സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ
SAMPADYAM|March 01, 2024
സാധാരണക്കാരുടെ നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുക, കൊമേഷ്യൽ ബാങ്കുകൾ പരിഗണിക്കാത്ത വലിയൊരു വിഭാഗത്തിന് വായ്പകൾ ലഭ്യമാക്കുക എന്നീ സാമൂഹിക ദൗത്യങ്ങൾ നിർവഹിച്ചുവന്നിരുന്ന സഹകരണസംഘങ്ങൾ പലവിധ കാരണങ്ങളാൽ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ സംരംഭങ്ങൾ തുടങ്ങി സാധാരണക്കാരെ പിന്തുണയ്ക്കുക എന്ന ദൗത്യം കൂടുതൽ ഫലപ്രദമായി നിറവേറ്റുന്ന സംഘങ്ങളുമുണ്ട്. ആ നിരയിലേക്കു നിങ്ങളുടെ സംഘത്തെയും കൈപിടിച്ച് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ചില ആശയങ്ങളാണ് ഇവിടെ.
ടി.എസ്. ചന്ദ്രൻ മുൻ ഡപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ്
സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ

കേരളത്തിലെ വായ്പാരംഗത്തു പ്രവർത്തിക്കു ന്നത് ആയിരത്തി അറുനൂറോളം പ്രാഥമിക സഹകരണ സംഘങ്ങളാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംഘങ്ങളുടെ നിലനിൽപിനും വളർച്ചയ്ക്കും വൈവിധ്യവൽക്കരണം അത്യന്താപേക്ഷി തമാണ്. ഈ ലക്ഷ്യത്തിനായി സഹകാരികൾക്ക് ഏറ്റെടുത്തു നടത്താവുന്ന ഏതാനും ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കുന്നു. ലാഭകരമായി ചെയ്യാവുന്നതും നിലനിൽക്കുന്നതും അംഗങ്ങൾക്കും പൊതുജനത്തിനും ഗുണകരമാകുന്നതുമായ സംരംഭങ്ങളാണിവ. യുവാക്കൾ, കർഷകർ, വനിതകൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ അനുയോജ്യമായവ. കൂട്ടായ്മയോടെ അധ്വാനിക്കാൻ തയാറായാൽ ലാഭകരമായി നടപ്പാക്കാൻ സാധിക്കും. ഗവൺമെന്റു നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ല വളർച്ചയും അംഗങ്ങളുടെ സാമ്പത്തിക ഉന്നമനവും ഉറപ്പാക്കാം. സഹകരണസംഘങ്ങൾക്കു മാത്രമല്ല, കൂട്ടായി പ്രവർത്തിക്കാൻ തയാറുള്ള ഒരുകൂട്ടം ആളുകൾക്ക് റിസ്ക് ഇല്ലാതെ, ലാഭകരമായി ചെയ്യാൻ കഴിയുന്ന പദ്ധതികളാണ് ഇവിടെ വിവരിക്കുന്നത്.

1 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കേരള വികസനത്തിനു വലിയ തടസ്സമാണെന്നത് വസ്തുതയാണ്. വ്യവസായത്തിന് അനുയോജ്യമായ വികസിത ഭൂമിയും കെട്ടിടവും നൽകുവാൻ സർക്കാർ സംവിധാനങ്ങൾ മതിയാകുന്നില്ല. ഇവിടെയാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ പ്രാധാന്യം. സ്വകാര്യ എസ്റ്റേറ്റുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ ലളിതമാക്കിയിട്ടുമുണ്ട്. സഹകരണസംഘങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

This story is from the March 01, 2024 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 01, 2024 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM SAMPADYAMView All
മെഡിക്കൽ ഓഫിസർ സംരംഭകയായി, നൽകുന്നത് 21 പേർക്ക് തൊഴിൽ രോഗികൾക്ക് നല്ല മരുന്ന്
SAMPADYAM

മെഡിക്കൽ ഓഫിസർ സംരംഭകയായി, നൽകുന്നത് 21 പേർക്ക് തൊഴിൽ രോഗികൾക്ക് നല്ല മരുന്ന്

റിട്ടയർ ചെയ്ത് രണ്ടു പതിറ്റാണ്ടിനു ശേഷവും ജീവിതം ആസ്വദിക്കാനും സമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതിന്റെയും സംതൃപ്തിയിലാണ് ഡോ. ലളിത.

time-read
1 min  |
April 01,2024
ഫിനാൻഷ്യൽ ഗിഫ്റ്റ് ഇപ്പോൾ സന്തോഷം, ഭാവിയിൽ സുരക്ഷ
SAMPADYAM

ഫിനാൻഷ്യൽ ഗിഫ്റ്റ് ഇപ്പോൾ സന്തോഷം, ഭാവിയിൽ സുരക്ഷ

വിവിധ സമ്പാദ്യ പദ്ധതികൾ പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്ന ഫിനാൻഷ്യൽ ഗിഫ്റ്റുകൾക്ക് ജനപ്രീതി കൂടിവരുകയാണ്. സമ്മാനം ലഭിക്കുന്നയാളുടെ പ്രായം, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്ഥിതി എന്നിവയൊക്കെ കണക്കിലെടുത്തു വേണം ഇത്തരം ഗിഫ്റ്റ് തിരഞ്ഞെടുക്കാൻ.

time-read
1 min  |
April 01,2024
നിക്ഷേപതടിപ്പു തടയാൻ നിയമവും ശിക്ഷയും ശക്തം പക്ഷേ....
SAMPADYAM

നിക്ഷേപതടിപ്പു തടയാൻ നിയമവും ശിക്ഷയും ശക്തം പക്ഷേ....

ബഡ്സ് എന്ന ശക്തമായ നിയമം അഞ്ചു വർഷമായി പ്രാബല്യത്തിൽ ഉണ്ടായിട്ടും കേരളത്തിൽ നിക്ഷേപ തട്ടിപ്പുകൾ തുടർകഥയാകുന്നത് എന്തുകൊണ്ട് എന്നതിന് അധികാരികൾ ഉത്തരം പറയേണ്ടതുണ്ട്.

time-read
2 mins  |
April 01,2024
റെക്കോർഡിട്ട് പിഎസ് ബോയ്സും
SAMPADYAM

റെക്കോർഡിട്ട് പിഎസ് ബോയ്സും

ഏവരും പുച്ഛിച്ചുതള്ളിയിരുന്ന പൊതുമേഖല ഓഹരികൾ കരകയറുകയും 2023ൽ പുതിയ ഉയരങ്ങൾ കീഴടക്കി ശ്രദ്ധേയമാകുകയും ചെയ്തു.

time-read
2 mins  |
April 01,2024
ഇനിയും വില ഉയരാവുന്ന പൊതുമേഖലാ ഓഹരികൾ എങ്ങനെ കണ്ടെത്താം?
SAMPADYAM

ഇനിയും വില ഉയരാവുന്ന പൊതുമേഖലാ ഓഹരികൾ എങ്ങനെ കണ്ടെത്താം?

വില കൂടി നിൽക്കുന്ന ഈ സമയത്ത് പൊതുമേഖലാ ഓഹരികൾ നിക്ഷേപയോഗ്യമാണോ എന്നു കണ്ടെത്താൻ ഡിസ്കൗണ്ടഡ് കാഷ് ഫ്ലോ രീതി ഉപയോഗപ്പെടുത്താം.

time-read
1 min  |
April 01,2024
അദാനി Boys ഓഹരി വിപണിയിൽ ഇനി ഹിറ്റ് അടിക്കുമോ?
SAMPADYAM

അദാനി Boys ഓഹരി വിപണിയിൽ ഇനി ഹിറ്റ് അടിക്കുമോ?

ഓഹരി വിപണിയിലെ അദാനി ബോയ്സ് ഗൗതം അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികൾ 10 ആണ്. പതാക വാഹക കമ്പനിയായ അദാനി എന്റർപ്രൈസസിനു പുറമെ അദാനി പോർട്ട്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി വിൽമർ, അംബുജ സിമന്റ്സ്, എസിസി, എൻഡി ടിവി എന്നിവയും ഇന്ത്യൻ വിപണിയിലെ നിർണായക സാന്നിധ്യമാണ്.

time-read
5 mins  |
April 01,2024
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ തെറ്റുണ്ടോ? തിരുത്താം
SAMPADYAM

നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ തെറ്റുണ്ടോ? തിരുത്താം

ക്രെഡിറ്റ് ബ്യൂറോയുടെ അന്വേഷണങ്ങളിലൂടെ അപേക്ഷകന്റെ തനിനിറം ബാങ്കിനു മനസ്സിലാക്കാം. അതനുസരിച്ചാകും വായ്പാ പലിശയും മറ്റു നിബന്ധനകളും.

time-read
1 min  |
April 01,2024
സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട് സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം നേട്ടം കൊയ്യാം
SAMPADYAM

സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട് സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം നേട്ടം കൊയ്യാം

സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടിന് ഒരു ഉദാഹരണമാണ് ഐസിഐസിഐ പ്ര ഇന്ത്യ ഓപ്പർച്യൂനിറ്റിസ് ഫണ്ട്. ബിസിനസ് സൈക്കിൾ അടിസ്ഥാനമാക്കിയുള്ള മൂന്നോളം മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാണ്.

time-read
1 min  |
April 01,2024
മഞ്ഞു കയറ്റുമതിയും ഉരുളക്കിഴങ്ങ് ആശംസയും
SAMPADYAM

മഞ്ഞു കയറ്റുമതിയും ഉരുളക്കിഴങ്ങ് ആശംസയും

പണമില്ലാത്തവൻ പിണം' എന്ന പഴഞ്ചൊല്ല് പുതിയ കാലത്ത് കൂടുതൽ പഴഞ്ചനായിരിക്കുന്നു. പണത്തിനു മീതെ പറക്കുന്ന ആശയങ്ങളാണ് പുതിയകാല വിജയത്തിന്റെ നട്ടെല്ല്.

time-read
1 min  |
April 01,2024
തീറ്റയിലാകുന്നു ചാകരക്കോള്
SAMPADYAM

തീറ്റയിലാകുന്നു ചാകരക്കോള്

ഒരു കോഴിയെ 12 മുതൽ 16 കഷണങ്ങൾവരെയാക്കി ചിക്കൻ കറി വിളമ്പുന്നവരുണ്ട്. ആറേഴ് പ്ലേറ്റ് ചിക്കൻ കറി വിൽക്കുമ്പോൾ വെറും ഒരു കിലോ കോഴിയിലെ ലാഭമെത്ര?

time-read
1 min  |
April 01,2024