പ്രിയശിഷ്യൻ അതുല്യ ആചാര്യനുമൊത്ത്
Kalakaumudi|May 21, 2023
സമാനതകളില്ലാത്ത പ്രകാശഗോപുരം
ടി.പി. ശാസ്തമംഗലം
പ്രിയശിഷ്യൻ അതുല്യ ആചാര്യനുമൊത്ത്

ശീർഷകത്തിൽ നിന്നുതന്നെ തുടങ്ങട്ടെ, എം.കൃഷ്ണൻ നായർ സിംഹത്തിന്റെ പേര്' എന്നാണ് തന്റെ പുസ്തകത്തിന് എസ്.ഭാസുരചന്ദ്രൻ കൊടുത്തിരിക്കുന്ന നാമധേയം. വിശദീകരണം ആവശ്യമില്ലാത്തവിധം സുവ്യക്ത മാണ് ഈ സംജ്ഞ. ഏറെ ആലോചിച്ച ശേഷം ഇട്ട അഭിധാനമാണ് ഇതെന്നു തീർച്ച. എന്തേ ഇങ്ങനെയൊരു പേരു നൽകാൻ

 ഉത്തരം ഗ്രന്ഥകാരൻ തന്നെ ആമുഖത്തിൽ കുറിച്ചിട്ടുണ്ട്. “മലയാള സാഹിത്യവിമർശനത്തിലെ ആദ്യത്തെയും അവസാനത്തെയും സമ്പൂർണ്ണ വയലൻസാണ് പ്രൊഫ.എം.കൃഷ്ണൻ നായർ. അപ്പോൾ സ്വപ്ലമൊന്നു മാറ്റിപ്പറഞ്ഞാൽ എം.കൃഷ്ണൻ നായർ വയലൻസിന്റെ പേര് എന്നാകും. വയലൻസിനും സിംഹത്തിനും തമ്മിൽ പ്രഗാഢമായ ബന്ധമുണ്ടല്ലോ. പോരെങ്കിൽ മൃഗരാജനുമാണ് സിംഹം. എല്ലാ അർത്ഥത്തിലും തലയെടുപ്പുള്ള മൃഗം. നിരൂപണരംഗത്തെ തലയെടുപ്പിനെ ദ്യോതിപ്പിക്കാൻ സിംഹത്തെക്കാൾ നല്ല കാല്പനിക പ്രയോഗമില്ല. അതിനാൽ സ്വന്തം പുസ്തകം കൊണ്ടു എം. കൃഷ്ണൻ നായരുടെ പ്രിയ ശിഷ്യൻ എന്ത് ഉദ്ദേശിച്ചുവോ അത് നിഷ്പ്രയാസം നേടിയെടുക്കാൻ പ്രസ്തുത തലക്കെട്ടിലൂടെ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. ജീവിതകാലം മുഴുവൻ ഏകാന്തത ശ്വസിക്കുകയും ഏകാന്തത തന്നെ നിശ്വസിക്കുകയും ചെയ്യുക എന്നതാണ് മൃഗരാജന്റെ ജാതകം. അതു സംഭവിച്ചു എം.കൃഷ്ണൻ നായരിലും. ദാരുണമായൊരു സത്യസന്ധതയുണ്ട് അതിൽ.'' എന്നും മറ്റൊരിടത്ത് പുസ്തകരചയിതാവ് കൂട്ടിച്ചേർത്തിരിക്കുന്നു.

This story is from the May 21, 2023 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 21, 2023 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
മാർത്താണ്ഡവർമ്മ: മുൻവിധിയുടെ ഇര
Kalakaumudi

മാർത്താണ്ഡവർമ്മ: മുൻവിധിയുടെ ഇര

അവതാരിക

time-read
2 mins  |
June 25, 2023
ഫൈനൽ ഗതിമാറ്റിയ കപിലിന്റെ ക്യാച്ച്
Kalakaumudi

ഫൈനൽ ഗതിമാറ്റിയ കപിലിന്റെ ക്യാച്ച്

ദേശീയ തലത്തിൽ കായികരംഗത്തിന് കപിലിന്റെ ചെകുത്താന്മാരുടെ ലോകകപ്പ് വിജയം പുത്തൻ ഉണർവു പകർന്നു. ക്രിക്കറ്റിൽ ഇന്ത്യ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇന്നത്തെ വളർച്ചയ്ക്ക് പ്രധാന കാരണം 1983 ലോകകപ്പ് വിജയമാണ്.

time-read
3 mins  |
June 25, 2023
എത്രയും പ്രിയപ്പെട്ട നമ്പ്യാർ സാർ
Kalakaumudi

എത്രയും പ്രിയപ്പെട്ട നമ്പ്യാർ സാർ

സ്മരണ

time-read
3 mins  |
June 25, 2023
സൈബോർഗുകളുടെ സ്വരൂപവും മേലെഴുത്തും ആരുടേത്?
Kalakaumudi

സൈബോർഗുകളുടെ സ്വരൂപവും മേലെഴുത്തും ആരുടേത്?

മനുഷ്യന്റെ ഭാവി

time-read
5 mins  |
June 25, 2023
വായിക്കാം. ഒരുപാട് ജീവിതം അനുഭവിക്കാം
Kalakaumudi

വായിക്കാം. ഒരുപാട് ജീവിതം അനുഭവിക്കാം

വായന

time-read
2 mins  |
June 25, 2023
ഹിരൺമയം: രവിവർമ്മയുടെ കവിതയിൽ ചാർത്തിയ നിറമാല
Kalakaumudi

ഹിരൺമയം: രവിവർമ്മയുടെ കവിതയിൽ ചാർത്തിയ നിറമാല

രാജാരവിവർമ്മയുടെ കവിതയ്ക്ക് നൃത്തരൂപം

time-read
3 mins  |
May 21, 2023
പ്രിയശിഷ്യൻ അതുല്യ ആചാര്യനുമൊത്ത്
Kalakaumudi

പ്രിയശിഷ്യൻ അതുല്യ ആചാര്യനുമൊത്ത്

സമാനതകളില്ലാത്ത പ്രകാശഗോപുരം

time-read
4 mins  |
May 21, 2023
രാജ്യം വായിച്ചു പഠിക്കേണ്ട രാഷ്ട്രീയപാഠം
Kalakaumudi

രാജ്യം വായിച്ചു പഠിക്കേണ്ട രാഷ്ട്രീയപാഠം

കർണ്ണാടക യുദ്ധം

time-read
5 mins  |
May 21, 2023