കരിയറും ജീവിതവും ഒരേ നൂലിൽ
Kudumbam|February 2023
സിനിമയിലും സീരിയലിലുമായി കരിയർ പടുത്തുയർത്തി സൗപർണികയും സുഭാഷും. ഒരേ പ്രഫഷൻ പിന്തുടരുന്നത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകരമെന്ന് ഇവർ...
അങ്കിത കുറുപ്പ്
കരിയറും ജീവിതവും ഒരേ നൂലിൽ

ബുള്ളറ്റിൽ ഒരു ഫോട്ടോ ഷൂട്ടിന്റെ ഒരുക്കത്തിലായിരുന്നു സൗപർണികയും സുഭാഷും. നിർത്താതെ ചിരിയും വർത്തമാനവും തന്നെ, മലയാള സിനിമ, സീരിയൽ രംഗത്തെ ഈ താരദമ്പതികൾ.  മനു കൃഷ്ണ സംവിധാനം ചെയ്ത ഗില ഐലൻഡ് ആണ് സുഭാഷിന്റെ പുതിയ ചിത്രം. നവംബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം തിയറ്റർ വിട്ടിട്ട് അധികമായിട്ടില്ല. സ്കൂൾ കാലഘട്ടത്തിൽ "അവൻ ചാണ്ടിയുടെ മകൻ, 'തന്മാത്ര' സിനിമകളിലൂടെ വെള്ളിത്തിരയിൽ എത്തിയതാണ് സൗപർണിക. 17 വർഷത്തിനിടെ 85 സീരിയലുകളിലും അഭിനയിച്ചു.

Drive with smile എന്ന സന്ദേശവുമായി നടന്ന മാധ്യമം ‘കുടുംബം' കവർ ഷൂട്ടിന്റെ ഇടവേളയിൽ ഇവരുടെ വിശേഷം പറച്ചിൽ.

രണ്ടുപേരും അഭിനയ മേഖലയിൽ ജീവിതം എങ്ങനെ?

സുഭാഷ്: രണ്ടുപേരും ഒരേ ഫീൽഡിലാകുന്നത് വളരെ നല്ലതാണ്. കാരണം ജോലിയെക്കുറിച്ച് പരസ്പരം മനസ്സിലാക്കാൻ സാധിക്കും. ചിലപ്പോൾ പറഞ്ഞ സമയത്ത് ഷൂട്ടിങ് തീരില്ല. രാത്രി വൈകിയും ഉണ്ടാകും. ഇത് നമുക്ക് മനസ്സിലാക്കാൻ പറ്റും. എന്നാൽ, വേറൊരു പ്രഫഷനിലുള്ള ആളാണെങ്കിൽ മനസ്സിലാക്കണമെന്നില്ല.

സൗപർണിക. ഒരേ മേഖലയിലായാൽ ജോലിയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകും. നമ്മളെ പിന്തുണച്ച് എപ്പോഴും ഒപ്പമുണ്ടാകും. ഞങ്ങൾക്ക് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മറിച്ച് ഗുണം മാത്രമേയുള്ളൂ.

പരസ്പര പിന്തുണ? 

വിവാഹശേഷം അഭിനയം തുടരുന്നതിന്റെ പൂർണ ക്രെഡിറ്റും ഏട്ടനാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സഹായിക്കാറുണ്ട്. നമുക്ക് അനുയോജ്യമായതും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ പറയാറുണ്ട്. അതുപോലെ ഫിറ്റ്നസിന്റെ കാര്യത്തിലും മോട്ടിവേറ്റ് ചെയ്യാറുണ്ട്.

സുഭാഷ് അഭിനയത്തിൽ മാത്രമല്ല ഏതൊരു കാര്യത്തിലും പൂർണ പിന്തുണയുമായി സൗപർണിക കൂടെയുണ്ടാവാറുണ്ട്. നല്ല സപ്പോർട്ടാണ്. ഇതുവരെ സൗപർണിക നോ പറഞ്ഞ ഒരു സാഹചര്യവും ഇല്ല. പരസ്പരം മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഞങ്ങൾക്ക് കഴിയാറുണ്ട്.

വിവാഹം എങ്ങനെയായിരുന്നു?

This story is from the February 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the February 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 mins  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 mins  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 mins  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024
കുരുക്കാവരുത് കൗമാര പ്രണയം
Kudumbam

കുരുക്കാവരുത് കൗമാര പ്രണയം

പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...

time-read
2 mins  |
March 2024
മികച്ച ഡ്രൈവറാകാം
Kudumbam

മികച്ച ഡ്രൈവറാകാം

ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്

time-read
2 mins  |
March 2024
ഞാനൊരു രോഗിയാണോ ഡോക്ടർ?
Kudumbam

ഞാനൊരു രോഗിയാണോ ഡോക്ടർ?

മാനസികാരോഗ്യം

time-read
1 min  |
March 2024