- വെള്ളം കുടിക്കാൻ മറക്കരുത്
മഴക്കാലത്ത് വെള്ളം കുടിക്കാൻ പൊതുവെ തോന്നില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ധാരാളം വെളളം കുടിക്കേണ്ടത് അനിവാര്യമാണ്. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പിക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്. പുറത്ത് നിന്ന് വാങ്ങുന്ന പാനീയങ്ങളിൽ ശ്രദ്ധവേണം
2. വിറ്റാമിൻ സി വേണം
വൈറൽ പനിയും അലർജി പ്രശ്നങ്ങളും മഴക്കാലത്ത് കൂടുതലാണ്. ഈ കാലാവസ്ഥയിൽ വായുവിൽ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കൂടുതലായി കാണാം. മഴക്കാല രോഗങ്ങളെ ചെറുത്തുനിർത്തുവാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം. പച്ചക്കറികൾ, ഓറഞ്ച്, മുളപ്പിച്ച പയർ വർഗങ്ങൾ തുടങ്ങി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണ് എളുപ്പ മാർഗം. അന്നനാളത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് തൈരും, ബട്ടർ മിൽക്കുമൊക്കെ. ഉദര രോഗങ്ങൾ വലിയൊരു പരിധി വരെ തടയുവാൻ ഇവയാക്കാകാറുണ്ട്. ഇതിലുള്ള പ്രോബയോട്ടിക് അണുക്കളുടെ സാന്നിധ്യമാണ് കാരണം
3. ജങ്ക് ഫുഡ് വേണ്ട
തെരുവോരത്ത് ചില്ലലമാരക്കുള്ളിലും തുറസ്സായിടത്തും എന്തെല്ലാം ഭക്ഷണപദാർത്ഥങ്ങളാണ് കാണുക! അറിയാതെ വാങ്ങിക്കഴിക്കുമ്പോൾ ഹാനികരമായ നിരവധി സൂക്ഷ്മാണുക്കൾ കൂടിയാണ് അകത്ത് ചെല്ലുന്നത് കൂടി ഓർക്കണം. മഴക്കാലത്താണ് ഇവ പെരുകുക. അതുകൊണ്ട് അസുഖങ്ങൾ വരുത്തിവെക്കാതെ കഴിവതും വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങൾ തന്നെ കഴിക്കാൻ ശ്രമിക്കുക
This story is from the May 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
മൂത്രാശയക്കല്ല് വരാതിരിക്കാൻ
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
കുഞ്ഞ് വളരുന്നുണ്ടോ?
കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങൾ, ഒരു വയസ്സുവരെ
രോഗചികിത്സയിൽ ഇന്റർവെൻഷണൽ റേഡിയോളജി
രോഗനിർണയത്തിനു മാത്രമല്ല, ചികിത്സയിലും റേഡിയോളജി
വേനൽക്കാലമാണ് വെള്ളം കുടിക്കാൻ മറക്കല്ലേ
വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്വസ്തമാ ണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.
കാൻസർ രോഗികളുടെ പച്ചത്തുരുത്ത്
രോഗബാധിതരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും കൊണ്ടുവരാൻ തത്ത്വ പ്രയത്നിക്കുന്നു. ക്യാൻസർ ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ യാത്രയിൽ ആശ്വാസവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനും തത്ത്വ ഫൗണ്ടേഷൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്നു.
കാൻസറിനെ അകറ്റി നിർത്താം
നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മധുരം മാത്രമാകരുത്
നമ്മൾ ഏതെല്ലാം മധുരപലഹാരങ്ങളിലും ചായയിലും പഞ്ചസ്സാര ഉപയോഗിച്ചിരുന്നുവോ അതിന് പകരം ശർക്കര, ബ്രൗൺഷുഗർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ, ഓർത്തിരിക്കേണ്ട വസ്തുത എന്തെന്നാൽ എല്ലാം മധുരം തന്നെയാണ് എന്നതാണ്.
ആയുസ്സ് വർദ്ധിപ്പിക്കും തൈര് വിഭവങ്ങൾ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്
അറിഞ്ഞ് ചെയ്യണം വ്യായാമം
പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. അതാണ് സ്ട്രെച്ചിങ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിങ് ചെയ്യേണ്ടത് അനിവാര്യമാണ്.