ലഞ്ച് ബോക്സിൽ റൈസ് രുചികൾ
KARSHAKASREE|June 01, 2022
വിദ്യാലയങ്ങൾ തുറന്നു. കുട്ടികൾക്കായി എളുപ്പം തയാറാക്കാവുന്ന ഉച്ചഭക്ഷണം
തങ്കം
ലഞ്ച് ബോക്സിൽ റൈസ് രുചികൾ

ഈസി എഗ് റൈസ്

ചേരുവകൾ

സ്പ്രിങ് അണിയൻ-1-2 തണ്ട് 
മുട്ട - 4 
ബസ്മതി അരി വേവിച്ചത് (ബാക്കി വന്നതും ഉപയോഗിക്കാം) - 3-4 കപ്പ്
എണ്ണ 2- 3 വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

സ്പ്രിങ് അണിയൻ കഴുകി വൃത്തിയാക്കി, പച്ച ഭാഗം മാത്രം പൊടിയായി അരിഞ്ഞു വയ്ക്കണം. മുട്ട ഒരു ബൗളിലാക്കി നന്നായി അടിച്ചു വയ്ക്ക.

ചുവടു കട്ടിയുള്ള പാത്രത്തിൽ അൽപം എണ്ണ പുരട്ടിയ ശേഷം ചോറിട്ടു മെല്ലെ ഇളക്കുക. വെള്ളം മുഴുവൻ വലിയണം.

ചോറ് ഒരു വശത്തേക്കു നീക്കി, അതേ പാനിൽ അല്പം എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ മുട്ട അടിച്ചതു ചേർക്കുക.

ഇതിലേക്കു ചോറും തട്ടിയിട്ടു മുട്ട ചോറിൽ പുരളും വരെ ഇളക്കി യോജിപ്പിക്കണം. പാകത്തിന് ഉപ്പും ചേർത്ത് ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. ഇതിലേക്കു സ്പ്രിങ് അണിയന്റെ പകുതിയും ചേർത്തിളക്കിയ ശേഷം വിളമ്പാനുള്ള ബൗളിലാക്കുക.

This story is from the June 01, 2022 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the June 01, 2022 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
കിഴങ്ങുവിളകളുടെ നടീൽക്കാലം
KARSHAKASREE

കിഴങ്ങുവിളകളുടെ നടീൽക്കാലം

നല്ല നടീൽവസ്തുക്കൾ തിരഞ്ഞെടുക്കുക

time-read
3 mins  |
March 01, 2024
കൃഷിയെഴുത്തിന്റെ തമ്പുരാൻ
KARSHAKASREE

കൃഷിയെഴുത്തിന്റെ തമ്പുരാൻ

കാർഷിക പത്രപ്രവർത്തനത്തിലെ കുലപതിയും കർഷകശീയുടെ എഡിറ്റർ ഇൻ ചാർജുമായിരുന്ന ആർ.ടി. രവിവർമയെ ഓർമിക്കുന്നു

time-read
2 mins  |
March 01, 2024
മിത്രകുമിളിനു മിത്രം കുമ്മായം
KARSHAKASREE

മിത്രകുമിളിനു മിത്രം കുമ്മായം

കുമ്മായപ്രയോഗത്തോടൊപ്പം ജീവാണുവളങ്ങളും നൽകാൻ സഹായകമായ സാങ്കേതികവിദ്യ

time-read
1 min  |
March 01, 2024
ചൈത്രത്താറാവും ത്രിവേണിക്കോഴിയും
KARSHAKASREE

ചൈത്രത്താറാവും ത്രിവേണിക്കോഴിയും

കേരള വെറ്ററിനറി സർവകലാശാല പുറത്തിറക്കിയ പുതിയ ഇനങ്ങൾ

time-read
1 min  |
March 01, 2024
അടിസ്ഥാനസൗകര്യ വികസനത്തിനു സഹായം
KARSHAKASREE

അടിസ്ഥാനസൗകര്യ വികസനത്തിനു സഹായം

ധനസഹായം

time-read
2 mins  |
March 01, 2024
കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്
KARSHAKASREE

കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്

ഔഷധസസ്യക്കൃഷിക്കു തുണയായി മറ്റത്തൂർ ലേബർ സഹകരണ സംഘം

time-read
1 min  |
March 01, 2024
കൊള്ളാമല്ലോ കോലരക്ക്
KARSHAKASREE

കൊള്ളാമല്ലോ കോലരക്ക്

സംസ്ഥാനത്ത് പരീക്ഷണകൃഷി വിജയം

time-read
1 min  |
March 01, 2024
ചതിക്കില്ല ചന്ദനം
KARSHAKASREE

ചതിക്കില്ല ചന്ദനം

മികച്ച നിക്ഷേപമായി മാറും ചന്ദനകൃഷി

time-read
2 mins  |
March 01, 2024
ജോലി കാവൽ, വരുമാനം ഏക്കറിന് 5 കോടി രൂപ
KARSHAKASREE

ജോലി കാവൽ, വരുമാനം ഏക്കറിന് 5 കോടി രൂപ

ഇത്തിരി വെള്ളം, ഇത്തിരി ചാണകം, കള നിക്കേണ്ട, മണ്ണിളക്കേണ്ട, വിളവെടുക്കാനും വിൽക്കാനും അക്കൗണ്ടിൽ കാശിടാനും സർക്കാർ - ദുരൈസ്വാമിയുടെ ചന്ദനക്കഷിയിലെ വിശേഷങ്ങൾ

time-read
3 mins  |
March 01, 2024
കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്
KARSHAKASREE

കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്

സംസ്ഥാന ബജറ്റിൽ കൃഷിക്കെന്തുണ്ട് വിലയിരുത്തൽ

time-read
2 mins  |
March 01, 2024