സ്പിരുലിന എന്ന പായലിനെ ലോകം പോഷക വസ്തുവായി അംഗീകരിച്ചിട്ടു വർഷങ്ങളേറെയായി. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഒട്ടേറെ സ്പിരുലിന കർഷകരുണ്ട്. ഏറെയും ചെറുകിടക്കാർ. വിവിധ ന്യൂട്രസ്യൂട്ടിക്കൽ കമ്പനികൾക്കു സ്പിരുലിന ഉൽപാദിപ്പിച്ചു നൽകി അവർ വരുമാനം കണ്ടെത്തുന്നു. എന്നാൽ കേരളത്തിൽ മാത്രം സ്പിരുലിന സംരംഭങ്ങളുണ്ടായില്ല. ഈ സ്ഥിതി മാറുകയാണ്. എറണാകുളം പുത്തൻകുരിശിലെ പി.ജി. വേണുഗോപാലാണ് ഈ രംഗത്തു കേരളത്തിലെ ആദ്യ വാണിജ്യ സംരംഭകൻ
സ്പിരുലിനയുടെ ഗുണഗണങ്ങൾ കേട്ടറിഞ്ഞ വേണു കൂടുതലറിയാൻ അന്വേഷിച്ചെത്തിയത് തമിഴ്നാട് ഈറോഡിലെ ഒരു സ്ഥാപനത്തിൽ. അവിടെ നിന്നു പ്രായോഗിക പരിശീലനം പൂർത്തിയാക്കിയശേഷം മദർ കൾചറുമായി വീട്ടിലെത്തിയ വേണു വീടും പരിസരവുമാകെ സ്പിരുലിന ബെഡുകൾ കൊണ്ടു നിറച്ചു. കൂടുതൽ മദർ കൾചറുണ്ടാക്കി വാണിജ്യോൽപാദനം തുടങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ, അപ്രതീക്ഷിതമായി വന്ന പെരുമഴയിൽ സ്വപ്നങ്ങൾ നനഞ്ഞു. തുറസ്സിടങ്ങളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിനു സ്പിരുലിന ബെഡുകൾ മഴയിൽ നശിച്ചു.
This story is from the October 01, 2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ