പഴങ്ങൾക്ക് പകരക്കാരനില്ല
Ayurarogyam|October 2023
പഴത്തിലെ നാരുഘടകങ്ങൾ ദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.
ഡോ. വേണുതോന്നയ്ക്കൽ
പഴങ്ങൾക്ക് പകരക്കാരനില്ല

പഴങ്ങൾ സമീകൃതാഹാരങ്ങളാണ്. ദിവസം ഒരു നേരം പഴം ആഹാരമാക്കാം. പഴത്തിലെ നാരുഘടകങ്ങൾ ദഹനം സുഖകരമാക്കുകയും ദഹന പ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെയ്യും. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.

പുളിപ്പുള്ള പഴങ്ങൾ

സിട്രിക് ഫ്രൂട്ടുകളിൽ ധാരാളം ജീവകം സി അട ങ്ങിയിരിക്കുന്നു. നാരങ്ങ, നെല്ലിക്ക, പുളിഞ്ചിക്ക തുടങ്ങിയ പുളിപ്പുള്ള പഴങ്ങൾ ആ വിഭാഗത്തിൽപ്പെടുന്നു. ജീവകം സി വളരെ പ്രധാനപ്പെട്ട ഒരു ജീവകമാണ്. ഇത് ജലത്തിൽ ലയിക്കുന്നു. അതിനാൽ, ഇത്തരം പഴങ്ങൾ അധികം കഴിക്കുന്നതു മൂലം അമിത ജീവകത്തിന്റെ ദോഷങ്ങൾ ഉണ്ടാവുന്നില്ല. അമിത ജീവകാംശം ശരീരത്തിൽ നിന്ന് വിസർജ്ജനം ചെയ്യപ്പെടുന്നു.

ജീവകം സിക്ക് മറ്റൊരു ജീവകത്തിനുമില്ലാത്ത പ്രത്യേകതയുണ്ട്. ചൂടാക്കുകയോ വേവിക്കുകയോ തണുപ്പിക്കുകയോ അമിതപ്രകാശമേൽക്കുകയോ ചെയ്താൽ ജീവകഗുണം ഇല്ലാതാവുന്നു. അതിനാൽ, നാരങ്ങ, പുളിഞ്ചിക്ക തുടങ്ങിയ സിട്രിക് കൂട്ടുകൾ അച്ചാറിടുകയോ ഉണക്കി സൂക്ഷിക്കുകയോ ചെയ്യുന്നതു മൂലം പോഷകഗുണം നഷ്ടമാവുന്നു.

This story is from the October 2023 edition of Ayurarogyam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the October 2023 edition of Ayurarogyam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM AYURAROGYAMView All
കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം
Ayurarogyam

കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം

ഗർഭകാലം മുതൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്

time-read
1 min  |
April 2024
ആർത്തവം സമയം തെറ്റാതിരിക്കാൻ
Ayurarogyam

ആർത്തവം സമയം തെറ്റാതിരിക്കാൻ

സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.

time-read
1 min  |
April 2024
വെള്ളം കുടിക്കാൻ മറക്കല്ലേ
Ayurarogyam

വെള്ളം കുടിക്കാൻ മറക്കല്ലേ

വെള്ള കോളർ ജോലിക്കാർ വെള്ളം കുടിയുടെ വീമ്പ് പറയുന്നതു കേട്ടാൽ വെള്ളം കുടിക്കാത്തവരും കുടിച്ചുപോകും. പലരും ഉച്ചവരെ 5 ലിറ്റർ വെള്ളം കുടിക്കുന്ന കണക്കുപോലും പറയാറുണ്ട്. പക്ഷേ, എരിവിന് പരിഹാരമായും തൊണ്ട വരളലിന് ഒറ്റമൂലിയായും എന്തെങ്കിലും വിഴുങ്ങാനും മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.

time-read
1 min  |
April 2024
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
Ayurarogyam

കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം

കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്

time-read
1 min  |
April 2024
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
Ayurarogyam

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം

പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

time-read
1 min  |
April 2024
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
Ayurarogyam

ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -

ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

time-read
1 min  |
March 2024
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
Ayurarogyam

പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം

കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.

time-read
3 mins  |
March 2024
കമ്പിയിടാതെ പല്ല് നേരെയാക്കാം
Ayurarogyam

കമ്പിയിടാതെ പല്ല് നേരെയാക്കാം

ദന്തക്രമീകരണം

time-read
2 mins  |
March 2024
വേനലിൽ രോഗപെരുമഴ
Ayurarogyam

വേനലിൽ രോഗപെരുമഴ

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.

time-read
1 min  |
March 2024
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
Ayurarogyam

തലകറക്കം ശ്രദ്ധിക്കാതെ പോകരുത്

ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.

time-read
1 min  |
March 2024