കഥാപാത്രങ്ങളായി സ്വയം മാറിയാൽ സിനിമ വിജയിക്കും
Nana Film|October 16-31, 2022
ഇനി ഉത്തരം
പ്രതീഷ് ശേഖർ
കഥാപാത്രങ്ങളായി സ്വയം മാറിയാൽ സിനിമ വിജയിക്കും

എങ്ങനെയുള്ള ചിത്രങ്ങളാണ്, കഥകളാണ് അപർണ്ണയ്ക്ക് കൂടുതൽ ഇഷ്ടം? ഇനി ഉത്തരം ആ ഗണത്തിൽപ്പെടുമോ?

ഫസ്റ്റ് ത്രില്ലർ മൂവി എനിക്കിഷ്ടമാണ്. കാണുമ്പോൾ ഭയങ്കരമായിട്ട് ഇന്ററാക്ട് ചെയ്യാറുണ്ട്. വളരെ കുറച്ച് മൂവികൾ കാണുന്ന ഒരാളാണ്. എനിക്ക് ത്രില്ലേഴ്സ് വായിക്കാൻ ഭയങ്കര ഇഷ്ടമാണ്. എപ്പോഴും ഈയൊരു ജോണർ ഭയങ്കര എനിക്കിഷ്ടമാണ്. കഥ പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ നമ്മൾ സ്ഥിരമായി കേൾക്കുന്നതല്ലാണ്ട് ഭയങ്കര സ്ട്രക്ചറുള്ള ഒരു സിനിമയായി  ഉത്തരം അനുഭവപ്പെട്ടു.

ഈ സിനിമയിലെ ജാനകിയെ കാണുമ്പോഴേക്കും പല കാര്യങ്ങളും സമൂഹത്തിൽ എത്തിക്കാൻ വേണ്ടിയുള്ള പോരാട്ടം തന്നെയാണോ വിഷയം?

ആണ്. അതൊരു ഫൈറ്റാണ്. അതിനു വേണ്ടിയിട്ടാണ് ഒരുപാട് കാര്യങ്ങളിലൂടെ ജാനകി എന്ന ക്യാരക്ടർ കടന്നുപോകുന്നത്. അത് ട്രെയ്ലർ കാണുമ്പോൾ മനസ്സിലാകും. ഇവിടെ നടക്കുന്ന കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്ന സിനിമയായിരിക്കും ഇത്.

അപർണ്ണയുടെ ഷോൾഡറിലാണ് ഈ സിനിമ എന്ന് തിരക്കഥാകൃത്തുക്കൾ തന്നെ പറയുകയുണ്ടായി. സ്ത്രീകഥാപാത്രം ഒരു കേന്ദ്രകഥാപാത്രമായി മാറുമ്പോൾ അതിൽ കുറച്ച് കംഫർട്ടബിൾ കിട്ടാറുണ്ടോ?

അങ്ങനെയില്ല. അങ്ങനൊരു ക്യാരക്ടർ കിട്ടുക എന്നുപറയുന്നത് ഭയങ്കരമായ ഒരു ഭാഗ്യമായിട്ട് തോന്നിയിട്ടുണ്ട്. ഇപ്പറഞ്ഞതുപോലെ സ്ക്രിപ്റ്റ് ഒന്നു കേൾക്കുമ്പോൾ തന്നെ പ്രൊഡ്യൂസ് ചെയ്യാൻ ഒരുപാട് പേരുണ്ട്. പക്ഷേ ഇതിന്റെ പ്രൊഡ്യൂസേഴ്സിനെപ്പറ്റി എടുത്തുപറയേണ്ടതാണ്. കാരണം സിനിമ തുടങ്ങുന്ന ദിവസം തൊട്ട് തീരുന്ന ദിവസം വരെ ഒരു പാട് എഫർട്ട് എടുക്കുന്നുണ്ട്. അത് എനിക്ക് ഭയങ്കര സന്തോഷം തോന്നുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെ എല്ലാവർക്കും കാണാൻ പറ്റുന്ന ഒരു ടൈപ്പ് സിനിമയാണ്.

ഇനി ഉത്തരം സംവിധാനം ചെയ്തിരിക്കുന്നത് സുധീഷ് രാമചന്ദ്രനാണ്. അദ്ദേഹം വളരെ വർഷങ്ങളായി സംവിധാനസഹായിയായി ജീത്തു ജോസഫിനൊപ്പം വർക്ക് ചെയ്ത ഒരു വ്യക്തിയുമാണ്. അദ്ദേഹത്തെക്കുറിച്ച്

This story is from the October 16-31, 2022 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the October 16-31, 2022 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM NANA FILMView All
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
Nana Film

സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്

time-read
1 min  |
April 16-30, 2024
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
Nana Film

പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു

ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്

time-read
1 min  |
April 16-30, 2024
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
Nana Film

മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...

സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?

time-read
2 mins  |
April 16-30, 2024
ഒരു സെൽഫി കഥ
Nana Film

ഒരു സെൽഫി കഥ

ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...

time-read
1 min  |
April 16-30, 2024
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
Nana Film

എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ

ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.

time-read
1 min  |
April 16-30, 2024
കടലിന്റെ കഥയുമായി പെപ്പെ
Nana Film

കടലിന്റെ കഥയുമായി പെപ്പെ

കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.

time-read
1 min  |
April 16-30, 2024
ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും
Nana Film

ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും

ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ വടക്കൻ കേരളത്തിലെ മടപ്പള്ളി, ഒഞ്ചിയം എന്നിവിടങ്ങളിലാണ്. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സുന്ദരഗ്രാമം.

time-read
1 min  |
April 16-30, 2024
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
Nana Film

നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..

നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.

time-read
2 mins  |
April 16-30, 2024
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
Nana Film

കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം

കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.

time-read
1 min  |
April 16-30, 2024
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
Nana Film

ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി

ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.

time-read
2 mins  |
April 16-30, 2024