അൽപം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
Ayurarogyam|October 2023
ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു
ഡോ. പി. ശോഭ
അൽപം ശ്രദ്ധ, ബിപി നിയന്ത്രിക്കാം

ഹൈപ്പർടെൻഷൻ അഥവാ രക്താതിസമ്മർദ്ദം ഒരു വളരെ പ്രധാനപ്പെട്ട പൊതു ആരോഗ്യ പ്രശ്നമാണ്. ഈ രോഗം ഇനിയും വർദ്ധിക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. 2008 ൽ 972 ദശലക്ഷം ആളുകൾക്ക് രക്താതിസമ്മർദ്ദം ഉണ്ടായിരുന്നുവെങ്കിൽ, ഇത് 2025 ൽ 1.56 ലക്ഷം കോടി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്ക രോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്ത സമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു. ഇന്ത്യയിലും മറ്റു വികസ്വര രാജ്യങ്ങളിലും ഭീതിജനകമാവും വർദ്ധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ലോകാരോഗ്യ റിപ്പോർട്ട് പ്രകാരം 2002 മുതൽ രക്താതിസമ്മർദത്തെ, സർവ്വപ്രധാനമായ കൊലയാളി എന്നാണ് വിശേഷിപ്പിക്കുന്നത്.

എന്താണ് രക്തസമ്മർദം ?

രക്തസമ്മർദം കൊണ്ട് ഉദ്ദേശിക്കുന്നത്, ഹൃദയമിടിപ്പിനുസരിച്ച് രക്തം, രക്തക്കുഴലുകളിൽ കൂടി സഞ്ചരിക്കുമ്പോൾ ഈകുഴലുകൾ കൊടുക്കുന്ന സമ്മർദത്തെയാണ്.

എന്താണ് അക്കങ്ങൾ?

രണ്ട് അക്കങ്ങൾ ഉപയോഗിച്ചാണ് രക്തസമ്മർദം സാധാരണ നിലയിലാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. ഒരു രേഖ വരച്ച് അതിന്റെ മുകളിലും താഴെയുമായിട്ടാണ് ഈ അക്കങ്ങൾ കുറിക്കുന്നത്. മുകളിലെ അക്കം സിസ്റ്റോളിക് ബ്ലഡ് പ്രഷർ ആണ്. എന്നുവച്ചാൽ ഹൃദയമിടിപ്പിനൊപ്പം കിട്ടുന്നത് എന്നർത്ഥം, രേഖയുടെ താഴെയുള്ള അക്കത്തിനെ ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ എന്ന് വിശേഷിപ്പിക്കുന്നു, എന്ന് വച്ചാൽ ഹൃദയം വിശ്രമിക്കുമ്പോൾ രക്തക്കുഴലുകളിൽ ഉള്ള രക്തസമ്മർദം എന്നാണ്. ശരാശരി ഒരാൾക്ക് 120/80 മി മി മെർക്കുറി രക്തസമ്മർദ്ദം ആണ് വേണ്ടത്. പക്ഷേ, ഇത് പ്രായത്തിന് അനുസരിച്ച് മാറുന്നു. കൂടാതെ രക്താതിസമ്മർദത്തിന്റെ തീവ്രത അനുസരിച്ച് അക്കങ്ങളുടെ ശ്രേണി മാറുന്നു.

രക്തസമ്മർദം അളക്കാൻ ഉപകരണം

സ്ഫിഗ്മാമാനോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് രക്തസമ്മർദം അളക്കുന്നത്. പക്ഷേ, മെർക്കുറി വളരെ ഹാനികരമായ രാസവസ്തുവായതിനാൽ, ഇന്ന് അന്റോയ്ഡ്, ഡിജിറ്റൽ ഉപകരണങ്ങളും രക്തസമ്മർദം അളക്കാൻ ലഭ്യമാണ്.

രക്താതിസമ്മർദം എന്ന ഹിമശില

 സാഗരങ്ങളിൽ കാണുന്ന ഹിമശിലമായി ഉപമിക്കാവുന്ന ഒരു പ്രശ്നമാണിത്.

This story is from the October 2023 edition of Ayurarogyam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the October 2023 edition of Ayurarogyam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM AYURAROGYAMView All
ആർത്തവം സമയം തെറ്റാതിരിക്കാൻ
Ayurarogyam

ആർത്തവം സമയം തെറ്റാതിരിക്കാൻ

സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.

time-read
1 min  |
April 2024
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
Ayurarogyam

കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം

കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്

time-read
1 min  |
April 2024
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
Ayurarogyam

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം

പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

time-read
1 min  |
April 2024
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
Ayurarogyam

ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -

ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

time-read
1 min  |
March 2024
വേനലിൽ രോഗപെരുമഴ
Ayurarogyam

വേനലിൽ രോഗപെരുമഴ

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.

time-read
1 min  |
March 2024
രക്തസമ്മർദം നിസാരമാക്കരുത്
Ayurarogyam

രക്തസമ്മർദം നിസാരമാക്കരുത്

ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്

time-read
1 min  |
March 2024
ആസ്ത്മ നിയന്ത്രിക്കാം
Ayurarogyam

ആസ്ത്മ നിയന്ത്രിക്കാം

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.

time-read
1 min  |
March 2024
പഠനം എത്ര സിംപിൾ !
Ayurarogyam

പഠനം എത്ര സിംപിൾ !

നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം

time-read
1 min  |
March 2024
കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം
Ayurarogyam

കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 mins  |
February 2024
മൂത്രാശയക്കല്ല് വരാതിരിക്കാൻ
Ayurarogyam

മൂത്രാശയക്കല്ല് വരാതിരിക്കാൻ

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
February 2024