ചെലവ് കുറച്ചു വീടുവയ്ക്കാം
Ente Bhavanam|May 2023
സിമന്റിയും മണലിനും കമ്പിക്കുമെല്ലാം അനുദിനം വിലവർദ്ധിച്ചു വരികയാണ്.മണൽകി ട്ടാനില്ല  പാറപ്പൊടിയുടെ അവസ്ഥയും മറ്റൊന്നല്ല.വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ചെലവ്  കുറഞ്ഞ മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചെലവ് കുറച്ചു വീടുവയ്ക്കാം

സാധാരണ ഉപയോഗിക്കുന്ന വീടുനിർമാണ രീതികൾക്കും ഉൽപന്നങ്ങൾക്കും പകരമായി ബദൽ രീതികൾ ഉപയോഗിച്ചും ചെലവു കുറയ്ക്കാം.ഫെറോസിമന്റ് രീതിയിൽ സിമെന്റും കമ്പിയും മിനിമെറ്റലും ഉപയോഗിച്ച് നിർമിക്കുന്ന പ്രീ കാസ്റ്റ് പലകകൾ കമ്പിയും കോൺക്രീറ്റ് മിശ്രിതവും ഉപയോഗിച്ചു നിർമിക്കുന്ന റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് പോലെ ബലമുള്ളതും അത് തന്നെ ഭാരമില്ലാത്തതും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്. ഫെറോസിമെന്റ് പാളികൾ നിർമിക്കുന്നതിന് തട്ടടിക്കൽ ക്യൂറിങ് തുടങ്ങിയ വിഷമകരമായ കാര്യങ്ങൾ ആവശ്യമില്ല എന്നതാണ് ഇതിന്റെ മേന്മ. ഗുണനിലവാരത്തിൽ കുറവു വരുന്നുമില്ല.

2. തേക്ക്, ഈട്ടി തുടങ്ങിയ തടികൾക്കു പകരം ചെറുതേക്ക്, ആഞ്ഞിലി, പ്ലാവ്, തെങ്ങ് തുടങ്ങിയ ഉപയോഗിക്കാം. അ പതു ശതമാനത്തിൽ അധികം ഇതിലൂടെ ലാഭിക്കാം. പ്ലാവ്, ആഞ്ഞിലി പോലുള്ള തടികൾ പരമാവധി നഷ്ടം കുറച്ച് അറുത്തെടുക്കണം. ഫ്രെയിമുകൾക്ക് ഭാരം കൂടിയ തടികൾ എടുക്കാം. ഷട്ടറുകൾ ഉണ്ടാക്കാൻ മഹാ ഗണിയോ തേക്കോ പ്ലാവോ പോലുള്ള ഭാരം കുറഞ്ഞ തടികളാണു നല്ലത്.

3. കൃത്യ സമയത്തു ജോലികൾ തീർക്കുന്നു എന്ന് ഉറപ്പു വരുത്തുക, പ്രത്യേകിച്ച് ഫിനിഷിങ് ഘട്ടത്തിൽ. ഏറ്റവും ചെലവ് വരുന്ന ഘട്ടമാണിത്. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ പുലർത്തിയാൽ പാഴ്ച്ചെലവുകൾ ഒഴിവാക്കാം.

هذه القصة مأخوذة من طبعة May 2023 من Ente Bhavanam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة May 2023 من Ente Bhavanam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من ENTE BHAVANAM مشاهدة الكل
വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം
Ente Bhavanam

വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം

ഐ.എസ്.ഐ മാർക്കുള്ള റീപ്ലേസ്മെന്റ് വാറന്റി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്

time-read
3 mins  |
March 2024
ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം
Ente Bhavanam

ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം

തൊട്ടുതൊട്ടുയുരുന്ന കോൺക്രീറ്റ് സൗധങ്ങളിൽ ജനൽപോലും തുറന്നിടാൻ കഴിയാത്ത വിധമാണ് ഇന്നത്തെ തലമുറയുടെ ജീവിതം. പ്രൈവസി വേണമെന്ന് പറയുന്നത് ശരി തന്നെ പക്ഷെ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തേക്കുറിച്ചു അറിയാതെ പോകരുത്.

time-read
6 mins  |
March 2024
അടുക്കള രഹസ്യം
Ente Bhavanam

അടുക്കള രഹസ്യം

ആരോഗ്യമുള്ള മനസും ശരീരവും മനുഷ്യരാ ശിയുടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ലഭക്ഷണത്തിനോ വ ത്തിയും മാലിന്വമുക്തവുമായ അടുക്കളയും വേണം! അതുകൊണ്ടുതന്നെ അടുക്ക നിർമ മാണത്തിൽയാതൊരു വിട്ടുവീഴ്ചയുടെയും ആവശ്വമില്ല.അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.

time-read
1 min  |
March 2024
ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം
Ente Bhavanam

ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം

വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലപ്പോഴും വീടിന്റെ മോടി കൂട്ടാൻ പല പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. ഒരുപാട് പൈസ ചിലവില്ലാതെ എളുപ്പത്തിൽ വീട് മോടി കൂട്ടാനാണ് പലരും ആഗ്രഹിക്കുന്നത്. ജോലിയും തിരക്കുകളുമൊക്കെ കഴിഞ്ഞ് അൽപ്പം വിശ്രമത്തിനും ആശ്വാസത്തിനുമാണ് പലരും വീട്ടിലേക്ക് എത്തുന്നത്. ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും വീട്ടിലിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന്റെ ലുക്ക് തന്നെ മാറ്റാൻ കഴിയുന്ന ചില ഈസി ടിപ്പ്സ് നോക്കാം.

time-read
1 min  |
March 2024
പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല
Ente Bhavanam

പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല

നിങ്ങൾ താമസിച്ചിരുന്ന പഴയ സ്ഥലത്ത് പലപ്പോഴും ബുദ്ധിമുട്ടുകളും വിഷമങ്ങളും നെഗറ്റീവ് ഊർജവുമെല്ലാം തന്നെ ഉണ്ടായിട്ടുണ്ടാകും. ഇത്തരം ചിന്തകളും പ്രശ്നങ്ങളുമെല്ലാം മാറ്റി വച്ച് ഇത്തരം ചീത്ത ഓർമകൾ മാറ്റിവച്ച് പുതിയ വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുക.

time-read
1 min  |
February 2024
പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാം
Ente Bhavanam

പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാം

എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.

time-read
1 min  |
February 2024
ഭവനവായ്പ; എന്തെല്ലാം രേഖകൾ വേണം ?
Ente Bhavanam

ഭവനവായ്പ; എന്തെല്ലാം രേഖകൾ വേണം ?

സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ സാധാരണക്കാരന് പ്രധാന പ്രശ്നം പണമാണ്. ഈ സമയത്താണു മിക്കവരും ഭവനവായ്പകളെ ആശ്രയിക്കുന്നത്. അത്തരത്തിൽ ഭവനവായ്പയ്ക്കായി ശ്രമിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം...

time-read
1 min  |
February 2024
കരാർ കൊടുക്കാം ചെലവ് കുറയ്ക്കാം
Ente Bhavanam

കരാർ കൊടുക്കാം ചെലവ് കുറയ്ക്കാം

വീട് നിർമാണത്തിനായി നമ്മുടെ സൗകര്യങ്ങൾക്കുമനുസരിച്ച് ബജറ്റിനും രണ്ട് രീതിയിൽ കരാർ നൽകാം. (1) ലേബർ കോൺട്രാക്ട് (2) ലേബറും മെറ്റീരിയൽസുമടക്കമുള്ള കോൺട്രാക്ട്.

time-read
1 min  |
February 2024
നിയമം പാലിച്ച് നിർമ്മിക്കാം
Ente Bhavanam

നിയമം പാലിച്ച് നിർമ്മിക്കാം

ആദ്യം ചെറിയ വീടുണ്ടാക്കി ഭാവിയിൽ വികസിപ്പിക്കാൻ കൂടിയുള്ള പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, തറയുടെ ബലം, സ്റ്റെയർകേസിന് പൊസിഷൻ എന്നിവ ആദ്യമേ കണ്ടെത്തിയിരിക്കണം

time-read
1 min  |
February 2024
ട്രെൻഡായി ഐലൻഡ് കിച്ചൻ
Ente Bhavanam

ട്രെൻഡായി ഐലൻഡ് കിച്ചൻ

യൂറോപ്യൻ ശൈലിയായ ഐലൻഡ് കിച്ചൻ ആണ് ഇപ്പോൾ ട്രെൻഡ്. വർക്ക് സ്പേസും സ്റ്റോറേജും ഒരിടത്ത് ഒരുക്കാം എന്നതാണ് ഐലന്റ് കിച്ചന്റെ ഗുണം

time-read
1 min  |
February 2024