ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് വേണ്ട
Kudumbam|June 2023
ഏത് ബാങ്കിലൊക്കെ അക്കൗണ്ട് ഉണ്ടെന്ന് നമുക്കുതന്നെ അറിവുണ്ടാകില്ല. ലോണിനായും അല്ലാതെയുമൊക്കെ തുറന്ന അക്കൗണ്ടുകൾ ക്ലോസ് ചെയ്യാതെ കിടന്നാലും പ്രശ്നമുണ്ട്...
പ്രമോദ് തോമസ്
ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് വേണ്ട

ബാങ്ക് ഇടപാടുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതു കൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതുമാണ്. എന്നാൽ, പല ആവശ്യങ്ങൾക്കായി തുടങ്ങിയ അക്കൗണ്ടുകൾ പിന്നീട് ഉപയോഗരഹിതമായി കിടപ്പുണ്ടാകും പലർക്കും. അവ അങ്ങനെ കിടക്കുന്നതുകൊണ്ട് ചില പ്രശ്നങ്ങളുണ്ട്.

ഒന്നാമത് ടെലികോളർമാർ നിങ്ങളെ വിടാതെ പിന്തുടരുന്നതിനു പിന്നിൽ ഇത്തരം ഉപയോഗരഹിതമായിക്കിടക്കുന്ന ബാങ്ക് അക്കൗണ്ടാകും. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ ഇപ്പോൾ നമുക്കെല്ലാം അത്യാവശ്യമാണ്. ഇവയുമായി ബന്ധപ്പെട്ട മെസേജുകളും ഇ-മെയിലുകളും നമ്മുടെ ഇൻബോക്സിൽ പെരുകുന്നത് നാം അത്ര കാര്യമാക്കുന്നുമില്ല.

യഥാർഥത്തിൽ ഇതൊക്കെ വേണ്ടതുതന്നെ ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഏതെങ്കിലും ലോണിന് വേണ്ടിയോ ക്രെഡിറ്റ് കാർഡ് ലഭിക്കാനോ ഒരു പ്രത്യേക ഓഫറിന് വേണ്ടിയോ ബാങ്ക് അക്കൗ ണ്ട് തുടങ്ങിയവരുണ്ടാകും. കുറേക്കഴിയുമ്പോൾ ഇതിൽ ചിലതെല്ലാം ഉപയോഗശൂന്യമായി മാറും. എന്നാൽ, ആ അക്കൗണ്ട് നിർത്താനോ അന്വേഷിക്കാനോ നമ്മൾ മെനക്കെടാറില്ല.

ഒരാൾക്ക് എത്ര അക്കൗണ്ട്

ഒരാൾക്ക് എത്ര സേവിങ്സ് അക്കൗണ്ടുകൾ ആകാം എന്നതിന് പരിധിയില്ല. എന്നാൽ, അക്കൗണ്ടുകളുടെ എണ്ണം കൂടിയാൽ അത് മാനേജ് ചെയ്യുന്നത് ഒരു പ്രശ്നമാകും.

ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ ഒരു വിങ്സ് അക്കൗണ്ട് തുടങ്ങേണ്ടി വരുന്നു. ചില മാതാപിതാക്കൾ മക്കൾ ചെറുതായിരിക്കുമ്പോൾത്തന്നെ ബാങ്ക് അക്കൗണ്ട് അവരുടെ പേരിൽ തുടങ്ങും.

This story is from the June 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the June 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 mins  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 mins  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 mins  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 mins  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024