എൽഐസിയുടെ 3 ടേം പോളിസി കുറഞ്ഞ ചെലവിൽ വലിയ കവറേജ്
SAMPADYAM|August 01,2023
ഓരോ കുടുംബത്തിനും അത്യാവശ്യം വേണ്ട ഇൻഷുറൻസ് കവറേജ് താങ്ങാനാകുന്ന പ്രീമിയം ചെലവിൽ ഉറപ്പാക്കാൻ കഴിയുമെന്നതാണ് പോളിസികളുടെ നേട്ടം.
എൽഐസിയുടെ 3 ടേം പോളിസി കുറഞ്ഞ ചെലവിൽ വലിയ കവറേജ്

പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകൾക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം കുത്തനെ കുറയും. പകരം പരമാവധി ലൈഫ് കവറേജ് എടുത്ത്, സ്വന്തം അഭാവത്തിലും കുടുംബത്തിന്റെ ഭാവി ഭദ്രമാക്കുന്ന, ശുദ്ധ ഇൻഷുറൻസുകൾ വാങ്ങാൻ കൂടുതൽ പേർ മുന്നോട്ടു വരും.

എന്താണ് ടേം പോളിസി

നിക്ഷേപലക്ഷ്യങ്ങളുമായി കൂട്ടിക്കലർത്താതെ പരമാവധി പരിരക്ഷ ഉറപ്പാക്കുന്ന ശുദ്ധ ലൈഫ് ഇൻഷുറൻസ് പോളിസികളാണ് ടേം പോളിസികൾ. നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, പ്യുവർ റിസ്ക് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ടേം പോളിസികളിൽ കാണാം. നിക്ഷേപവുമായി ബന്ധപ്പെടുത്താതെ, കമ്പനിയുടെ ലാഭവിഹിതം ബോണസ് ആയും മറ്റും നൽകാത്ത, പരിരക്ഷ മാത്രം നൽകുന്ന പോളിസി എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പോളിസിയുടമ മരണമടഞ്ഞാൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. അതായത്, പോളിസി കാലയളവിനു ശേഷം പോളിസിയുടമ ജീവിച്ചിരുപ്പുണ്ടെങ്കിൽ ആനുകൂല്യം ഒന്നും ലഭിക്കില്ല. അടച്ച് പ്രീമിയം തുക പോലും ഇക്കാരണത്താൽ പുതിയ നികുതി ക്രമത്തിൽ ടേം പ്ലാനിന്റെ തുകയ്ക്ക് ആദായനികുതി ബാധകമാകുന്നില്ല. പരമ്പരാഗത പോളിസികളെപ്പോലെ സറണ്ടർ വാല്യു, മെച്യൂരിറ്റി ബെനിഫിറ്റ്, അടച്ച് പ്രീമിയം തിരികെ നൽകുക, പോളിസികളിൽ വായ്പ എന്നിവയൊന്നും ടേം പോളിസികളിൽ ലഭ്യമല്ല. ഇത്തരം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോളിസികളിൽ പല മടങ്ങ് അധികം പ്രീമിയം അടയ്ക്കേണ്ടിവരും. അല്ലെങ്കിൽ കവറേജ് തുക വളരെ കുറവായിരിക്കും.

This story is from the August 01,2023 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the August 01,2023 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM SAMPADYAMView All
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
SAMPADYAM

ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ

സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.

time-read
2 mins  |
May 01,2024
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
SAMPADYAM

സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ

നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ

time-read
1 min  |
May 01,2024
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
SAMPADYAM

ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം

സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.

time-read
1 min  |
May 01,2024
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
SAMPADYAM

നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി

പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.

time-read
1 min  |
May 01,2024
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
SAMPADYAM

ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം

ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.

time-read
1 min  |
May 01,2024
360 ഡിഗ്രി ഫീഡ്ബാക്ക്
SAMPADYAM

360 ഡിഗ്രി ഫീഡ്ബാക്ക്

കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.

time-read
1 min  |
May 01,2024
മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ
SAMPADYAM

മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ

പതിയിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ചു നീങ്ങിയാൽ വിജയം ഉറപ്പാക്കാം.

time-read
1 min  |
May 01,2024
കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം
SAMPADYAM

കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം

ഭർത്താവിന് കിടക്കവിൽപനരംഗത്തുള്ള മികവ് ഉപയോഗപ്പെടുത്തി നിർമാണയൂണിറ്റ് തുടങ്ങി വിജയകരമായി മുന്നേറുകയാണ് മെൽവിന.

time-read
1 min  |
May 01,2024
സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ചെറു റിയൽ എസ്റ്റേറ്റ് സംരംഭം
SAMPADYAM

സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ചെറു റിയൽ എസ്റ്റേറ്റ് സംരംഭം

ഭൂമി ഉണ്ടായിട്ടും വിൽക്കാനോ, ആവശ്യത്തിനു പണമാക്കി മാറ്റാനോ കഴിയാതെ വിഷമിക്കുന്നവർക്ക് ഒരു രക്ഷാമാർഗം തുറന്നുനൽകുകയാണ് കെ-റെറയുടെ പുതിയ സർക്കുലർ

time-read
1 min  |
May 01,2024
സഞ്ചരിക്കുന്ന സ്വർണക്കടകൾ
SAMPADYAM

സഞ്ചരിക്കുന്ന സ്വർണക്കടകൾ

ദേഹത്തു കിടക്കുന്ന സ്വർണത്തിന്റെ വില നിങ്ങൾക്ക് അറിയില്ലെങ്കിലും കള്ളന്മാർക്ക് കൃത്യമായി അറിയാം, തൂക്കിനോക്കേണ്ട ആവശ്യംപോലും വരില്ല.

time-read
1 min  |
May 01,2024