SSC CHSL വിജ്ഞാപനം 3712 ഒഴിവ്
Thozhilveedhi|April 20, 2024
പ്ലസ് ടുക്കാർക്ക് അവസരം എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ അവസരങ്ങൾ
SSC CHSL വിജ്ഞാപനം 3712 ഒഴിവ്

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി തസ്തികയാണ്. 3712 ഒഴിവാണു പ്രതീക്ഷിക്കുന്നത്. ഒഴിവുകളു ടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. പ്ലസ് ടുക്കാർക്കാണ് അവസരം. മേയ് 7 നകം ഓൺലൈനായി അപേക്ഷിക്കണം.

പ്രായം: 2024 ഓഗസ്റ്റ് 1 നു 18-27 (1997 ഓഗസ്റ്റ് രണ്ടിനു മുൻപോ 2006 ഓഗസ്റ്റ് ഒന്നി -നു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. അംഗപരിമിത രുടെ സംവരണം സംബന്ധിച്ച നിബന്ധനകൾക്കു വിജ്ഞാപനം കാണുക.

This story is from the April 20, 2024 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the April 20, 2024 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM THOZHILVEEDHIView All
CPO 65 നിയമനംകൂടി ഉടൻ
Thozhilveedhi

CPO 65 നിയമനംകൂടി ഉടൻ

s

time-read
1 min  |
May 04,2024
വനിതാ സിവിൽ എക്സൈസ് ഓഫിസർ
Thozhilveedhi

വനിതാ സിവിൽ എക്സൈസ് ഓഫിസർ

ലിസ്റ്റിൽ 506 പേർ

time-read
1 min  |
May 04,2024
ഹൈക്കോടതിയിൽ 32 റിസർച്ച് അസിസ്റ്റന്റ്
Thozhilveedhi

ഹൈക്കോടതിയിൽ 32 റിസർച്ച് അസിസ്റ്റന്റ്

യോഗ്യത: നിയമബിരുദം • താൽക്കാലിക നിയമനം https://hckrecruitment. keralacourts.in

time-read
1 min  |
May 04,2024
കേന്ദ്ര സേനകളിൽ 506 അസി. കമാൻഡന്റ്
Thozhilveedhi

കേന്ദ്ര സേനകളിൽ 506 അസി. കമാൻഡന്റ്

ബിരുദക്കാർക്ക് അവസരം അവസാന തീയതി ► മേയ് 14

time-read
1 min  |
May 04,2024
മാറ്റങ്ങളുമായി യുജിസി-നെറ്റ്
Thozhilveedhi

മാറ്റങ്ങളുമായി യുജിസി-നെറ്റ്

പരീക്ഷ ജൂൺ 16ന്; അപേക്ഷ മേയ് 10 വരെ

time-read
1 min  |
May 04,2024
ഭൂമിയെ അറിഞ്ഞു പഠിക്കാം
Thozhilveedhi

ഭൂമിയെ അറിഞ്ഞു പഠിക്കാം

ഭൂമിശാസ്ത്ര പഠനത്തിന്റെ വൈവിധ്യം ഏറെയാണ്; തൊഴിൽസാധ്യതകളും

time-read
1 min  |
May 04,2024
ഡ്രൈവർ കം അറ്റൻഡന്റ് യോഗ്വത എന്തെല്ലാം?
Thozhilveedhi

ഡ്രൈവർ കം അറ്റൻഡന്റ് യോഗ്വത എന്തെല്ലാം?

2021ൽ ഡ്രൈവിങ് ലൈസൻസ് (എൽഎംവി) എടുത്തവർക്ക് 43/2024 പ്രകാരമുള്ള ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? ഇതിനുള്ള യോഗ്യതകൾ എങ്ങനെയാണു കണക്കാക്കുന്നത്?

time-read
1 min  |
May 04,2024
ജനസംഖ്യ എന്ന വിസ്മയം!
Thozhilveedhi

ജനസംഖ്യ എന്ന വിസ്മയം!

ആഗോള ജനസംഖ്യ 812 കോടിയിലേക്ക് കുതിച്ചുയർന്നെന്ന് യുഎൻ റിപ്പോർട്ട്

time-read
1 min  |
May 04,2024
അയർലൻഡിന് യുവത്വം!
Thozhilveedhi

അയർലൻഡിന് യുവത്വം!

37 വയസ്സുള്ള സൈമൺ ഹാരിസ് അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

time-read
1 min  |
April 27, 2024
സ്വാശ്രയ നഴ്സിങ് ഏകജാലകം ഉപേക്ഷിച്ചു
Thozhilveedhi

സ്വാശ്രയ നഴ്സിങ് ഏകജാലകം ഉപേക്ഷിച്ചു

ഇതുവരെ 82 കോളജുകളിലെ പ്രവേശനത്തിനു 2 മാനേജ്മെന്റുകൾക്കുമായി 1,000 രൂപ വീതം അപേക്ഷാ ഫീസ് നൽകിയാൽ മതിയായിരുന്നു

time-read
1 min  |
April 27, 2024