാണെന്നാണ് കേട്ടിട്ടുള്ളത്...

This story is from the August 01 - 15, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the August 01 - 15, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023