ഡാൻസാണ് എന്റെ വർക്കൗട്ട്
Kudumbam|January 2023
 ‘ഭീഷ്മ പർവം’ ചിത്രത്തിലെ അടിച്ചുപൊളി നൃത്തരംഗത്തിലൂടെ വീണ്ടും മനംകവർന്നു റംസാൻ. ചെറുപ്രായത്തിൽ തുടങ്ങിയ നിരന്തര പരിശീലനങ്ങളുടെ വിജയപർവം
എം. ഷിയാസ്
ഡാൻസാണ് എന്റെ വർക്കൗട്ട്

വേദികളുടെ വെള്ളിവെളിച്ചത്തിലേക്ക് കയറിയാൽ പിന്നെ, ഹൈവോൾട്ടേജിലാണ് റംസാന്റെ പെർഫോമൻസ്. ഈ ക്യൂട്ട് പയ്യന്റെ കണ്ടംപററി ഡാൻസ് ചുവടുകൾക്ക് ഒപ്പമെത്താൻ ഓട്ടോമാറ്റിക് ലൈറ്റുകൾ പെടും. ചടുലമായ സ്പോട്ട് ലൈറ്റുകൾ പോലും പാടു സ്റ്റെപ്പുകളും കില്ലർ ലുക്കുമായി കാണികളിലേക്ക് ഒരു ഊർജപ്രവാഹമായി തുളച്ചുകയറുന്ന റംസാന്റെ ഈ പാടവത്തിനു പിന്നിൽ വലിയ പരിശ്രമത്തിന്റെ കഥയുണ്ട്.

മാധ്യമം കുടുംബം ഫിറ്റ്നസ് ഫോക്കസ് പതിപ്പിന്റെ മുഖചിത്രത്തിന്റെ ഷൂട്ടിന് എറണാകുളം കലൂർ ഗോകുലം പാർക്കിലേക്ക് എത്തിയപ്പോഴും അതേ ഹൈ വോൾട്ട് എനർജിയിലാണ് റംസാൻ മുഹമ്മദ്. ജിമ്മിലെ അൽപനേരത്തെ വാംഅപ്പോടെ ഏത് പൊസിഷൻ ഷൂട്ടിനും പറ്റുന്ന വർക്കൗട്ട് മോഡിലായി താരം. ഇടക്കിടെ പാട്ടും മൂളി പൊളി മൂഡ്. ഒപ്പം ഇൻസ്റ്റയിലെ മെസേജുകളിലേക്ക് ഫോണിലൂടെ പാളിപ്പാളി നോട്ടവും.

ഷൂട്ടിന്റെ ഇടവേളയിൽ റംസാൻ ചാറ്റ്...

എങ്ങനെയാണ് ഡാൻസിലേക്ക്?

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയാണ് എന്റെ സ്വദേശം. സ്കൂളിൽ എൽ.കെ.ജി ക്ലാസിൽ ആന്വൽ ഡേക്ക് പെർഫോം ചെയ്താണ് തുടക്കം. മൂന്നാം ക്ലാസിലായപ്പോഴേക്കും ശാസ്ത്രീയ നൃത്തത്തിൽ അരങ്ങേറ്റം കഴിഞ്ഞു. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും വെച്ച് ചാനലുകളിൽ ഡാൻസ് റിയാലിറ്റി ഷോ ചെയ്തു. ഇന്ന് എന്നെ എല്ലാവർക്കും അറിയാവുന്നത് ഒരു ഡാൻസർ എന്ന രീതിയിലാണ്. അങ്കിൾ സമീറാണ് ഡാൻസിന്റെ ലോകത്തേക്ക് എന്നെ കൊണ്ടു വരുന്നത്. മേക്കപ് ആർട്ടിസ്റ്റായിരുന്നു അദ്ദേഹം.

This story is from the January 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the January 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 mins  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 mins  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 mins  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024