ബാൽക്കണി വേണം അല്പം ശ്രദ്ധ
Ente Bhavanam|July 2023
ബഹുനില കെട്ടിടങ്ങളിൽ ജീവിക്കുന്നവർക്ക് പുറം കാഴ്ചകൾ കാണാനും അല്പസമയം സ്വസ്ഥമായി ഇരിക്കാനും സൗകര്യമൊരുക്കുന്ന ബാൽക്കണികൾ ഏറെ പ്രിയപ്പെട്ടതാണ്.
ബാൽക്കണി വേണം അല്പം ശ്രദ്ധ

വീടിന്റെ അകത്തളം അലങ്കരിക്കുന്നത് പോലെ ബാൽക്കണി അലങ്കരിച്ചാൽ എങ്ങനെയുണ്ടാകും? പൊതുവെ അധികം ആരും അങ്ങനെ ബാൽക്കണികൾ അലങ്കരിക്കാറില്ല. എന്നാൽ, ബഹുനില കെട്ടിടങ്ങളിൽ ജീവിക്കുന്നവർക്ക് പുറം കാഴ്ചകൾ കാണാനും അല്പസമയം സ്വസ്ഥമായി ഇരിക്കാനും സൗകര്യമൊരുക്കുന്ന ബാൽക്കണികൾ ഏറെ പ്രിയപ്പെട്ടതാണ്.

സാധാരണ ഒരു ചെറിയ ടേബിളും ചാരുകസേരയും മാത്രമാവും ബാൽക്കണിക ളിൽ ഇടാറുള്ളൂ. എന്നാൽ അല്പം സമയവും മനസ്സും ഉണ്ടെങ്കിൽ വീട്ടിലെ തന്നെ ഏറ്റവും ആകർഷകമായ ഇടമാക്കി ബാൽക്കണിയെ മാറ്റിയെടുക്കാനാവും.

ലളിതമായ ഫർണിച്ചർ

ബാൽക്കണിയിലേക്ക് തിരഞ്ഞെടുക്കുന്ന ഫർണിച്ചർ ഒരിക്കലും അധികം സ്ഥലം കവരുന്ന തരത്തിലുള്ളവ ആകരുത്. ഒരേ സമയം മൃദുലമായതും കാഴ്ചയ്ക്ക് വ്യത്യസ്തതയുള്ളതുമായ ഫർണിച്ചറാണ് ഏറ്റവും അനുയോജ്യം. ഫോൾഡ് ചെയ്യാവുന്ന തരം കസേരകളും ഉയരം കുറഞ്ഞ കോഫി ടേബിളുകളുമൊക്കെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം. ഇവയ്ക്ക് പുറമേ ഇല ചെടികൾ കൂടി ബാൽക്കണികളുടെ ഏതെങ്കിലുമൊക്കെ ഭാഗത്ത് ഉൾപ്പെടുത്തിയാൽ ഒരു പോസിറ്റീവ് എനർജി ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഫ്ലോറിങ്

この記事は Ente Bhavanam の July 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Ente Bhavanam の July 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

ENTE BHAVANAMのその他の記事すべて表示
മുറ്റം തിളങ്ങാൻ നാച്ചുറൽ സ്റ്റോൺ
Ente Bhavanam

മുറ്റം തിളങ്ങാൻ നാച്ചുറൽ സ്റ്റോൺ

ഇന്റർലോക്കുകളെ അപേക്ഷിച്ച് നാച്ചുറൽ സ്റ്റോണുകൾക്ക് നിരവധി ഗുണങ്ങളുണ്ട്

time-read
1 min  |
April 2024
എന്നും പുതുമയോടെ ഇരിക്കാൻ
Ente Bhavanam

എന്നും പുതുമയോടെ ഇരിക്കാൻ

വീടിന്റെ പുതുമയും ഭംഗിയും നഷ്ടപ്പെട്ടെ ന്ന് തോന്നുന്നുണ്ടോ ? നവീകരണത്തിനും പെയിന്റിങ്ങിനുമെല്ലാം വലിയ ചെലവാണ്. എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.

time-read
1 min  |
April 2024
വേനൽക്കാലം; വൈദ്യുതി ലാഭിക്കാനുള്ള വഴികൾ
Ente Bhavanam

വേനൽക്കാലം; വൈദ്യുതി ലാഭിക്കാനുള്ള വഴികൾ

വേനൽചൂട് കനത്തതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലെത്തി നിൽക്കുകയാണ്. പുതിയ നിരക്കുകൾ പ്രകാരം കറണ്ട് ബില്ല് ഷോക്കടിപ്പിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ ഊർജസംരക്ഷണത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ മനസിലാക്കാം.

time-read
1 min  |
April 2024
അകത്തളം ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റുകൾ
Ente Bhavanam

അകത്തളം ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റുകൾ

സ്നേക്ക് പ്ലാന്റുകൾക്ക് പൊതുവേ അല്പം വെള്ളം മതിയാകും

time-read
1 min  |
April 2024
വീടുപണി പോക്കറ്റിലൊതുക്കാൻ
Ente Bhavanam

വീടുപണി പോക്കറ്റിലൊതുക്കാൻ

വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ ചെലവ് കയ്യിലൊതുങ്ങുമോ ആശങ്കയുള്ളവരാണു ഭൂരിപക്ഷവും. കോവിഡിനു എന്ന ശേഷം ആശങ്ക ഇരട്ടിച്ചു. വീടുപണി തുടങ്ങി വയ്ക്കുകയും ചെയ്തു. വരുമാനവും കുറഞ്ഞു. നിർമാണ സാമഗ്രികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. ഈ അവസ്ഥയിൽ എങ്ങനെയെല്ലാം നിർമാണച്ചെലവു കുറയ്ക്കാനാകുമെന്ന് നോക്കാം.

time-read
2 分  |
April 2024
വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം
Ente Bhavanam

വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം

ഐ.എസ്.ഐ മാർക്കുള്ള റീപ്ലേസ്മെന്റ് വാറന്റി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്

time-read
3 分  |
March 2024
ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം
Ente Bhavanam

ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം

തൊട്ടുതൊട്ടുയുരുന്ന കോൺക്രീറ്റ് സൗധങ്ങളിൽ ജനൽപോലും തുറന്നിടാൻ കഴിയാത്ത വിധമാണ് ഇന്നത്തെ തലമുറയുടെ ജീവിതം. പ്രൈവസി വേണമെന്ന് പറയുന്നത് ശരി തന്നെ പക്ഷെ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തേക്കുറിച്ചു അറിയാതെ പോകരുത്.

time-read
6 分  |
March 2024
അടുക്കള രഹസ്യം
Ente Bhavanam

അടുക്കള രഹസ്യം

ആരോഗ്യമുള്ള മനസും ശരീരവും മനുഷ്യരാ ശിയുടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ലഭക്ഷണത്തിനോ വ ത്തിയും മാലിന്വമുക്തവുമായ അടുക്കളയും വേണം! അതുകൊണ്ടുതന്നെ അടുക്ക നിർമ മാണത്തിൽയാതൊരു വിട്ടുവീഴ്ചയുടെയും ആവശ്വമില്ല.അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.

time-read
1 min  |
March 2024
ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം
Ente Bhavanam

ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം

വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലപ്പോഴും വീടിന്റെ മോടി കൂട്ടാൻ പല പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. ഒരുപാട് പൈസ ചിലവില്ലാതെ എളുപ്പത്തിൽ വീട് മോടി കൂട്ടാനാണ് പലരും ആഗ്രഹിക്കുന്നത്. ജോലിയും തിരക്കുകളുമൊക്കെ കഴിഞ്ഞ് അൽപ്പം വിശ്രമത്തിനും ആശ്വാസത്തിനുമാണ് പലരും വീട്ടിലേക്ക് എത്തുന്നത്. ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും വീട്ടിലിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന്റെ ലുക്ക് തന്നെ മാറ്റാൻ കഴിയുന്ന ചില ഈസി ടിപ്പ്സ് നോക്കാം.

time-read
1 min  |
March 2024
പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല
Ente Bhavanam

പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല

നിങ്ങൾ താമസിച്ചിരുന്ന പഴയ സ്ഥലത്ത് പലപ്പോഴും ബുദ്ധിമുട്ടുകളും വിഷമങ്ങളും നെഗറ്റീവ് ഊർജവുമെല്ലാം തന്നെ ഉണ്ടായിട്ടുണ്ടാകും. ഇത്തരം ചിന്തകളും പ്രശ്നങ്ങളുമെല്ലാം മാറ്റി വച്ച് ഇത്തരം ചീത്ത ഓർമകൾ മാറ്റിവച്ച് പുതിയ വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുക.

time-read
1 min  |
February 2024