മാങ്ങയും നാരങ്ങയുമൊക്കെ അച്ചാറിട്ടു സൂക്ഷിക്കും പോലെ ക്ഷാമകാലത്ത് ഉപയോഗിക്കാൻ പച്ചപ്പുല്ലും പൈനാപ്പിൾ ഇലയുമൊകെ സൈലേജ് ആക്കാം. സൈലേജ് നിർമാണരീതിയും നേട്ടങ്ങളും വിശദമാക്കുന്നത് കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്ത് തോട്ടുവയിലെ ക്ഷീരകർഷകനും കാലിത്തീറ്റ നിർമാണ സംരംഭകനുമായ റെയ്നോ ജോസ് കണ്ണന്തറ സ്വന്തം ഫാമിലെ പശുക്കൾക്ക് പച്ചപ്പുല്ലു നൽകുന്നതു പൂർണമായും നിർത്തി പകരം സ്വയം നിർമിച്ച സൈലേജ് നൽകി വിജയം കണ്ടെന്നു റെയ്നോ. ഇനി റെയ്നോ പറയട്ടെ.
പച്ചപ്പുല്ലോ പൈനാപ്പിൾ ഇലയോ സുലഭമായ കാലങ്ങളിൽ അവ പരമാവധി സംഭരിച്ച് പിൽക്കാലത്തു പ്രയോജനപ്പെടുത്താമെന്നതു പ്രഥമ നേട്ടം. എന്തെങ്കിലും കാരണത്താൽ രണ്ടാ മൂന്നോ ദിവസം പുല്ല് അരിയാൻ പറ്റാതെ വന്നാൽ സൈലേജുണ്ടെങ്കിൽ സമാധാനമായിരിക്കാം. പച്ചപ്പുല്ലിനെക്കാൾ പോഷകപ്രദമായ സൈലേജ് നല്ല രുചിയും മണവുമുള്ളതിനാൽ പശുക്കൾ ആവേശത്തോടെ കഴിക്കും.
This story is from the December 01,2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 01,2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ