പായും പുലി
Mangalam Daily|December 06, 2022
ലക്ഷ്യം ലോകകപ്പ് മാത്രം
പായും പുലി

ദോഹ: ലോകകപ്പ് മാത്രമാണു തന്റെ ലക്ഷ്യമെന്നു ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പ. ഗോൾഡൻ ബൂട്ട് വിദൂര സ്വപ്നങ്ങളിൽ പോലുമില്ല. താൻ സ്വപ്നം കാണുന്നത് ലോകകപ്പ് മാത്രമാണ്.

ഗോൾഡൻ  ബോളോ ഗോൾഡൻ ബൂട്ടോ നേടാനല്ല ഖത്തറിലെത്തിയതെന്നും എംബാപ്പ പറഞ്ഞു.

പോളണ്ടിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോളണ്ടിനെതിരായ മത്സരത്തിൽ രണ്ടു ഗോളടിച്ചതോടെ പല റെക്കോഡുകളും യുവ സ്ട്രൈക്ക്ക്കറിന്റെ പേരിലായി. ഫ്രഞ്ച് ദേശീയ ടീമിനെ സഹായിക്കാൻ ഇവിടെയുണ്ടാകുമെന്നും എംബാപ്പ പറഞ്ഞു. ഈ ലോകകപ്പിൽ അഞ്ചു ഗോളുകളുമായി എംബാപ്പെ ടോപ് സ്കോററായി. ഫ്രാൻസിന് ആയി രണ്ടു ലോകകപ്പുകളിൽ നാലോ അതിലധികമോ ഗോളുകളടിക്കുന്ന ആദ്യ താരമെന്ന് റെക്കോഡ് എംബാപ്പ സ്വന്തമാക്കി.

This story is from the December 06, 2022 edition of Mangalam Daily.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the December 06, 2022 edition of Mangalam Daily.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MANGALAM DAILYView All
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Mangalam Daily

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും

time-read
1 min  |
May 15, 2023
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
Mangalam Daily

13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ

രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്

time-read
1 min  |
May 15, 2023
സൂപ്പറായി ലഖ്നൗ
Mangalam Daily

സൂപ്പറായി ലഖ്നൗ

പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.

time-read
1 min  |
May 14, 2023
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Mangalam Daily

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പാക് പൗരൻ കസ്റ്റഡിയിൽ

time-read
1 min  |
May 14, 2023
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
Mangalam Daily

മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്

ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ

time-read
1 min  |
May 11, 2023
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
Mangalam Daily

അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്

നിയമോപദേശം തേടി

time-read
1 min  |
May 10, 2023
ഇമ്രാൻ അറസ്റ്റിൽ, കലാപം
Mangalam Daily

ഇമ്രാൻ അറസ്റ്റിൽ, കലാപം

മുൻപ്രധാനമന്ത്രിയെ പിടികൂടിയതു കോടതിക്കുള്ളിൽനിന്ന് റാവൽപിണ്ടിയിലെ സൈനികകേന്ദ്രത്തിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി • പെഷാവറിൽ നിരോധനാജ്ഞ

time-read
1 min  |
May 10, 2023
ഗർജിച്ച് ഗണ്ണേഴ്സ്
Mangalam Daily

ഗർജിച്ച് ഗണ്ണേഴ്സ്

ന്യൂകാസിലിനെ കീഴടക്കിയത് രണ്ടു ഗോളിന്

time-read
1 min  |
May 09, 2023
കൊൽക്കത്തയ്ക്ക് ജയം
Mangalam Daily

കൊൽക്കത്തയ്ക്ക് ജയം

ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ്

time-read
1 min  |
May 09, 2023
സെർബിയയിലെ സ്കൂളിൽ വിദ്യാർഥി വെടിയുതിർത്തു; കുട്ടികളടക്കം ഒൻപതു മരണം
Mangalam Daily

സെർബിയയിലെ സ്കൂളിൽ വിദ്യാർഥി വെടിയുതിർത്തു; കുട്ടികളടക്കം ഒൻപതു മരണം

കൊല്ലപ്പെട്ടവരിൽ എട്ടുപേർ വിദ്യാർഥികൾ ഏഴാംക്ലാസുകാരൻ അറസ്റ്റിൽ

time-read
1 min  |
May 04, 2023