പാടിപ്പറന്ന്...
Star & Style|July 2022
‘സഖാവി'ലൂടെ സംഗീതലോകത്തേക്ക് പറന്നുവന്ന ആര്യ ദയാൽ, അമിതാഭ് ബച്ചന്റെ ട്വീറ്റിലൂടെ ജീവിതം മാറിമറിഞ്ഞ കഥ പറയുന്നു
രേഖ നമ്പ്യാർ
പാടിപ്പറന്ന്...

ഒരു വൈകുന്നേരം കോളേജിൽ നിന്നും വീട്ടിലെത്തിയ ആര്യ ഒന്നു  ണ്ടും പറഞ്ഞ് അമ്മയോട് വഴക്കിട്ടു. ആ ദേഷ്യത്തിൽ അവൾ മുറിയിൽ കതകടച്ചിരുന്നു. ശോകമൂകമായ ആ മൂഡൊന്നു മാറ്റാൻ കൂട്ടുകാർ അയച്ചുതന്ന കവിതകളെടുത്ത് ആര്യ മറിച്ചുനോക്കി. ഫോണിൽ അയച്ചുകിട്ടിയ വോയിസുകളും കേട്ടു. അതിലൊന്നിൽ അവളുടെ മനസ്സുടക്കി. സഖാവ്. ആര്യ പതിയെ കവിത പാടി റെക്കോഡ് ചെയ്തു. ആലോചിക്കാൻ പോലും നിൽക്കാതെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. നിമിഷനേരത്തിനുള്ളിൽ "സഖാവ് സോഷ്യൽ മീഡിയയിൽ വൈറലായി. അടച്ചിട്ട മുറിയിലിരുന്ന് സ്വരശുദ്ധിയോടെ പാടിയ ഡിഗ്രി വിദ്യാർഥിനി ആര്യ ദയാലിന്റെ ഫോളോവേഴ്സും കുത്തനെ ഉയർന്നു.

പിന്നീട് ചെറിയ ചെറിയ മ്യൂസിക് വീഡിയോകൾ ചെയ്ത് ആര്യ സംഗീതലോകത്ത് പിച്ചവെച്ചു തുടങ്ങി. അതിനിടയിൽ ആര്യ ദയാലെന്ന പാട്ടുകാരിയെ പ്രശംസിച്ച് സാക്ഷാൽ അമിതാഭ് ബച്ചൻ തന്നെ രംഗത്തെത്തി. കോവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതത്തെ പ്രകാശപൂരിതമാക്കിയ സംഗീതമെന്നാണ് ഉക്കുലേല പിടിച്ച് പാട്ടു പാടിയ ആര്യദയാലിനെക്കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞത്. ബിഗ് ബി പങ്കുവെച്ച ഈ ട്വീറ്റ് ആര്യയെ വീണ്ടും വൈറലാക്കി. “എന്നെ ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത് "സഖാവി'ലൂടെയാണ്. എന്നാൽ ആ പാട്ട് പാടിയതുകൊണ്ട് സ്വന്തമായി സമ്പാദിക്കാനുള്ള പ്രാപ്തിയോ സ്ഥിതിയോ എനിക്കുണ്ടായിട്ടില്ല. അമിതാഭ് ബച്ചൻ സാറിന്റെ ട്വീറ്റിന് ശേഷമാണ് കൂടുതൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞുതുടങ്ങിയത്. എനിക്ക് അവസരങ്ങളേറെ കിട്ടിയതും അതോടെയാണ്. ഇപ്പോൾ ഞാനൊരു സംഗീതജ്ഞയാണന്ന് സ്വയം പരിചയപ്പെടുത്താൻ തുടങ്ങി.” ഇൻസ്റ്റാഗ്രാമിൽ കുറച്ച് നിമിഷങ്ങൾക്കു മുമ്പ് പോസ്റ്റ് ചെയ്ത കഭി കഭി അദിതി സിന്ദഗീ റീൽസിന്റെ റീച്ച് കൂടി വരുന്നതു കണ്ട ആവേശത്തിൽ ആര്യ സംസാരിച്ചു തുടങ്ങി.

പാടിത്തുടങ്ങിയ കുട്ടിക്കാലം

This story is from the July 2022 edition of Star & Style.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the July 2022 edition of Star & Style.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM STAR & STYLEView All
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 mins  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 mins  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 mins  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 mins  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 mins  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 mins  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 mins  |
April 2023