കേന്ദ്ര സർവീസിൽ 968 ജൂനിയർ എൻജിനീയർ
Thozhilveedhi|April 06,2024
അവസാന തീയതി ഏപ്രിൽ 18
കേന്ദ്ര സർവീസിൽ 968 ജൂനിയർ എൻജിനീയർ

 https://ssc.gov.in

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള നിയമനങ്ങൾക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ -2024 ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 18 വരെ. നില വിൽ 968 ഒഴിവാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ വർധന ഉണ്ടായേക്കും.

ഒഴിവുകൾ: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ), സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് (സിപിഡബ്ല്യുഡി), സെൻട്രൽ വാട്ടർ കമ്മിഷൻ, ഫറാക്കാ ബറാജ് പ്രോജക്ട്, മിലിറ്ററി എൻജിനീയർ സർവീസസ് (എംഇഎസ്), നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ (എൻടിആർഒ), ബ്രഹ്മപുത്ര ബോർഡ്, മിനിസ്ട്രി ഓഫ് ജൽശക്തി, സെൻ ട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡിജിക്യുഎ നേവൽ, മിനിസ്ട്രി ഓഫ് ഡിഫൻസ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാ ണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേക്കു പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.

この記事は Thozhilveedhi の April 06,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Thozhilveedhi の April 06,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

THOZHILVEEDHIのその他の記事すべて表示
ഇപ്പോൾ അപേക്ഷിക്കാം ഇതാ, 4 വർഷ ബിരുദം
Thozhilveedhi

ഇപ്പോൾ അപേക്ഷിക്കാം ഇതാ, 4 വർഷ ബിരുദം

സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലെ 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

time-read
1 min  |
June 01,2024
മലയാളം പഠിച്ചിട്ടില്ലാത്ത പൊതുഭരണ ജീവനക്കാർക്ക് ഇനി പരീക്ഷാ കടമ്പ
Thozhilveedhi

മലയാളം പഠിച്ചിട്ടില്ലാത്ത പൊതുഭരണ ജീവനക്കാർക്ക് ഇനി പരീക്ഷാ കടമ്പ

2022 ഓഗസ്റ്റ് 14 മുതൽ ജോലിയിൽ കയറി വർക്കു ബാധകം

time-read
1 min  |
June 01,2024
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി
Thozhilveedhi

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി

1010 അപ്രന്റിസ്

time-read
1 min  |
June 01,2024
വ്യോമസേനയിൽ 304 ഓഫിസർ
Thozhilveedhi

വ്യോമസേനയിൽ 304 ഓഫിസർ

AFCAT/എൻസിസി സ്പെഷൽ എൻട്രി വിജ്ഞാപനം

time-read
1 min  |
June 01,2024
ESIC ഉദ്യോഗമണ്ഡൽ 45 ഡോക്ടർ
Thozhilveedhi

ESIC ഉദ്യോഗമണ്ഡൽ 45 ഡോക്ടർ

കരാർ നിയമനം • ഇന്റർവ്യൂ ജൂൺ 6 ന്

time-read
1 min  |
June 01,2024
ആനപ്പാപ്പാനെന്താ അറബിക്കടലിൽ കാര്യം?
Thozhilveedhi

ആനപ്പാപ്പാനെന്താ അറബിക്കടലിൽ കാര്യം?

ആനപ്പാപ്പാൻ നിയമനത്തിനുള്ള പിഎസ്സി പരീക്ഷയിൽ കടുകട്ടി ചോദ്യങ്ങൾ!

time-read
1 min  |
June 01,2024
സ്റ്റാഫ് നഴ്സ്
Thozhilveedhi

സ്റ്റാഫ് നഴ്സ്

ഷോർട് ലിസ്റ്റിൽ 3255 പേർ

time-read
1 min  |
June 01,2024
ബ്രസിലിലും അഫ്ഗാനിലും മഹാപ്രളയം
Thozhilveedhi

ബ്രസിലിലും അഫ്ഗാനിലും മഹാപ്രളയം

ആഗോളതാപനത്തിന്റെ ദുരന്തപ്രതീതി ഉയർത്തിയാണ് രണ്ടു രാജ്യങ്ങളെയും പ്രളയം തകർത്തത്

time-read
1 min  |
May 25,2024
ഹോട്ടൽ വ്യവസായ ജോലിക്ക് കേരളത്തിൽ ഫുഡ് ക്രാഫ്റ്റ് കോഴ്സ്
Thozhilveedhi

ഹോട്ടൽ വ്യവസായ ജോലിക്ക് കേരളത്തിൽ ഫുഡ് ക്രാഫ്റ്റ് കോഴ്സ്

ഓൺലൈൻ അപേക്ഷ 31 വരെ

time-read
1 min  |
May 25,2024
കൈത്തറി കൈവശമാക്കാൻ ഹാൻം ടെക്നോളജി പഠനം
Thozhilveedhi

കൈത്തറി കൈവശമാക്കാൻ ഹാൻം ടെക്നോളജി പഠനം

ഹാൻഡ് ലൂം  മേഖലയിലെ പഠനത്തിനുള്ള അവസരങ്ങൾ പരിചയപ്പെടാം

time-read
1 min  |
May 25,2024