കൈ കൊടുക്കാം യന്ത്രങ്ങൾക്ക്
KARSHAKASREE|November 01, 2022
ചെറുകിട കർഷകർക്ക് ഉപകാരപ്രദമായ കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ
ജയിംസ് ജേക്കബ് തുരുത്തുമാലി
കൈ കൊടുക്കാം യന്ത്രങ്ങൾക്ക്

കർഷകശ്രീ വായനക്കാർക്ക്  ചിന്മയനെ ഓർമയുണ്ടാവും. യന്ത്രങ്ങളുടെ സഹായത്തോടെ 20 ഏക്കറിൽ റബർകൃഷി ചെയ്യുന്ന ചെറുപ്പക്കാരൻ തൊഴിലാളികളെ തീരെ ആവശ്യമില്ലാത്ത വിധത്തിലാണ് ചിന്മയൻ തന്റെ കൃഷിയിടത്തിൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റബർ വെട്ടുന്നതും കാടുവെട്ടുന്നതും തുരിശടിക്കുന്ന ആവർത്തനഷിക്ക് കുഴിയെടുക്കുന്നതുമൊക്കെ തനിച്ച്. അതേസമയം വിനോദത്തിനും വിശ്രമത്തിനും വേണ്ടത്ര സമയം കണ്ടെത്താനും അദ്ദേഹത്തിനു കഴിയുന്നു. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനും കേരളത്തിലെ കൃഷിക്കാർക്ക് ഏറ്റവും പ്രായോഗികമാണ് ചിന്മയൻ മോഡൽ.

ചെറുയന്ത്രങ്ങളുടെ സഹായത്തോടെ സ്വന്തം കൃഷിയിടത്തിലെ മുഴുവൻ ജോലികളും കർഷകനു തനിച്ചോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ ഇന്നു പൂർത്തിയാക്കാനാകും. ഇതിനു സഹായകമായ യന്ത്രോപകരണങ്ങളെക്കുറിച്ചു കൃത്യമായ അറിവുനേടുകയും അവ ഉപയോഗിക്കുകയും ചെയ്യണമെന്നു മാത്രം. യന്ത്രവൽക്കരണത്തിനു പ്രധാന തടസ്സം അവയുടെ ഉയർന്ന വിലയായിരുന്നു. ചെറുകിട കർഷകർ വലിയ വില നൽകി യന്ത്രങ്ങൾ വാങ്ങാൻ മടിക്കുന്നതു സ്വാഭാവികം. എന്നാൽ ഇന്ന് താരതമ്യേന കുറഞ്ഞ വിലയുള്ള ചെറുയന്ത്രങ്ങൾ ലഭ്യമാണ്. അതിലുപരി, വിലയുടെ പകുതിയോളം കേന്ദ്ര സർക്കാർ സബ്സിഡിയായി ലഭിക്കുന്ന സാഹചര്യവുമുണ്ട്. സബ്സിഡി അനുവദിക്കുന്ന സംവിധാനം സുതാര്യവും കാര്യക്ഷമവുമായതിനാൽ ഈ പദ്ധതി കർഷകർ നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.

സബ്സിഡി

ഒരു ദശകത്തിനുള്ളിൽ കൃഷിക്കാർ ഏറ്റവും പ്രയോജനപ്പെടുത്തിയ സബ്സിഡിയും ഇതുതന്നെ സ്മാം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ മുൻപുണ്ടാകാത്ത മുന്നേറ്റമാണ് കേരളത്തിൽ കാർഷിക വൽക്കരണത്തിലുണ്ടായത് (പേജ് 23)

ട്രാക്ടറിലും ട്രില്ലറിലും മാത്രം ഒതുങ്ങിനിന്ന കേരളത്തിലേക്ക് കോടിക്കണക്കിനു രൂപയുടെ കാർഷിക യന്ത്രങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തി. കുറ്റങ്ങളും കുറവുകളുമൊക്കെ ഈ പദ്ധതിയിലുമുണ്ടാകും. എന്നാൽ മറ്റൊരു സബ്സിഡിക്കും സൃഷ്ടിക്കാനാവാത്ത വിധം കേരളത്തിലെ കൃഷിക്ക് ആധുനിക മുഖം നൽകാൻ ഈ പദ്ധതി ഉപകരിച്ചിട്ടുണ്ട്.

ചെറുയന്ത്രങ്ങൾ

This story is from the November 01, 2022 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the November 01, 2022 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024