അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
Keralasabdam|May 1-15, 2023
കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?
അനിരുദ്ധന്‍
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?

ജൂൺ 30 ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ പിന്തുടർച്ച ക്കാരനെ കണ്ടെത്താനുള്ള നീക്ക ങ്ങൾ തകൃതിയായി മുന്നേറു മ്പോൾ, പ്രസ്തുത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജ യനും സി.പി.ഐ(എം) സംസ്ഥാ ന നേതൃത്വവും രണ്ടുതട്ടിൽ തുട രുന്നതായി സൂചന. 1989 ബാച്ചു കാരനായ എ.ഡി.ജി.പി കെ. പ ത്മകുമാറിനെയാണ് സി.പി.എം. സംസ്ഥാന നേതൃത്വം പരിഗണി ക്കുന്നതെന്നറിയുന്നു. അതേസ മയം, മുഖ്യമന്ത്രിക്ക് താത്പര്യം തന്റെ വിശ്വസ്തൻ കൂടിയായ എ.ഡി.ജി.പി ടി.കെ. വിനോദ്കു മാറിനോടാണ്. 1992 ബാച്ചു കാരനായ വിനോദ്കുമാർ നിവല വിൽ സംസ്ഥാന പൊലീസ് രഹ സ്യാന്വേഷണ വിഭാഗം മേധാവി യാണ്. കണ്ണൂർ കൂത്തുപറമ്പ് സ്വ ദേശിയായ വിനോദ്കുമാറും മു ഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വ്യക്തിപരമായി അടുപ്പ മുണ്ട്. അതേസമയം പഴയ എ സ്.എഫ്.ഐ. പശ്ചാത്തലം ഉ ണ്ടെങ്കിൽപ്പോലും പത്മകുമാറി നോട് മുഖ്യമന്ത്രിക്ക് അത്ര താത് പര്യമില്ലെന്നാണ് സൂചന. സി.പി.എമ്മിലെ പല ഉന്നതരു മായും അടുപ്പം സൂക്ഷിക്കുന്ന പ കുമാർ തന്റെ മനസസ്സാക്ഷി സൂക്ഷിപ്പുകാരനായി മാറുമോ എ ന്ന സംശയമാണ് പിണറായിയെ പിന്തിരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. അതേസ മയം, പാർലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കു ന്ന ഘട്ടത്തിൽ 1990 ബാച്ചുകാരനായ എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബിനെ പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. നിലവിൽ കം ബ്രാഞ്ച് മേധാവി ആയ ഷേഖ് ദർവേഷ് സാഹിബ് ആന്ധ്രാപ്രദേശുകാരനാണ്. ന്യൂനപക്ഷവിഭാഗത്തിൽ നിന്നും ഒരാൾ സംസ്ഥാന പൊലീസ്സേനയുടെ ത ലപ്പത്ത് എത്തിയാൽ അത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദർവേഷ് സാഹിബ് പരിഗ ണിക്കപ്പെടുന്നത്. എന്നാലി കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഇനിയും വ്യക്തമല്ല. അതേസമയം, ദർവേഷ് സാ ഹിബിനായി ചില മതമേലദ്ധ്യ ക്ഷൻമാർ ചരടുവലികൾ നട ത്തുന്നതായും സൂചനയുണ്ട്. സ്ഥിതിഗതികൾ ഇത്തരമൊരു അനിശ്ചിതത്വത്തിലൂടെ കടന്നു പോകുമ്പോഴും പത്മകുമാറിന് തന്നെ നറുക്കുവീഴാനാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. അതിനായി പലതരത്തിൽ ഇട പെടലുകൾ നടക്കുന്നുണ്ട ന്നാണ് ഞങ്ങളുടെ അന്വേഷ ണത്തിൽ അറിയാൻ സാധി ക്കുന്നത്.

മുഖ്യമന്ത്രിയുടെ മനസ്സിൽ എന്ത്, എന്തിന്, എങ്ങിനെ ?

This story is from the May 1-15, 2023 edition of Keralasabdam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 1-15, 2023 edition of Keralasabdam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KERALASABDAMView All
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
Keralasabdam

താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ

സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു

time-read
7 mins  |
June 01-15, 2023
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
Keralasabdam

പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും

തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.

time-read
4 mins  |
June 01-15, 2023
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
Keralasabdam

സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?

തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.

time-read
2 mins  |
June 01-15, 2023
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
Keralasabdam

അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?

കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?

time-read
5 mins  |
May 1-15, 2023
ഇന്ത്യൻ സർക്കസിന്റെ കുലപതി
Keralasabdam

ഇന്ത്യൻ സർക്കസിന്റെ കുലപതി

ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ

time-read
3 mins  |
May 1-15, 2023
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
Keralasabdam

പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി

സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ

time-read
3 mins  |
May 1-15, 2023
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
Keralasabdam

കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?

കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ

time-read
2 mins  |
May 1-15, 2023
മത വോട്ടുകൾക്കായി ത്രികോണമത്സരം
Keralasabdam

മത വോട്ടുകൾക്കായി ത്രികോണമത്സരം

മതനിരപേക്ഷ രാഷ്ട്രീയം കേരളത്തിന് അന്വമാകുന്നുവോ ?

time-read
4 mins  |
May 1-15, 2023
മുന്നണി രാഷ്ട്രീയത്തിലെ വല്യേട്ടൻ ഭാവം
Keralasabdam

മുന്നണി രാഷ്ട്രീയത്തിലെ വല്യേട്ടൻ ഭാവം

ഇലകൊഴിച്ചിലിന്റെ കാലം രാഷ്ട്രീയത്തിലുമുണ്ട്

time-read
1 min  |
May 1-15, 2023
യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയായാൽ....
Keralasabdam

യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയായാൽ....

ആർ.എസ്.എസ്സിനും ഹിന്ദുത്വവാദികൾക്കും യോഗി എന്തുകൊണ്ട് പ്രിയങ്കരനാകുന്നു ?

time-read
4 mins  |
May 1-15, 2023