രക്തചംക്രമണ വ്യവസ്ഥയുടെ മൂന്ന് ഘടകങ്ങളാണ് ഹൃദയം, രക്തം, അവ വഹിക്കുന്ന രക്തക്കുഴലുകളുടെ വളരെ വിപുലമായ ശൃംഖല (ധമനികൾ-ശുദ്ധമായ രക്തം വഹിക്കുന്നവ, സിരകൾ-അശുദ്ധ രക്തം വഹിക്കുന്നവ) എന്നിവ.
രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥയാണ് അതിരോസക്ലിറോസിസ്. ഇത് പ്രധാനമായും ബാധിക്കുന്നത് അയോർട്ടയെ യാണ് (അയോർട്ട/മഹാധമനി ശുദ്ധരക്തവും ധമനികളുടെ ശാഖകളും വഹിക്കുന്ന ഏറ്റവും വലിയ രക്തക്കുഴൽ), അയോർട്ടയെ സാധാരണ യായി ബാധിക്കുന്ന രോഗങ്ങൾ അന്യൂറിസവും (ധമനി വീക്കം), ധമനികളിൽ കൊഴുപ്പടിഞ്ഞ് ഉള്ളിലേയ്ക്ക് ചുരുങ്ങുന്നതുമാണ്.
അന്യൂറിസം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ രക്തധമനിയുടെ ഭിത്തി വലുപ്പം കൂടി അവ തക രുകയും ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും. രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചു രുങ്ങുന്ന അവസ്ഥ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയവങ്ങളിലേക്കുള്ള ശുദ്ധമായ രക്ത പ്രവാഹം കുറയുകയും അതുവഴി അവയവങ്ങളുടെ പ്രവർത്തനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
കാലിലെ സിരകളിൽ രക്തം കട്ടപിടിക്കുകയും അവ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെത്തി തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോ എംബോളിക് രോഗം.
സാധാരണയായി ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ.
1. പെട്ടെന്നുള്ള ധമനികളുടെ തടസ്സം
ഹൃദയം അയോർട്ടയിൽ നിന്നുള്ള പദാർത്ഥമോ രക്തക്കട്ടയോ കാരണം കാലുകളിലെ ധമനികളിൽ തടസ്സമുണ്ടായാൽ, രോഗിക്ക് പെട്ടെന്ന് കഠിനമായ വേദന ഉണ്ടാകുകയും മുമ്പത്തെപ്പോലെ നടക്കാൻ കഴിയാതെ വരികയും ചെയ്യും. ആർട്ടീരിയൽ എംബോളിസം എന്ന ഈ അവസ്ഥയിൽ എത്തുകയാണെങ്കിൽ ഇതിനു കാരണമായ രക്തക്കട്ട നീക്കം ചെയ്യുന്നതിനും അവയവങ്ങളുടെ പെർഫ്യൂഷൻ പുനഃസ്ഥാപിക്കുന്നതിനുമുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. ധമനികളുടെ തടസ്സം സാധാരണയായി 6-8 മണിക്കൂറോളം നീണ്ടുനിൽക്കാം. അതിനാൽ, ആ ഭാഗത്തെ ടിഷ്യൂവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ, എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. 48 മണിക്കൂറിനു ശേഷമാണ് ചികിത്സ തേടുന്നതെങ്കിൽ, അടിയന്തരമായി മരുന്നുകൾ മുഖേന രക്തം കട്ടപിടി ച്ചത് അലിയിച്ചുകളയേണ്ടതുണ്ട്. ഹൃദയസംബന്ധമായ പ്രശ്നത്തെ ചികിത്സിക്കാൻ ആന്റി-കോയാഗുലേഷൻ മരുന്നുകൾ തുടരേണ്ടതുണ്ട്. പ്രായമായ രോഗിയിൽ, കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന സ്ഥലത്ത് രക്തം കട്ടപിടിക്കുന്നത് തീവ്ര പരിചരണത്തിൽ പരിഗണിക്കേണ്ടതാണ്.
Bu hikaye Ayurarogyam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Ayurarogyam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ
അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്
മുടക്കല്ലേ വ്യായാമം
പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. സ്ട്രെച്ചിംഗ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.
മുടികൊഴിച്ചിൽ തടയാൻ
മുടി വളരാത്തത്, കൊഴിയുന്നത്, ആരോ ഗ്യമല്ലാത്ത മുടി, അകാലനര എന്നിവയാണ് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ
കുഴിനഖത്തിന് പരിഹാരം കാണാം
നഖത്തിൽ നിറ വ്യത്യാസമോ അകാരണമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക അത് കുഴി നഖമാകാനുള്ള സാധ്യത കൂടുതലാണ്.
കുറയ്ക്കാം കുടവയർ
ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.
മഴക്കാലമെത്തുന്നു കുടിച്ചാൽ
അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദി പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.
മുഖത്തെ കറുത്ത പാട് മാറ്റാം
മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രധാനപ്പെട്ടു സൗന്ദര്യപ്രശ്നമാണ്
വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം
ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ച പ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യു ന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.
ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്
ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല ഒരു പ്രധാന ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ ചായയും കാപ്പിയും കുടിക്കാൻ പാടില്ലെന്നും ഐസിഎംആർ പറയുന്നു. ഭക്ഷണത്തിന് മുൻപോ ശേഷമോ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈ പാനീയം കുടിക്കാൻ പാടില്ല. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗവും പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.