ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമായതോടെ സിനിമയുടെയും ടിവി പ്രോഗ്രാമുകളുടെയും നിർമാണത്തിന്റെ വേഗവും കാര്യക്ഷമതയും ഏറെ വർധിച്ചു. അതോടെ ഇതു സംബന്ധിച്ച പഠനത്തിനും പ്രാധാന്യമേറി. വെള്ളിത്തിരയിലെ അനശ്വരരായ ആൽഫ്രഡ് ഹിച്കോക്ക്, ചാർലി ചാപ്ലിൻ, അകിര കുറസോ വ, സത്യജിത് റായ്, ശാന്താറാം, രാജ് കപൂർ, നാഗി റെഡി, ഫെഡെറിക്കോ ഫെല്ലിനി, കെ നിൻ ടറന്റീനോ തുടങ്ങിയ അസംഖ്യം പ്രഗൽഭർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു യോഗ്യത നേടി യവരല്ലെന്നതു ശരി. പക്ഷേ, അസാധാരണ ജന്മവാസനയുള്ളവരാണെങ്കിൽ പോലും ബന്ധപ്പെട്ട വിഷയങ്ങളിൽ ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ ശേഷികൾ അതിവേഗം വളർത്തി വൈദഗ്ധ്യം നേടാനാവും.
അവസരം പലത്
This story is from the March 09, 2024 edition of Thozhilveedhi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 09, 2024 edition of Thozhilveedhi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കുത്തനെ കുതിച്ച് സൈനികച്ചെലവ്
ആഗോള സൈനികച്ചെലവ് ഏറ്റവും കൂടിയ വർഷമായി 2023
ഭിന്നശേഷി പുനരധിവാസത്തിൽ യുജി, പിജി
ഓൺലൈൻ അപേക്ഷ മേയ് 20 വരെ
വേസ്റ്റ് ആവാത്ത മുതൽമുടക്ക് ടിഷ്യു പേപ്പർ നിർമാണം
നാട്ടിൽ നല്ലൊരു സംരംഭം
കേരള ബാങ്ക് ഒരുക്കം തുടങ്ങാം
കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കാം? പ്രശസ്ത പരിശീലക സജി രമേഷ് നിർദേശിക്കുന്നു.
നേവിയിൽ അഗ്നിവീർ
യോഗ്യത പത്ത്/പ്ലസ് ടു /ഡിപ്ലോമ മേയ് 13 മുതൽ അപേക്ഷിക്കാം
ശാസ്ത്ര വിഷയങ്ങളിൽ NET അപേക്ഷ മേയ് 21 വരെ
ഇത്തവണ മുതൽ പിഎച്ച്ഡിക്കും CSIR-NET സ്കോർ
ഗുരുവായൂർ ദേവസ്വം 27 ഒഴിവ്
സോപാനം കാവൽ, വനിതാ സെക്യൂരിറ്റി അവസാന തീയതി: മേയ് 20
VSSC 99 അപ്രന്റിസ്
ഇന്റർവ്യൂ മേയ് 8 ന് യോഗ്യത: ബിരുദം/ഡിപ്ലോമ വെബ്സൈറ്റ്: www.vssc.gov.in
സ്റ്റാഫ് നഴ്സ്
6 ജില്ലയിൽ ഷോർട് ലിസ്റ്റായി
മെയിൻ ലിസ്റ്റിൽ 10 പേർ മാത്രം നോക്കുകുത്തിയായി സപ്ലി. ലിസ്റ്റ്
നോൺ വൊക്കേഷനൽ ടീച്ചർ-മാസ് ജൂനിയർ